"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യത്യസ്ത ചിന്താധാരകളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുമായി ഇടപെട്ടാണ് ഓരോ മനുഷ്യനും ജീവിക്കേണ്ടത്.നാനാത്വത്തിൽ ഏകത്വമെന്ന ആർഷ ഭാരത പാരമ്പര്യം ഉയർത്തിപ്പിടിച്ച് വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾ  പാഠപുസ്തകങ്ങളിൽ പഠിക്കുന്ന ജനാധിപത്യം, മതേതരത്വം, പൗരബോധം, സാഹോദര്യം, സാർവലൗകിക വീക്ഷണം, സാമൂഹികപ്രതിബദ്ധത എന്നീ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനമാണ് വിവിധ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും സോഷ്യൽ സയൻസ് ക്ലബ് നൽകുന്നത്.സമൂഹവുമായി ഇടപെട്ട് സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ശേഷി  ഓരോ വിദ്യാർഥിക്കും പ്രാപ്തമാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം . ചുറ്റുപാടും കാണുന്നതെന്തും നിരീക്ഷിക്കുവാനും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകൃതിസമ്പത്തിനെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി നമ്മുടെ ഭൂമിയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതി സ്നേഹവും ചുമതലാ ബോധവുമുള്ള  പൗരന്മാരായിത്തീരുവാനും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കും.

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യത്യസ്ത ചിന്താധാരകളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുമായി ഇടപെട്ടാണ് ഓരോ മനുഷ്യനും ജീവിക്കേണ്ടത്.നാനാത്വത്തിൽ ഏകത്വമെന്ന ആർഷ ഭാരത പാരമ്പര്യം ഉയർത്തിപ്പിടിച്ച് വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾ  പാഠപുസ്തകങ്ങളിൽ പഠിക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ജനാധിപത്യം], [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B5%87%E0%B4%A4%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 മതേതരത്വം], പൗരബോധം, സാഹോദര്യം, സാർവലൗകിക വീക്ഷണം, സാമൂഹികപ്രതിബദ്ധത എന്നീ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനമാണ് വിവിധ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും സോഷ്യൽ സയൻസ് ക്ലബ് നൽകുന്നത്.സമൂഹവുമായി ഇടപെട്ട് സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ശേഷി  ഓരോ വിദ്യാർഥിക്കും പ്രാപ്തമാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം . ചുറ്റുപാടും കാണുന്നതെന്തും നിരീക്ഷിക്കുവാനും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകൃതിസമ്പത്തിനെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി നമ്മുടെ ഭൂമിയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതി സ്നേഹവും ചുമതലാ ബോധവുമുള്ള  പൗരന്മാരായിത്തീരുവാനും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കും.

= '''''2022-2023  ലെ പ്രവർത്തനങ്ങൾ''''' =
==സ്കൂൾ പാർലമെന്റ് ഇലക്ഷൻ==
[[പ്രമാണം:26009 election 4.jpg|ലഘുചിത്രം]]
[[പ്രമാണം:26009 election.jpg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു]]
അൽഫാറൂഖിയ്യ  ഹയർസെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ, UP,വിഭാഗത്തിൽ  28/10/22 വെള്ളിയാഴ്ച നടന്ന പാർലമെൻ്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

== '''''2021-2022 ലെ പ്രവർത്തങ്ങൾ''''' ==
സ്കൂൾ ക്ലാസ് മുറികൾ പോളിങ്ങ് ബൂത്തുകളാക്കിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നത്..ജനാധിപത്യ പ്രക്രിയുടെ ആദ്യ നടപടികൾ  വിദ്യാർത്ഥികൾക്ക് അറിയാനും സാധിച്ചു. ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യം മുൻ നിർത്തി  ഇ വി എം സമ്പ്രദായത്തിലൂടെ വിദ്യാർത്ഥികൾ വോട്ടവകാശം വിനിയോഗിച്ച്  ചൂണ്ട് വിരലിൽമഷി പുരട്ടിയത് അപൂർവ്വ കാഴ്ചയായി.

