"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ഇവിടെനിന്നുംഅപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾ ദൂരദേശങ്ങളിൽ പോയി ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കുട്ടികൾക്ക് ഏറ്റവും അടുത്തു തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1966 ജൂണിൽ നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് നാഷണൽ ഹൈസ്കൂളായി എട്ടാം ക്ലാസ് ആരംഭിച്ചു .1966ൽ 3 ക്ലാസ് മുറികൾക്ക് താൽക്കാലിക ഷെഡ്ഡും, മൂന്നുമുറി ഓടിട്ട ബിൽഡിങ്ങും പണി നടത്തി ക്ലാസ്സുകൾ ആരംഭിച്ചു . 1968- 69 കാലയളവിൽ 120 അടി നീളത്തിൽ എൽ ഷേപ്പിലുള്ളവാർക്ക കെട്ടിടം പണി പൂർത്തിയാക്കി. 1968 - 69 അധ്യയന വർഷം ആദ്യത്തെ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതി. 69ൽ തന്നെ 80 അടി നീളത്തിലുള്ള ഒരു താൽക്കാലിക ഷെഡും പൂർത്തീകരിച്ചു.1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു.1974 -75 അധ്യയനവർഷം ഹൈസ്കൂളിൽ സംസ്കൃതപഠനം ആരംഭിച്ചു.1975 വാർക്ക കെട്ടിടത്തിലെ രണ്ടാംനില പണി ആരംഭിച്ചു . 1977 ഓപ്പൺ സ്റ്റേജും ക്ലാസ് റൂമും പണിതു. 1988 ഇംഗ്ലീഷ് മീഡിയം ബാച്ച് അപ്പർ പ്രൈമറിയിൽ ആരംഭിച്ചു . 1990ൽ ആദ്യത്തെ സ്കൂൾ വാൻ വാങ്ങുകയും ചെയ്തു. 1991- 92 അധ്യയനവർഷം ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ഇവിടെനിന്നുംഅപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾ ദൂരദേശങ്ങളിൽ പോയി ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കുട്ടികൾക്ക് ഏറ്റവും അടുത്തു തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1966 ജൂണിൽ നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് നാഷണൽ ഹൈസ്കൂളായി എട്ടാം ക്ലാസ് ആരംഭിച്ചു .1966ൽ 3 ക്ലാസ് മുറികൾക്ക് താൽക്കാലിക ഷെഡ്ഡും, മൂന്നുമുറി ഓടിട്ട ബിൽഡിങ്ങും പണി നടത്തി ക്ലാസ്സുകൾ ആരംഭിച്ചു . 1968- 69 കാലയളവിൽ 120 അടി നീളത്തിൽ എൽ ഷേപ്പിലുള്ളവാർക്ക കെട്ടിടം പണി പൂർത്തിയാക്കി. 1968 - 69 അധ്യയന വർഷം ആദ്യത്തെ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതി. 69ൽ തന്നെ 80 അടി നീളത്തിലുള്ള ഒരു താൽക്കാലിക ഷെഡും പൂർത്തീകരിച്ചു.1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു.1974 -75 അധ്യയനവർഷം ഹൈസ്കൂളിൽ സംസ്കൃതപഠനം ആരംഭിച്ചു.1975 വാർക്ക കെട്ടിടത്തിലെ രണ്ടാംനില പണി ആരംഭിച്ചു . 1977 ഓപ്പൺ സ്റ്റേജും ക്ലാസ് റൂമും പണിതു. 1988 ഇംഗ്ലീഷ് മീഡിയം ബാച്ച് അപ്പർ പ്രൈമറിയിൽ ആരംഭിച്ചു . 1990ൽ ആദ്യത്തെ സ്കൂൾ വാൻ വാങ്ങുകയും ചെയ്തു. 1991- 92 അധ്യയനവർഷം ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ||
| വരി 22: | വരി 25: | ||
