"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
2017-18 വർഷത്തിൽ ചെങ്ങന്നൂർ റോട്ടറി ക്ലബ് ആൺകുട്ടികൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകി .കൂടാതെ പഞ്ചായത്തിൽ നിന്ന് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ലഭിച്ചു .എല്ലാ ക്ലാസ്സുകളിലും ലൈറ്റും ഫാനും ഉണ്ട് .1500 ഓളം പുസ്തകങ്ങൾ ഉള്ള ഒരു സ്കൂൾ ലൈബ്രറി ഇവിടെ പ്രവർത്തനക്ഷമമാണ് . ഹൈടെക് കംമ്പ്യൂട്ടർ റൂമുകൾ സ്കൂളിൽ ഉണ്ട്. സ്കൂൾ ഹൈ - ടെക് ആക്കുന്നതിൻ്റെ ഭാഗമായി 10 ലാപ്ടോപ്പുകളും 4 പ്രോജക്ടറുകളും 17 - 08-2017ൽ ലഭിച്ചു .2019- ൽ കൈറ്റിൽ നിന്നും 10 ലാപ്ടോപ്പുകളും  ലഭിച്ചു .ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ വിധ സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയുണ്ട് .2018 ഏപ്രിൽ - മെയ് മാസങ്ങളിൽ "ബാല്യം 97 " പൂർവ വിദ്യാർത്ഥി സംഘടന പാചകപ്പുര ടൈൽസ് ഇട്ടും പെയിൻ്റടിച്ചും മനോഹരമാക്കി നൽകി .പാചകപ്പുരയിൽ പാചകത്തിന് ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളുമുണ്ട്  സിംഗിൾ ബർണർ ഗ്യാസും ,ഗ്യാസ് സ്റ്റൗവും പാചകപ്പുരയിൽ ഉണ്ട് .'

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640229" എന്ന താളിൽനിന്ന് ശേഖരിച്ചത്