പ്രത്യാകം തയാറാക്കിയ ആപ്പിലൂടെയാണ് എല്ലാ ക്ലാസിലും ഇലക്ഷൻ നടത്തിയത്. രണ്ട് ബൂത്തുകളായിരുന്നു ഒരുക്കിയിരുന്നത്. സോഷ്യൽ സയൻസ് മേധാവി സബിത ടീച്ചർ  ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറായി. എല്ലാ വിദ്യാർത്ഥികളും ജനാധിപത്യ പ്രക്രിയയിൽ അണിനിരന്നു .ഒരോ ക്ലാസിലും അതിശക്തമായ മത്സരങ്ങളാണ് നടന്നത്.വോട്ടിങ് സ്ലിപ്പ് നൽകിയും കയ്യിൽ മഷി പുരട്ടിയ ശേഷം ഇ വി എം മിഷ്യന് പകരം   കംപ്യൂട്ടറിൽ സ്ഥാനാർത്ഥികളുടെ പേരിൽ ക്ലിക്ക് ചെയ്താണ്   കുട്ടികൾ സമ്മതിദാനവകാശം വിനിയോഗിച്ചത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന വോട്ടെടുപ്പിനു ശേഷം  വിജയികളെ പ്രഖ്യാപിച്ചു.വിജയിച്ച മൽസരാർത്ഥികൾ ചേർന്ന്  തിങ്കളാഴ്ച സ്കൂൾ  പാർലമെന്റ് ലീഡറെ  തെരെഞ്ഞെടുത്തു

= '''''2021-2022 ലെ പ്രവർത്തങ്ങൾ''''' =

==='''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം'''===
==='''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം'''===
വരി 8: വരി 19:
പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന കേരളം ഇന്ന് ലഹരിയുടെ പിടിയിലാണ്. കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ  ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്.'''"ലഹരി മാനവരാശിയെ നശിപ്പിക്കുന്ന വിപത്ത് "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. '''"ലഹരി ഒരു സാമൂഹ്യവിപത്ത് "'''എന്ന വിഷയത്തിൽ ചിത്രരചന നടത്തി. '''"ലഹരി നശിപ്പിക്കുന്ന യുവത്വം "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.  മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

==='''ലോകജനസംഖ്യാദിനം (ജൂലൈ 11)'''===
==='''ലോക ജനസംഖ്യാദിനം (ജൂലൈ 11)'''===

ദിനം പ്രതി ദിനം വർദ്ധിച്ചു വരുന്ന ജനസംഖ്യ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. വർദ്ധിച്ചു വരുന്ന ജനസംഖ്യയനുസരിച്ച് നമ്മുടെ പ്രകൃതിവിഭവങ്ങളുടെ അളവ് വർദ്ധിക്കുന്നില്ല എന്നുള്ളത് മറ്റൊരു പ്രശ്നമാണ്. പരിമിതമായ വിഭവങ്ങൾ ഏറ്റവും സൂക്ഷ്മതയോടു കൂടി ഉപയോഗിക്കാൻ കുട്ടികളെ പര്യാപ്തരാകുക, സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൂടിയിട്ടാണ് ജൂലൈ 11 ജനസംഖ്യാ ദിനം സ്കൂളിൽ ആചരിക്കുന്നത്. ഭൂമിയിൽ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും അടുത്ത  തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെയുള്ള വികസനത്തിന പരിപാടികൾ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെടെ സോഷ്യൽ സയൻസ് ക്ലബ് ലക്ഷ്യം വെക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം, ചിത്രരചന, ഡിബേറ്റ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി. "ജനപ്പെരുപ്പം ഒരു ശാപം " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യാ വളർച്ച അനുഗ്രഹമോ ശാപമോ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റി ലൂടെ ഡിബേറ്റ് സംഘടിപ്പിച്ചു. "സുസ്ഥിരവികസനവും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗവും "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഊർജ്ജസ്വലരായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായവർക്ക്  ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായ വർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന അധ്യാപകൻ പി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ  ഗൂഗിൾ മീറ്റിംഗ് നടത്തി

