"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2014-2015-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''സ്കൂളിന്റെ ശതോത്തര ജൂബിലി സ്മാരകമായി വിദ്യാർത്ഥിനിക്ക് വീട്'''==
=='''സ്കൂളിന്റെ ശതോത്തര ജൂബിലി സ്മാരകമായി വിദ്യാർത്ഥിനിക്ക് വീട്'''==
വിദ്യാർത്ഥിനിക്ക് കനിവിന്റെ കൈത്താങ്ങായി സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഫെബി മേരിക്ക് ഏഴര ലക്ഷത്തോളം രൂപ ചെലവിൽ വീട് നിർമിച്ചു നൽകിയത്. ജൂബിലി സമാപന സമ്മേളനത്തിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ ഗെർട്രൂഡ് മൈക്കിൾ ഗൃഹനാഥൻ പി.എ.സേവ്യറിന് വീടിന്റെ താക്കോൽ കൈമാറി. സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സഹകരിച്ചാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. സ്കൂൾ മാനേജർ മദർ സുപ്പീരിയർ ലീലാ മാപ്പിളശ്ശേരി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി മാത്യു എന്നിവർ നേതൃത്വം നൽകി.
<p style="text-align:justify">വിദ്യാർത്ഥിനിക്ക് കനിവിന്റെ കൈത്താങ്ങായി സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഫെബി മേരിക്ക് ഏഴര ലക്ഷത്തോളം രൂപ ചെലവിൽ വീട് നിർമിച്ചു നൽകിയത്. ജൂബിലി സമാപന സമ്മേളനത്തിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ ഗെർട്രൂഡ് മൈക്കിൾ ഗൃഹനാഥൻ പി.എ.സേവ്യറിന് വീടിന്റെ താക്കോൽ കൈമാറി. സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സഹകരിച്ചാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. സ്കൂൾ മാനേജർ മദർ സുപ്പീരിയർ ലീലാ മാപ്പിളശ്ശേരി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി മാത്യു എന്നിവർ നേതൃത്വം നൽകി.</p>
 
=='''മനോരമ വായനക്കളരി'''==
=='''മനോരമ വായനക്കളരി'''==
ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ ലയൺസ്‌ ക്ലബ് ഓഫ് കൊച്ചിൻ മിഡ് ടൗണിന്റെ സഹകരണത്തോടെ ആരംഭിച്ച മനോരമ വായനക്കളരി പ്രസിഡന്റ് പി.ജെ.കൃഷ്ണകുമാർ വിദ്യാർത്ഥി പ്രതിനിധി സാറ മാർഗരറ്റ് ഫെര്ണാണ്ടസിനു പത്രം നൽകി ഉദ്‌ഘാടനം ചെയ്യ്തു.
<p style="text-align:justify">ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ ലയൺസ്‌ ക്ലബ് ഓഫ് കൊച്ചിൻ മിഡ് ടൗണിന്റെ സഹകരണത്തോടെ ആരംഭിച്ച മനോരമ വായനക്കളരി പ്രസിഡന്റ് പി.ജെ.കൃഷ്ണകുമാർ വിദ്യാർത്ഥി പ്രതിനിധി സാറ മാർഗരറ്റ് ഫെര്ണാണ്ടസിനു പത്രം നൽകി ഉദ്‌ഘാടനം ചെയ്യ്തു.</p>

=='''മധുരം മലയാളം '''==
=='''മധുരം മലയാളം '''==
സഞ്ജീവ്സ് ബാലൻ ആൻഡ് അസോസിയേറ്റ്സിന്റെ(ട്രൂ സെലക്ട്) സഹകരണത്തോടെ നടപ്പാകുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ട്രൂ സെലക്ട് ഉടമ സഞ്ജീവ് കെ.ബാലൻ പദ്ധതി ഉദ്‌ഘാടനം ചെയ്യ്തു. സ്കൂൾ ഹെഡ്ഡ്മിസ്ട്രസ് സിസ്റ്റർ ലൂസി മാത്യു അധ്യക്ഷയായി.
<p style="text-align:justify">സഞ്ജീവ്സ് ബാലൻ ആൻഡ് അസോസിയേറ്റ്സിന്റെ(ട്രൂ സെലക്ട്) സഹകരണത്തോടെ നടപ്പാകുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ട്രൂ സെലക്ട് ഉടമ സഞ്ജീവ് കെ.ബാലൻ പദ്ധതി ഉദ്‌ഘാടനം ചെയ്യ്തു. സ്കൂൾ ഹെഡ്ഡ്മിസ്ട്രസ് സിസ്റ്റർ ലൂസി മാത്യു അധ്യക്ഷയായി.</p>

