"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ/ആർട്‌സ് ക്ലബ്ബ് എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<big>വരയുടെ വഴികളിലൂടെ .....</big>''' | |||
'''<big>സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ, പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെ മുന്നിലാണ്.</big>''' | |||
'''<big>ചിത്രകലാ രംഗത്ത് മികച്ച് നിൽക്കുന്ന ഒരു കൂട്ടം കുരുന്നുകളെ ചിത്രത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കലാ അധ്യാപകർക്ക് കഴിഞ്ഞു. സ്കൂൾ കലോസവങ്ങളിൽ ഞങ്ങളുടെ കുട്ടികൾ സബ്ബ് ജില്ലാ , ജില്ലാ,സംസ്ഥാന തലം വരെ മത്സര രംഗത്ത് സമ്മാനാർഹരായി കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതിന് പുറമേ നാഷണൽ സംസ്ഥാന തലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. പെൻസിൽ ഡ്രോയിംങ്ങ്, വാട്ടർ കളർ , എന്നിവയിൽ പരിശീലനം നൽകി വരുന്നു. ചിത്രത്തോടൊപ്പം കലാചരിത്രവും കുട്ടികളിൽ എത്തിക്കുന്നു. ഇതോടൊപ്പം ശാസ്ത്ര മേളയിലെ ഫാബ്രിക്ക് പെയിന്റിംങ്ങ് മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾക്ക് അർഹരാവുകയും ചെയ്തിട്ടുണ്ട്.</big>''' | |||
'''<big>ചിത്രരചന വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ സമീപിക്കുന്നത്. ചിത്രകലാ അധ്യാപകരായ ശ്രീ. സന്തോഷ് താന്നിപ്പിള്ളി, ശ്രീ. ദിലീപ് എന്നിവർ കുട്ടികൾക്ക് ആവശ്യമായ പരിശീലനവും നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി കൊണ്ട് കുട്ടികളോട് കൂടെ തന്നെ ഉണ്ട്. വിവിധ ക്ലബ്ബുകൾ, സംഘടനകൾ, ദിനാചരണങ്ങൾ എന്നിവയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ശ്രദ്ധപതിപ്പിക്കുന്നു. പ്രധാന അധ്യാപികയും മറ്റ് അധ്യാപകരും കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നല്കുന്നുണ്ട്.</big>''' | |||
'''<big>ഒരു പിടി കുട്ടികലാകാരന്മാരെ വാർത്തെടുക്കുവാൻ സാധിച്ചതിൽ ഞങ്ങളും സന്തോഷവാന്മാരാണ്. കലാ മേഖലയിൽ കൂടുതൽ ഉയരങ്ങളിലേക്ക് സെന്റ് മേരീസിലെ കുരുന്നുകൾ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.</big>''' | |||
= '''<big>ART GALLERY</big>''' = | = '''<big>ART GALLERY</big>''' = | ||
<u>'''<big>ദിയ രഘു വി.വി</big>''' <big>'''ഡിജിറ്റൽ ആർട്ട്'''</big></u> <gallery widths="200" heights="200"> | |||
പ്രമാണം:Diya6.jpeg | പ്രമാണം:Diya6.jpeg | ||
പ്രമാണം:Diya1.jpeg | പ്രമാണം:Diya1.jpeg | ||
വരി 8: | വരി 16: | ||
പ്രമാണം:Diya4.jpeg | പ്രമാണം:Diya4.jpeg | ||
പ്രമാണം:Diya3.jpeg | പ്രമാണം:Diya3.jpeg | ||
</gallery><gallery> | </gallery><gallery widths="170" heights="180"> | ||
പ്രമാണം:Diya5.jpeg | പ്രമാണം:Diya5.jpeg | ||
പ്രമാണം:Diya9.jpeg | പ്രമാണം:Diya9.jpeg | ||
വരി 17: | വരി 25: | ||
</gallery> | </gallery> | ||
<big>'''നദഫർഹ അബ്ദുൾ അസീസ് | <big>'''<u>നദഫർഹ അബ്ദുൾ അസീസ്</u>'''</big> <gallery widths="140" heights="200"> | ||