ദിനം പ്രതി ദിനം വർദ്ധിച്ചു വരുന്ന ജനസംഖ്യ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. വർദ്ധിച്ചു വരുന്ന ജനസംഖ്യയനുസരിച്ച് നമ്മുടെ പ്രകൃതിവിഭവങ്ങളുടെ അളവ് വർദ്ധിക്കുന്നില്ല എന്നുള്ളത് മറ്റൊരു പ്രശ്നമാണ്. പരിമിതമായ വിഭവങ്ങൾ ഏറ്റവും സൂക്ഷ്മതയോടു കൂടി ഉപയോഗിക്കാൻ കുട്ടികളെ പര്യാപ്തരാകുക, [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%B0_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8%E0%B4%82 സുസ്ഥിര വികസനം] എന്ന കാഴ്ചപ്പാട് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൂടിയിട്ടാണ് ജൂലൈ 11 [https://ml.m.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ജനസംഖ്യാദിനം] സ്കൂളിൽ ആചരിക്കുന്നത്. ഭൂമിയിൽ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും അടുത്ത  തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെയുള്ള വികസനത്തിന പരിപാടികൾ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെടെ സോഷ്യൽ സയൻസ് ക്ലബ് ലക്ഷ്യം വെക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം, ചിത്രരചന, ഡിബേറ്റ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി. "ജനപ്പെരുപ്പം ഒരു ശാപം " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യാ വളർച്ച അനുഗ്രഹമോ ശാപമോ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റി ലൂടെ ഡിബേറ്റ് സംഘടിപ്പിച്ചു. "സുസ്ഥിരവികസനവും [https://ml.wikipedia.org/wiki/%E0%B4%8A%E0%B5%BC%E0%B4%9C%E0%B4%B8%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A4%E0%B4%B8%E0%B5%81%E0%B4%95%E0%B5%BE#%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%87%E0%B4%A4%E0%B4%B0_%E0%B4%8A%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C_%E0%B4%B8%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A4%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B5%BE പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ] ഉപയോഗവും "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഊർജ്ജസ്വലരായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായവർക്ക്  ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായ വർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന അധ്യാപകൻ പി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ  ഗൂഗിൾ മീറ്റിംഗ് നടത്തി

==='''ഹിരോഷിമ നാഗസാക്കി ദിനാചാരണം '''===
==='''ഹിരോഷിമ നാഗസാക്കി ദിനാചരണം '''===
[[പ്രമാണം:26009 Hiroshima.jpg|ഇടത്ത്‌|ചട്ടരഹിതം|213x213ബിന്ദു]]
[[പ്രമാണം:26009 Hiroshima.jpg|ഇടത്ത്‌|ചട്ടരഹിതം|213x213ബിന്ദു]]

ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് ആണവ ഊർജ്ജ ത്തിന്റെ  കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും  സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും അണുബോംബ് പ്രയോഗിച്ചു. യുദ്ധവും  ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു. അണുബോംബിനെ അതിജീവിച്ച് എങ്കിലും മാറാ രോഗിയായി മാറിയ കുട്ടി തന്റെ രോഗശമനത്തിനു വേണ്ടി ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സമാധാന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഡാക്കോ കൊക്കുകൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഗൂഗിൾ ക്ലാസ് നടത്തുകയും ആയിരം കൊക്കുകൾ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. 9b ക്ലാസിലെ രാഹുൽ  കെ ബി യുടെ നേതൃത്വത്തിലാണ് സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തിയത്. കുട്ടികൾ കൊക്കുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും അതോടൊപ്പം ഉള്ള ചിത്രങ്ങൾ അയച്ചു തരികയും ചെയ്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ തയ്യാറാക്കുക, യുദ്ധം മാനവരാശിയെ നശിപ്പിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ  പി മുഹമ്മദ് ബഷീർ നടത്തി..

ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%82#%E0%B4%86%E0%B4%A3%E0%B4%B5_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%82 ആണവ ഊർജ്ജ] ത്തിന്റെ  കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും  സാക്ഷ്യം വഹിച്ചത്. [https://ml.m.wikipedia.org/wiki/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82 രണ്ടാം ലോകമഹായുദ്ധത്തിൽ] ജപ്പാനെ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A3%E0%B4%B5%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%82 അണുബോംബ്] പ്രയോഗിച്ചു. യുദ്ധവും  ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു. അണുബോംബിനെ അതിജീവിച്ച് എങ്കിലും മാറാ രോഗിയായി മാറിയ കുട്ടി തന്റെ രോഗശമനത്തിനു വേണ്ടി ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സമാധാന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A1%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%B8%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF സഡാക്കോ കൊക്കുകൾ] എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഗൂഗിൾ ക്ലാസ് നടത്തുകയും ആയിരം കൊക്കുകൾ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. 9b ക്ലാസിലെ രാഹുൽ  കെ ബി യുടെ നേതൃത്വത്തിലാണ് സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തിയത്. കുട്ടികൾ കൊക്കുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും അതോടൊപ്പം ഉള്ള ചിത്രങ്ങൾ അയച്ചു തരികയും ചെയ്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ തയ്യാറാക്കുക, യുദ്ധം മാനവരാശിയെ നശിപ്പിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ  പി മുഹമ്മദ് ബഷീർ നടത്തി..