=='''റവന്യു യുവജനോത്സവം - മുവാറ്റുപുഴ'''==
=='''യുവജനോത്സവം'''==
യു.പി വിഭാഗം കുച്ചിപ്പുഡിയിൽ ഒന്നാം സ്ഥാനം നേടിയ നേഹ ആൻ ഫ്രേസിലിൻ  
[[പ്രമാണം:26007 revenue youth festival2014.jpeg|thumb|right|യു.പി വിഭാഗം കുച്ചിപ്പുഡിയിൽ ഒന്നാം സ്ഥാനം നേടിയ നേഹ ആൻ ഫ്രേസിലിൻ]]
[[പ്രമാണം:26007 revenue youth festival2014.jpeg|200px|center]]
[[പ്രമാണം:26007 state kalolsavsam 2015.jpeg|thumb|left|എച്ച്.എസ് വിഭാഗം ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡ് നേടിയ സഞ്ജന ബി.റോസ്]]
=ഹൈസ്കൂൾ വിഭാഗം ഓവർഓൾ 86 മാർക്കോടുകൂടി രണ്ടാം സ്ഥാനം നേടി=

10:59, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിന്റെ ശതോത്തര ജൂബിലി സ്മാരകമായി വിദ്യാർത്ഥിനിക്ക് വീട്

വിദ്യാർത്ഥിനിക്ക് കനിവിന്റെ കൈത്താങ്ങായി സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഫെബി മേരിക്ക് ഏഴര ലക്ഷത്തോളം രൂപ ചെലവിൽ വീട് നിർമിച്ചു നൽകിയത്. ജൂബിലി സമാപന സമ്മേളനത്തിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ ഗെർട്രൂഡ് മൈക്കിൾ ഗൃഹനാഥൻ പി.എ.സേവ്യറിന് വീടിന്റെ താക്കോൽ കൈമാറി. സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സഹകരിച്ചാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. സ്കൂൾ മാനേജർ മദർ സുപ്പീരിയർ ലീലാ മാപ്പിളശ്ശേരി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി മാത്യു എന്നിവർ നേതൃത്വം നൽകി.

മനോരമ വായനക്കളരി

ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ ലയൺസ്‌ ക്ലബ് ഓഫ് കൊച്ചിൻ മിഡ് ടൗണിന്റെ സഹകരണത്തോടെ ആരംഭിച്ച മനോരമ വായനക്കളരി പ്രസിഡന്റ് പി.ജെ.കൃഷ്ണകുമാർ വിദ്യാർത്ഥി പ്രതിനിധി സാറ മാർഗരറ്റ് ഫെര്ണാണ്ടസിനു പത്രം നൽകി ഉദ്‌ഘാടനം ചെയ്യ്തു.

മധുരം മലയാളം

സഞ്ജീവ്സ് ബാലൻ ആൻഡ് അസോസിയേറ്റ്സിന്റെ(ട്രൂ സെലക്ട്) സഹകരണത്തോടെ നടപ്പാകുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ട്രൂ സെലക്ട് ഉടമ സഞ്ജീവ് കെ.ബാലൻ പദ്ധതി ഉദ്‌ഘാടനം ചെയ്യ്തു. സ്കൂൾ ഹെഡ്ഡ്മിസ്ട്രസ് സിസ്റ്റർ ലൂസി മാത്യു അധ്യക്ഷയായി.

യുവജനോത്സവം

യു.പി വിഭാഗം കുച്ചിപ്പുഡിയിൽ ഒന്നാം സ്ഥാനം നേടിയ നേഹ ആൻ ഫ്രേസിലിൻ
എച്ച്.എസ് വിഭാഗം ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡ് നേടിയ സഞ്ജന ബി.റോസ്