പ്രമാണം:Nada7.jpeg | പ്രമാണം:Nada7.jpeg | ||
പ്രമാണം:Nada1.jpeg | പ്രമാണം:Nada1.jpeg | ||
വരി 25: | വരി 33: | ||
പ്രമാണം:Nada5.jpeg | പ്രമാണം:Nada5.jpeg | ||
പ്രമാണം:Nada6.jpeg | പ്രമാണം:Nada6.jpeg | ||
</gallery>'''<big>ശ്രീലക്ഷ്മി .എം | </gallery>'''<big><u>നീരജ</u></big>'''<gallery widths="150" heights="200"> | ||
പ്രമാണം:Smgsag.jpeg | |||
പ്രമാണം:Smgsag11.jpeg | |||
പ്രമാണം:Smgsag6.jpeg | |||
പ്രമാണം:Smgsag13.jpeg | |||
പ്രമാണം:Smgsag5.jpeg | |||
പ്രമാണം:Smgsag7.jpeg | |||
പ്രമാണം:Smgsag12.jpeg | |||
പ്രമാണം:Smgsag10.jpeg | |||
പ്രമാണം:Smgsag9.jpeg | |||
പ്രമാണം:Smgsag8.jpeg | |||
പ്രമാണം:Smgsag4.jpeg | |||
</gallery>'''<u><big>നിരഞ്ജന</big></u>''' <gallery widths="160" heights="160"> | |||
പ്രമാണം:Smgsag2.jpeg | |||
പ്രമാണം:Smgs52.jpeg | |||
പ്രമാണം:Smgs53.jpeg | |||
പ്രമാണം:Smgs54.jpeg | |||
പ്രമാണം:Smgs55.jpeg | |||
പ്രമാണം:Smgs51.jpeg | |||
പ്രമാണം:Smgs56.jpeg | |||
പ്രമാണം:Smgs57.jpeg | |||
പ്രമാണം:Smgs58.jpeg | |||
പ്രമാണം:Smgs60.jpeg | |||
പ്രമാണം:Smgs61.jpeg | |||
</gallery> | |||
'''<big><u>ശ്രീലക്ഷ്മി .എം</u></big>''' <gallery widths="200" heights="200"> | |||
പ്രമാണം:Sre1.jpeg | പ്രമാണം:Sre1.jpeg | ||
പ്രമാണം:Sre2.jpeg | പ്രമാണം:Sre2.jpeg | ||
പ്രമാണം:Sre3.jpeg | പ്രമാണം:Sre3.jpeg | ||
പ്രമാണം:Sre4.jpeg | പ്രമാണം:Sre4.jpeg | ||
</gallery>'''<big>നേഹ സന്തോഷ്</big>'''<gallery> | </gallery>'''<big><u>നേഹ സന്തോഷ്</u></big>'''<gallery widths="140" heights="200"> | ||
പ്രമാണം:Neha1.jpeg | പ്രമാണം:Neha1.jpeg | ||
പ്രമാണം:Neha6.jpeg | പ്രമാണം:Neha6.jpeg | ||
വരി 38: | വരി 72: | ||
പ്രമാണം:Neha2.jpeg | പ്രമാണം:Neha2.jpeg | ||
പ്രമാണം:Neha7.jpeg | പ്രമാണം:Neha7.jpeg | ||
</gallery>'''<big>രസിക. പി | </gallery>'''<big><u>രസിക. പി</u></big>''' <gallery widths="170" heights="200"> | ||
പ്രമാണം:RES1.jpeg | പ്രമാണം:RES1.jpeg | ||
പ്രമാണം:RES5.jpeg | പ്രമാണം:RES5.jpeg | ||
വരി 45: | വരി 79: | ||
പ്രമാണം:RES3.jpeg | പ്രമാണം:RES3.jpeg | ||
പ്രമാണം:RES6.jpeg | പ്രമാണം:RES6.jpeg | ||
</gallery>'''<big>അബീദ പാട്രിക്ക്</big>'''<gallery> | </gallery>'''<big><u>അബീദ പാട്രിക്ക്</u></big>'''<gallery widths="140" heights="150"> | ||
പ്രമാണം:Abi1.jpeg | പ്രമാണം:Abi1.jpeg | ||
പ്രമാണം:Abi4.jpeg | പ്രമാണം:Abi4.jpeg | ||
വരി 53: | വരി 87: | ||
പ്രമാണം:Abi7.jpeg | പ്രമാണം:Abi7.jpeg | ||
പ്രമാണം:Abi6.jpeg | പ്രമാണം:Abi6.jpeg | ||
</gallery>'''<big>നിവേദിത രാജീവ്</big>'''<gallery> | </gallery>'''<big><u>നിവേദിത രാജീവ്</u></big>'''<gallery widths="150" heights="200"> | ||