===''' സ്വാതന്ത്ര്യദിനം'''===
===''' സ്വാതന്ത്ര്യദിനം'''===
[[പ്രമാണം:WhatsApp Image 2022-01-25 at 10.28.32 PM.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:WhatsApp Image 2022-01-25 at 10.28.32 PM.jpg|വലത്ത്‌|ചട്ടരഹിതം]]

നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടിയത് ഓർമ്മയ്ക്കായിട്ടാണ് നമ്മൾ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം മതനിരപേക്ഷത ജനാധിപത്യം പൗരബോധം  എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു. ക്വിസ് , ചിത്രരചന, പ്രസംഗം, ഉപന്യാസരചന, ടാബ്ലോ എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുടെ ഭാഷ വസ്ത്ര ആചാര അനുഷ്ഠാന രീതികൾ പരിചയപ്പെടുത്തുവാൻ ഡിജിറ്റൽ ആൽബം തയ്യാറാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ഭാഷ വസ്ത്ര ആചാരാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഡിജിറ്റൽ ആൽബം തയ്യാറാക്കി. സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഈ ആൽബങ്ങൾ എല്ലാം കൂടി ചേർത്ത് "India the land of unity in diversity " എന്ന ആൽബം തയ്യാറാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലെ ആളുകളുടെ  വസ്ത്രധാരണ രീതി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ സംസ്ഥാനത്തെയും പരമ്പരാഗത വസ്ത്രം ധരിച്ച് കുട്ടികൾ ഫോട്ടോയെടുത്ത് അയച്ചുതരികയും ആ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്ന പേരിൽ വീഡിയോ ആൽബം തയ്യാറാക്കി. തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു

''സ്വാതന്ത്ര്യ ദിനാഘോഷ വീഡിയോ കാണാൻ ഇവിടെ '''[https://www.youtube.com/watch?v=t-gBrULgFvU ക്ലിക്ക് ചെയ്യുക]'''''

നൂറ്റാണ്ടുകൾ നീണ്ട [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D ബ്രിട്ടീഷ് ആധിപത്]യത്തിൽ നിന്ന് മോചനം നേടിയത് ഓർമ്മയ്ക്കായിട്ടാണ് നമ്മൾ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യ]ത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B5%87%E0%B4%A4%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 മതനിരപേക്ഷത] ജനാധിപത്യം പൗരബോധം  എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു. ക്വിസ് , ചിത്രരചന, പ്രസംഗം, ഉപന്യാസരചന, ടാബ്ലോ എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%8F%E0%B4%95%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 നാനാത്വത്തിൽ ഏകത്വം] എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുടെ ഭാഷ വസ്ത്ര ആചാര അനുഷ്ഠാന രീതികൾ പരിചയപ്പെടുത്തുവാൻ ഡിജിറ്റൽ ആൽബം തയ്യാറാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ഭാഷ വസ്ത്ര ആചാരാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഡിജിറ്റൽ ആൽബം തയ്യാറാക്കി. സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഈ ആൽബങ്ങൾ എല്ലാം കൂടി ചേർത്ത് "India the land of unity in diversity " എന്ന ആൽബം തയ്യാറാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലെ ആളുകളുടെ  വസ്ത്രധാരണ രീതി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ സംസ്ഥാനത്തെയും പരമ്പരാഗത വസ്ത്രം ധരിച്ച് കുട്ടികൾ ഫോട്ടോയെടുത്ത് അയച്ചുതരികയും ആ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്ന പേരിൽ വീഡിയോ ആൽബം തയ്യാറാക്കി. തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു

''സ്വാതന്ത്ര്യ ദിനാഘോഷ വീഡിയോ കാണാൻ ഇവിടെ '''[https://www.youtube.com/watch?v=t-gBrULgFvU ക്ലിക്ക് ചെയ്യുക]'''''

==='''ഗാന്ധിജയന്തി'''===
==='''ഗാന്ധിജയന്തി'''===
[[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്‌|ചട്ടരഹിതം|257x257ബിന്ദു]]
[[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്‌|ചട്ടരഹിതം|257x257ബിന്ദു]]

