"ചോമ്പാല എൽ പി എസ്/പ്രവർത്തിപരിചയ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
ശിശു ദിനത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർ ഉപയോഗിച്ച് ചാച്ചാജിയുടെ തൊപ്പി നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു. | ശിശു ദിനത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർ ഉപയോഗിച്ച് ചാച്ചാജിയുടെ തൊപ്പി നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു. | ||
[[പ്രമാണം:16239-ചാച്ചാജി തൊപ്പി നിർമാണം.jpg|ഇടത്ത്|പകരം=|ചട്ടരഹിതം]] | [[പ്രമാണം:16239-ചാച്ചാജി തൊപ്പി നിർമാണം.jpg|ഇടത്ത്|പകരം=|ചട്ടരഹിതം]] | ||
10:52, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രവർത്തി പഠനക്ലാസ്
ഓരോ കുട്ടിയിലും ഒളിഞ്ഞ് കിടക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ വളർത്തിയെടുക്കന്നതിനോടൊപ്പം കുട്ടികളെ ഭാവിയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പഠന ക്ലാസുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നത് .
നെഹ്റു തൊപ്പി നിർമാണം
ശിശു ദിനത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർ ഉപയോഗിച്ച് ചാച്ചാജിയുടെ തൊപ്പി നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
സഡാക്കോ കൊക്ക് നിർമാണം
ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെടുന്ന സഡാക്കോ കൊക്കിന്റെ നിർമാണം.