"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്'/ലൈബ്രറി എന്ന താൾ ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ലൈബ്രറി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഇപ്പോൾ വിദ്യാലയത്തിൽ | [[പ്രമാണം:19881 school Library.jpg|പകരം=സ്കൂൾ ലൈബ്രറി|ലഘുചിത്രം|സ്കൂൾ ലൈബ്രറി ]] | ||
[[പ്രമാണം:19881 school Library second.jpg|പകരം=കുട്ടികളും ലൈബ്രറിയും |ലഘുചിത്രം|കുട്ടികളും ലൈബ്രറിയും ]] | |||
ഇപ്പോൾ വിദ്യാലയത്തിൽ ഏകദേശം 3000 - ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും ,മലയാള മനോരമ ,മാതൃഭൂമി, സുപ്രഭാതം ,ദേശാഭിമാനി , ചന്ദ്രിക,മാധ്യമം തുടങ്ങിയപത്രങ്ങൾ വായിക്കാനുള്ള സൗകര്യവും ഉണ്ട്.സ്കൂൾളിലെ ലൈബ്രേറിയൻ സുരജ ടീച്ചര്‍ ആണ്. കുട്ടികൾക്കായി വിവിധ തരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി യിൽ ഉണ്ട്. ബഷീർ കൃതികളുടെ സമ്പൂർണ്ണ ശേഖരം, എസ് . കെ പൊറ്റക്കാടഇന്റെ എല്ലാ കൃതികളും സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികളുടെയും ടീച്ചർ മാരുടെയും പൂർണമായ പിന്തുണ സ്കൂൾ ലൈബ്രറിക്ക് ഉണ്ട്. പുസ്തതക വണ്ടി എന്ന പേരിൽ കുട്ടികളുടെ രക്ഷകർത്തകൾക്കായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാൻ കഴിയുന്നു | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:59, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഇപ്പോൾ വിദ്യാലയത്തിൽ ഏകദേശം 3000 - ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും ,മലയാള മനോരമ ,മാതൃഭൂമി, സുപ്രഭാതം ,ദേശാഭിമാനി , ചന്ദ്രിക,മാധ്യമം തുടങ്ങിയപത്രങ്ങൾ വായിക്കാനുള്ള സൗകര്യവും ഉണ്ട്.സ്കൂൾളിലെ ലൈബ്രേറിയൻ സുരജ ടീച്ചര്‍ ആണ്. കുട്ടികൾക്കായി വിവിധ തരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി യിൽ ഉണ്ട്. ബഷീർ കൃതികളുടെ സമ്പൂർണ്ണ ശേഖരം, എസ് . കെ പൊറ്റക്കാടഇന്റെ എല്ലാ കൃതികളും സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികളുടെയും ടീച്ചർ മാരുടെയും പൂർണമായ പിന്തുണ സ്കൂൾ ലൈബ്രറിക്ക് ഉണ്ട്. പുസ്തതക വണ്ടി എന്ന പേരിൽ കുട്ടികളുടെ രക്ഷകർത്തകൾക്കായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാൻ കഴിയുന്നു