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. സത്യത്തിനും അഹിംസക്കും തന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സ്ഥാനം നമുക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ അദ്ദേഹം പ്രചരിപ്പിച്ച മറ്റൊരു ആശയമായിരുന്നു തൊഴിലിന്റെ മഹാത്മ്യം. ഓരോ കുട്ടിയും തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് സേവനദിനം ആചരിക്കുവാൻ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ  പങ്കെടുത്തു. സ്വച്ച് ഭാരത് എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിയൻ ആശയങ്ങൾ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഗാന്ധി ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഗാന്ധി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മറ്റൊരു മത്സരമായിരുന്നു ഗാന്ധിയുടെ രേഖാ ചിത്രം തയ്യാറാക്കുക എന്നത്. പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു

നമ്മുടെ രാഷ്ട്രപിതാവായ [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാഗാന്ധിയുടെ] ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. സത്യത്തിനും അഹിംസക്കും തന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സ്ഥാനം നമുക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ അദ്ദേഹം പ്രചരിപ്പിച്ച മറ്റൊരു ആശയമായിരുന്നു തൊഴിലിന്റെ മഹാത്മ്യം. ഓരോ കുട്ടിയും തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് സേവനദിനം ആചരിക്കുവാൻ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ  പങ്കെടുത്തു. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB സ്വച്ച് ഭാരത്] എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF#%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BEധിയൻ ആശയങ്ങൾ ഗാന്ധിയൻ ആശയങ്ങൾ] പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഗാന്ധി ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഗാന്ധി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മറ്റൊരു മത്സരമായിരുന്നു ഗാന്ധിയുടെ രേഖാ ചിത്രം തയ്യാറാക്കുക എന്നത്. പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു

== '''ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനം'''  ==
[[പ്രമാണം:26009neethi.jpg|വലത്ത്‌|ചട്ടരഹിതം|neethi]]
എല്ലാ വർഷവും ഫെബ്രുവരി 20 ന് [https://news.jagatgururampalji.org/world-day-of-social-justice/ ലോക സാമൂഹിക നീതി ദിനം] ആചരിക്കുന്നു. സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുക, ദാരിദ്ര്യം, ലിംഗഭേദം, ശാരീരിക വിവേചനം, നിരക്ഷരത, മതപരമായ വിവേചനം എന്നിവ ഇല്ലാതാക്കാൻ അന്താരാഷ്ട്രതലത്തിൽ വിവിധ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി 21 തിങ്കളാഴ്ച അൽ ഫാറൂഖിയ ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും SPC യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ "LET'S JOIN HAND TOGETHER  TO FIGHT AGAINST INJUSTICE " campaign നടത്തി.ബഹുമാനപ്പെട്ട HM പി. മുഹമ്മദ്‌ ബഷീർ സർ campaign ഉൽഘാടനം ചെയ്തു സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുന്നതിനും ലിംഗഭേദം, പ്രായം, വംശം, മതം, സംസ്കാരം   എന്നീ വേർതിരിവ് നീക്കുന്നതിനും സ്കൂളിലെ എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആചരിച്ചതിന്റെ ലക്ഷ്യം .എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും വർണ്ണക്കടലാസിൽ കൈപ്പത്തി വെട്ടിയെടുത്ത്, "I WILL FLIGHT AGAINST INJUSTICE", "STOP INJUSTICE " എന്നെഴുതി ബോർഡിൽ ഒട്ടിച്ചു. സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും വിവേചനങ്ങൾക്കും നേരെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടാണ് എല്ലാവരും പരിപാടിയിൽ പങ്കെടുത്തത് . സ്കൂളിലെ എല്ലാവരെയും ഉൾപ്പെടുത്തി പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. സമൂഹത്തിൽ കാണുന്ന അനീതിക്കെതിരെ പ്രതികരിക്കുന്നതിനുള്ള ഊർജ്ജം ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും എന്നത് ഉറപ്പാണ്.

പരിപാടിയുടെ വീഡിയോ കാണുവാൻ [https://youtu.be/lnBFD8O6GmU ഇവിടെ click ചെയ്യുക]

