"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''ഹൈസ്കൂൾ'''
'''ഹൈസ്കൂൾ'''


നാടിൻറെ നന്മയ്ക്ക് വേണ്ടി ഭാവിതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി അഡ്വക്കേറ്റ് സി കെ ശങ്കരപ്പിള്ള സാറിന്റെയും സൊസൈറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും അക്ഷീണ പരിശ്രമത്താൽ1966-ജൂണിൽഇംഗ്ലീഷ് മീഡിൽ സ്കൂൾ നാഷണൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു.  റവ. പി ഐ എബ്രഹാമാണ് ആദ്യത്തെ ഹൈസ്കൂൾ പ്രഥമ അധ്യാപകൻ . 1974 സംസ്കൃത വിദ്യാഭ്യാസം ഹൈസ്കൂളിൽ ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും മികവാർന്ന പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു. 1991 - 92 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 2011 - 12 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം കൈവരിക്കാൻ സാധിച്ചു ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. 2021 - 22 അധ്യയനവർഷം16 ഡിവിഷനുകളിലായി  563 കുട്ടികൾ പഠിക്കുന്നു അതിൽ 192 കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്നു. മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട് .
നാടിൻറെ നന്മയ്ക്ക് വേണ്ടി ഭാവിതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി അഡ്വക്കേറ്റ് സി കെ ശങ്കരപ്പിള്ള സാറിന്റെയും സൊസൈറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും അക്ഷീണ പരിശ്രമത്താൽ1966-ജൂണിൽഇംഗ്ലീഷ് മീഡിൽ സ്കൂൾ നാഷണൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു.  റവ. പി ഐ എബ്രഹാമാണ് ആദ്യത്തെ ഹൈസ്കൂൾ പ്രഥമ അധ്യാപകൻ . 1974 സംസ്കൃത വിദ്യാഭ്യാസം ഹൈസ്കൂളിൽ ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും മികവാർന്ന പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു. 1991 - 92 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 2011 - 12 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം കൈവരിക്കാൻ സാധിച്ചു. ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട് .2021 - 22 അധ്യയനവർഷം 15 ഡിവിഷനുകളിലായി  563 കുട്ടികൾ പഠിക്കുന്നു അതിൽ 192 കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 24 അധ്യാപകരാണുള്ളത്.  
{| class="wikitable"
|+
!ക്ലാസ്സ്
!ഡിവിഷനുകളുടെ എണ്ണം
!ആൺകുട്ടികളുടെ എണ്ണം
!പെൺ കുട്ടികളുടെ എണ്ണം
!ആകെ
|-
|8
|6
|104
|89
|193
|-
|9
|4
|97
|81
|178
|-
|10
|5
|112
|80
|192
|}
{| class="wikitable"
{| class="wikitable"
|+
|+
വരി 12: വരി 40:
|ശ്രീ. ദിലീപ് കുമാർ
|ശ്രീ. ദിലീപ് കുമാർ
|എം എ ,ബി എഡ്  
|എം എ ,ബി എഡ്  
|
|[[പ്രമാണം:37012 49.jpg|ചട്ടരഹിതം|151x151ബിന്ദു]]
|-
|-
|2
|2
വരി 22: വരി 50:
|ശ്രീമതി. പി.ശ്രീജ
|ശ്രീമതി. പി.ശ്രീജ
|എം എ ,ബി എഡ്  
|എം എ ,ബി എഡ്  
|
|[[പ്രമാണം:37012_Sreeja_.jpg|പകരം=|ചട്ടരഹിതം|202x202ബിന്ദു]]
|-
|-
|4
|4
വരി 44: വരി 72:
|എംഎസ് സി, ബി എഡ്,
|എംഎസ് സി, ബി എഡ്,
സെറ്റ്  
സെറ്റ്  
|
|[[പ്രമാണം:37012 48.jpg|ചട്ടരഹിതം|160x160ബിന്ദു]]
|-
|-
|8
|8
വരി 59: വരി 87:
|ശ്രീമതി. രശ്മി ആർ പിള്ള
|ശ്രീമതി. രശ്മി ആർ പിള്ള
|എം എ ,ബി എഡ്
|എം എ ,ബി എഡ്
|
|[[പ്രമാണം:37012 38.jpg|ചട്ടരഹിതം|150x150px|പകരം=]]
|-
|-
|11
|11
വരി 85: വരി 113:
|ശ്രീമതി. സുചിത്ര എസ് നായർ
|ശ്രീമതി. സുചിത്ര എസ് നായർ
|എംഎസ് സി, ബി എഡ്,  
|എംഎസ് സി, ബി എഡ്,  
|
|[[പ്രമാണം:37012 41.jpg|ചട്ടരഹിതം|150x150ബിന്ദു]]
|-
|-
|16
|16
വരി 115: വരി 143:
|ശ്രീ. ഹരി പി ഷാൻ
|ശ്രീ. ഹരി പി ഷാൻ
|ബി എ മൃദംഗം  
|ബി എ മൃദംഗം  
|
|[[പ്രമാണം:37012 42.jpg|ചട്ടരഹിതം|155x155ബിന്ദു]]
|-
|-
|22
|22
വരി 125: വരി 153:
|ശ്രീമതി.  ദിവ്യ വിജയൻ
|ശ്രീമതി.  ദിവ്യ വിജയൻ
|എം എ ,ബി എഡ്
|എം എ ,ബി എഡ്
|[[പ്രമാണം:37012 37.jpg|ചട്ടരഹിതം|183x183ബിന്ദു]]
|[[പ്രമാണം:37012 44.jpg|ചട്ടരഹിതം|161x161ബിന്ദു]]
|-
|-
|24
|24
"https://schoolwiki.in/നാഷണൽ_ഹൈസ്കൂൾ_വള്ളംകുളം/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്