"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
=== <u>പ്രധാന പ്രവർത്തനങ്ങൾ</u> ===
==<u>പ്രധാന പ്രവർത്തനങ്ങൾ</u>==
'''പെരിക്കല്ലൂർ ഗവൺമെൻറ് ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എല്ലാ വർഷവും അധ്യയന വർഷാരംഭത്തിൽ തന്നെ  വാർഷിക പദ്ധതി തയ്യാറാക്കി പ്രവർത്തിച്ചുവരുന്നു.  ദിനാചരണങ്ങൾ - മേളകൾ, പ്രദർശനങ്ങൾ ,സ്കൂൾ തെരഞ്ഞെടുപ്പ് തുടങ്ങിയവയെല്ലാം വിപുലമായി സംഘടിപ്പിക്കുന്നു.ജനസംഖ്യാ ദിനം , സ്വാതന്ത്ര്യ ദിനം,  ക്വിറ്റിന്ത്യാ ദിനം ,  ഹിരോഷിമ നാഗസാക്കി ദിനം , യു എൻ ദിനം, ശിശുദിനം , റിപ്പബ്ലിക് ദിനം എന്നിവയെല്ലാം വിപുലമായ രീതിയിൽ നടത്തുന്നു. കൂടാതെ സ്കൂൾ മേള സംഘടിപ്പിക്കുകയും കുട്ടികളെ തിരഞ്ഞെടുത്ത് ഉപജില്ലാ ,ജില്ലാ , സംസ്ഥാന മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.'''

=== <u>അംഗീകാരങ്ങൾ</u> ===
==<u>അംഗീകാരങ്ങൾ</u>==
'''അവസാനം നടന്ന 2019 - 20 ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. എല്ലാവർഷവും നിരവധി കുട്ടികൾ സംസ്ഥാനതല സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത ഗ്രേഡ് നേടി ഗ്രേസ്മാർക്ക് നേടുകയും ചെയ്യുന്നു. കൂടാതെ കഴിഞ്ഞ രണ്ട് വർഷവും ഉപജില്ലയിലെ മികച്ച ക്ലബ്ബിനുള്ള പുരസ്കാരവും സ്കൂൾസാമൂഹ്യ ശാസ്ത്ര ക്ലബ്ബിന് ലഭിച്ചു.2021 - 22 അധ്യയനവർഷം എസ് എസ് ക്ലബ്ബിൽ അംഗമായ ഗംഗ കെ ജി എസ് എസ് കെ സംഘടിപ്പിച്ച ചരിത്ര രചന മത്സരത്തിൽ ഉപജില്ല ജില്ല എന്നിവിടങ്ങളിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ എ ഗ്രേഡ്  നേടുകയും തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചരിത്ര ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ശാസ്ത്രരംഗത്തിന്റെ ഭാഗമായി നടന്ന പ്രാദേശിക ചരിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ ബിബിന ബെന്നി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.'''

'''പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നൂതനരീതികൾ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ രതീഷ് സി വി യുടെ നേതൃത്വത്തിൽ എസ് എസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.'''

11:38, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രധാന പ്രവർത്തനങ്ങൾ

പെരിക്കല്ലൂർ ഗവൺമെൻറ് ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എല്ലാ വർഷവും അധ്യയന വർഷാരംഭത്തിൽ തന്നെ  വാർഷിക പദ്ധതി തയ്യാറാക്കി പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ - മേളകൾ, പ്രദർശനങ്ങൾ ,സ്കൂൾ തെരഞ്ഞെടുപ്പ് തുടങ്ങിയവയെല്ലാം വിപുലമായി സംഘടിപ്പിക്കുന്നു.ജനസംഖ്യാ ദിനം , സ്വാതന്ത്ര്യ ദിനം, ക്വിറ്റിന്ത്യാ ദിനം ,  ഹിരോഷിമ നാഗസാക്കി ദിനം , യു എൻ ദിനം, ശിശുദിനം , റിപ്പബ്ലിക് ദിനം എന്നിവയെല്ലാം വിപുലമായ രീതിയിൽ നടത്തുന്നു. കൂടാതെ സ്കൂൾ മേള സംഘടിപ്പിക്കുകയും കുട്ടികളെ തിരഞ്ഞെടുത്ത് ഉപജില്ലാ ,ജില്ലാ , സംസ്ഥാന മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

അംഗീകാരങ്ങൾ

അവസാനം നടന്ന 2019 - 20 ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. എല്ലാവർഷവും നിരവധി കുട്ടികൾ സംസ്ഥാനതല സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത ഗ്രേഡ് നേടി ഗ്രേസ്മാർക്ക് നേടുകയും ചെയ്യുന്നു. കൂടാതെ കഴിഞ്ഞ രണ്ട് വർഷവും ഉപജില്ലയിലെ മികച്ച ക്ലബ്ബിനുള്ള പുരസ്കാരവും സ്കൂൾസാമൂഹ്യ ശാസ്ത്ര ക്ലബ്ബിന് ലഭിച്ചു.2021 - 22 അധ്യയനവർഷം എസ് എസ് ക്ലബ്ബിൽ അംഗമായ ഗംഗ കെ ജി എസ് എസ് കെ സംഘടിപ്പിച്ച ചരിത്ര രചന മത്സരത്തിൽ ഉപജില്ല ജില്ല എന്നിവിടങ്ങളിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ എ ഗ്രേഡ്  നേടുകയും തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചരിത്ര ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ശാസ്ത്രരംഗത്തിന്റെ ഭാഗമായി നടന്ന പ്രാദേശിക ചരിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ ബിബിന ബെന്നി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നൂതനരീതികൾ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ രതീഷ് സി വി യുടെ നേതൃത്വത്തിൽ എസ് എസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.