ഗുരുശ്രേഷ്ഠന്മാരുടെ അനുഗ്രഹാശ്ശിസ്സുകളാൽ സംസ്കൃത വിഷയത്തിൽ പഠന രംഗത്തും പാഠ്യേതര രംഗത്തും സംസ്ഥാന തലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുള്ള ഒരു വിദ്യാലയമാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ. ശ്രീശങ്കരാചാര്യാ സംസ്കൃത സർവ്വകലാശാലയുടെ പത്തനംതിട്ട ജില്ലാ സംസ്കൃത പഠനകേന്ദ്രമാണ് ഈ മാതൃകാ സംസ്കൃത വിദ്യാലയം. യൂണിവേഴ്സിറ്റി ഭാഷാപ്രചരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിലായി ഈ സരസ്വതീ ക്ഷേത്രത്തിൽ നടന്നുവരുന്നു. പ്രായഭേദമെന്യേ സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. പ്രാരംഭ, അനൗപചാരിക എന്നീ രണ്ട് വിഭാഗങ്ങളിലായി വർഷംതോറും 100 പേർ ഈ കോഴ്സിൽ ചേർന്ന് സംസ്കൃതം പഠിച്ചുവരുന്നു. പ്രാരംഭ ബാച്ചിൽ വിദ്യാർത്ഥികളും അനൗപചാരിക ബാച്ചിൽ വിവിധ പ്രായത്തിലുള്ള വരുമാണ് പഠിക്കുന്നത്. വർഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സ്കോളർഷിപ്പുകളും നൽകിവരുന്നു. യൂണിവേഴ്സിറ്റിയുടേയും ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്താൽ സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകനും കവിയുമായിരുന്ന ശ്രീ കവിയൂർ ശിവരാമ അയ്യരുടെ നാമധേയത്തിൽ 750 ഓളം മഹത് ഗ്രന്ഥങ്ങളടങ്ങിയ ഒരു സംസ്കൃത വായനശാല കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. | ഗുരുശ്രേഷ്ഠന്മാരുടെ അനുഗ്രഹാശ്ശിസ്സുകളാൽ സംസ്കൃത വിഷയത്തിൽ പഠന രംഗത്തും പാഠ്യേതര രംഗത്തും സംസ്ഥാന തലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുള്ള ഒരു വിദ്യാലയമാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ. ശ്രീശങ്കരാചാര്യാ സംസ്കൃത സർവ്വകലാശാലയുടെ പത്തനംതിട്ട ജില്ലാ സംസ്കൃത പഠനകേന്ദ്രമാണ് ഈ മാതൃകാ സംസ്കൃത വിദ്യാലയം. യൂണിവേഴ്സിറ്റി ഭാഷാപ്രചരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിലായി ഈ സരസ്വതീ ക്ഷേത്രത്തിൽ നടന്നുവരുന്നു. പ്രായഭേദമെന്യേ സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. പ്രാരംഭ, അനൗപചാരിക എന്നീ രണ്ട് വിഭാഗങ്ങളിലായി വർഷംതോറും 100 പേർ ഈ കോഴ്സിൽ ചേർന്ന് സംസ്കൃതം പഠിച്ചുവരുന്നു. പ്രാരംഭ ബാച്ചിൽ വിദ്യാർത്ഥികളും അനൗപചാരിക ബാച്ചിൽ വിവിധ പ്രായത്തിലുള്ള വരുമാണ് പഠിക്കുന്നത്. വർഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സ്കോളർഷിപ്പുകളും നൽകിവരുന്നു. യൂണിവേഴ്സിറ്റിയുടേയും ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്താൽ സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകനും കവിയുമായിരുന്ന ശ്രീ കവിയൂർ ശിവരാമ അയ്യരുടെ നാമധേയത്തിൽ 750 ഓളം മഹത് ഗ്രന്ഥങ്ങളടങ്ങിയ ഒരു സംസ്കൃത വായനശാല കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. | ||
'''2024-25''' അധ്യായനവർഷത്തെ ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി സ്കൂളിന് ഓവറോൾചാമ്പ്യൻഷിപ്പും ജില്ല കലോത്സവത്തിൽ ഹൈസ്കൂൾവിഭാഗത്തിൽ ഓവറോളും നേടാൻ കഴിഞ്ഞു'''.'''സംസ്കൃതോത്സവത്തിൽ സംസ്ഥാനതലത്തിൽ മൂന്നിനങ്ങളിലായി അഭിമാനകരമായ നേട്ടം കൈവരിക്കാനും സാധിച്ചു'''.''' | |||
ശ്രീ'''.''' ശങ്കരാചാര്യ സംസ്കൃത സർവകലാശാല നടത്തുന്ന ക്ലാസുകൾ പ്രായഭേദമെന്യേ ഉള്ളവർക്കായി ശനി''','''ഞായർ ദിവസങ്ങളിൽ നടന്നുവരുന്നു'''.''' | |||