പ്രമാണം:Niv6.jpeg | പ്രമാണം:Niv6.jpeg | ||
പ്രമാണം:Niv5.jpeg | പ്രമാണം:Niv5.jpeg | ||
വരി 60: | വരി 94: | ||
പ്രമാണം:Niv2.jpeg | പ്രമാണം:Niv2.jpeg | ||
പ്രമാണം:NIV1.jpeg | പ്രമാണം:NIV1.jpeg | ||
</gallery>'''<u><big>സാദിക</big></u>'''<gallery widths="160" heights="160"> | |||
പ്രമാണം:Smgs68.jpeg | |||
പ്രമാണം:Smgs69.jpeg | |||
പ്രമാണം:Smgs70.jpeg | |||
പ്രമാണം:Smgs67.jpeg | |||
പ്രമാണം:Smgs66.jpeg | |||
പ്രമാണം:Smgs75.jpeg | |||
പ്രമാണം:Smgs73.jpeg | |||
പ്രമാണം:Smgs72.jpeg | |||
പ്രമാണം:Smgs71.jpeg | |||
പ്രമാണം:Smgs74.jpeg | |||
പ്രമാണം:Smgs62.jpeg | |||
പ്രമാണം:Smgs65.jpeg | |||
പ്രമാണം:Smgs64.jpeg | |||
പ്രമാണം:Smgs63.jpeg | |||
പ്രമാണം:Smgs59.jpeg | |||
</gallery> | </gallery> |
22:45, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വരയുടെ വഴികളിലൂടെ .....
സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ, പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെ മുന്നിലാണ്.
ചിത്രകലാ രംഗത്ത് മികച്ച് നിൽക്കുന്ന ഒരു കൂട്ടം കുരുന്നുകളെ ചിത്രത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കലാ അധ്യാപകർക്ക് കഴിഞ്ഞു. സ്കൂൾ കലോസവങ്ങളിൽ ഞങ്ങളുടെ കുട്ടികൾ സബ്ബ് ജില്ലാ , ജില്ലാ,സംസ്ഥാന തലം വരെ മത്സര രംഗത്ത് സമ്മാനാർഹരായി കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതിന് പുറമേ നാഷണൽ സംസ്ഥാന തലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. പെൻസിൽ ഡ്രോയിംങ്ങ്, വാട്ടർ കളർ , എന്നിവയിൽ പരിശീലനം നൽകി വരുന്നു. ചിത്രത്തോടൊപ്പം കലാചരിത്രവും കുട്ടികളിൽ എത്തിക്കുന്നു. ഇതോടൊപ്പം ശാസ്ത്ര മേളയിലെ ഫാബ്രിക്ക് പെയിന്റിംങ്ങ് മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾക്ക് അർഹരാവുകയും ചെയ്തിട്ടുണ്ട്.
ചിത്രരചന വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ സമീപിക്കുന്നത്. ചിത്രകലാ അധ്യാപകരായ ശ്രീ. സന്തോഷ് താന്നിപ്പിള്ളി, ശ്രീ. ദിലീപ് എന്നിവർ കുട്ടികൾക്ക് ആവശ്യമായ പരിശീലനവും നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി കൊണ്ട് കുട്ടികളോട് കൂടെ തന്നെ ഉണ്ട്. വിവിധ ക്ലബ്ബുകൾ, സംഘടനകൾ, ദിനാചരണങ്ങൾ എന്നിവയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ശ്രദ്ധപതിപ്പിക്കുന്നു. പ്രധാന അധ്യാപികയും മറ്റ് അധ്യാപകരും കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നല്കുന്നുണ്ട്.
ഒരു പിടി കുട്ടികലാകാരന്മാരെ വാർത്തെടുക്കുവാൻ സാധിച്ചതിൽ ഞങ്ങളും സന്തോഷവാന്മാരാണ്. കലാ മേഖലയിൽ കൂടുതൽ ഉയരങ്ങളിലേക്ക് സെന്റ് മേരീസിലെ കുരുന്നുകൾ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ART GALLERY
ദിയ രഘു വി.വി ഡിജിറ്റൽ ആർട്ട്
നദഫർഹ അബ്ദുൾ അസീസ്
നീരജ
നിരഞ്ജന
ശ്രീലക്ഷ്മി .എം
നേഹ സന്തോഷ്
രസിക. പി
അബീദ പാട്രിക്ക്
നിവേദിത രാജീവ്
സാദിക