== ദണ്ഡിയാത്ര അനുസ്മരണം ==
[[പ്രമാണം:26009 DhaNDI.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി നയിച്ച സമരങ്ങളിൽ വളരെ ചരിത്രപ്രാധാന്യമുള്ള ഒരു സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ബ്രിട്ടീഷുകാർ  ഉപ്പിന് നികുതി വർദ്ധിപ്പിച്ച് താണ് ഉപ്പുസത്യാഗ്രഹം നടത്താൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത് .1930 മാർച്ച് പന്ത്രണ്ടാം തീയതി സബർമതി ആശ്രമത്തിൽ നിന്നും  78 അനുയായികളുമായി ഗാന്ധിജി  ദണ്ഡിയാത്ര നടത്തി.  ദണ്ഡിയാത്രയുടെ ഓർമ്മയ്ക്കായി മാർച്ച് പന്ത്രണ്ടാം തീയതി അനുസ്മരണ ദിന പരിപാടികൾ സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് അധ്യാപിക ഈ ദിനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു. ശേഷം പ്രഥമാധ്യാപകൻ മുഹമ്മദ് ബഷീർ ആശംസകൾ അറിയിച്ചു. വിദ്യാർഥികൾ ഗാന്ധിജി, ജവഹർലാൽനെഹ്റു, സരോജിനിനായിഡു തുടങ്ങിയവരുടെ വേഷങ്ങൾ ധരിച്ച് ദണ്ഡി  ദിനാചരണ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി മുദ്രാവാക്യങ്ങൾ മുഴക്കി സ്കൂൾ മുറ്റത്ത് ദണ്ഡി മാർച്ച് നടത്തുകയും ചെയ്തു

== '''''2020-2021 ലെ പ്രവർത്തങ്ങൾ''''' ==
== '''''2020-2021 ലെ പ്രവർത്തങ്ങൾ''''' ==
==='''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം'''===
==='''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം'''===

കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ  ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.ലഹരി ഉപയോഗിക്കുന്നത് കൊണ്ട് കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടുത്തി ലേഖനങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്.'''"മൂല്യം മറക്കുന്ന സമൂഹം "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. '''"കേരളം ലഹരിയുടെ പിടിയിൽ  "'''എന്ന വിഷയത്തിൽ ചിത്രരചന നടത്തി. '''" കേരളം ലഹരി വിമുക്തം ആകുമോ? "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.  മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

'''ലോകജനസംഖ്യാദിനം (ജൂലൈ 11)'''
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്  വർദ്ധിച്ചു വരുന്ന ജനസംഖ്യ. പരിമിതമായ വിഭവങ്ങൾ ഏറ്റവും സൂക്ഷ്മതയോടു കൂടി ഉപയോഗിക്കാൻ കുട്ടികളെ പര്യാപ്തരാകുക, സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൂടിയിട്ടാണ് ജൂലൈ 11 ജനസംഖ്യാ ദിനം സ്കൂളിൽ ആചരിക്കുന്നത്. ഭൂമിയിൽ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും അടുത്ത  തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെയുള്ള വികസനത്തിന പരിപാടികൾ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെടെ സോഷ്യൽ സയൻസ് ക്ലബ് ലക്ഷ്യം വെക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം, ചിത്രരചന, ഡിബേറ്റ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി. "വിഭവ ചൂഷണവും ജനസംഖ്യാവളർച്ചയും  " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യാ വളർച്ച അനുഗ്രഹമോ ശാപമോ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റി ലൂടെ ഡിബേറ്റ് സംഘടിപ്പിച്ചു. " പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ പ്രസക്തി  "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഊർജ്ജസ്വലരായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായവർക്ക്  ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായ വർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന അധ്യാപകൻ പി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ  ഗൂഗിൾ മീറ്റിംഗ് നടത്തി

==='''ഹിരോഷിമ നാഗസാക്കി ദിനാചരണം '''===

ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് ആണവ ഊർജ്ജ ത്തിന്റെ  കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും  സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും അണുബോംബ് പ്രയോഗിച്ചു. യുദ്ധവും  ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങൾ

ക്വിസ്

ചിത്രരചന

സഡാക്കോ കൊക്ക് നിർമ്മാണം

ഉപന്യാസ രചന

പോസ്റ്റർ നിർമ്മാണം

യുദ്ധവിരുദ്ധ

മുദ്രാവാക്യ നിർമ്മാണം

വിജയികളായ കുട്ടികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിൽ പ്രധാന അദ്ധ്യാപകൻ പി.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ നടത്തി

===''' സ്വാതന്ത്ര്യദിനം'''===
[[പ്രമാണം:26009 independenceday.jpg|വലത്ത്‌|ചട്ടരഹിതം|259x259ബിന്ദു]]

നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം മതനിരപേക്ഷത ജനാധിപത്യം പൗരബോധം  എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവ്വികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു.

ക്വിസ് ,

ചിത്രരചന,

പ്രസംഗം,

ഉപന്യാസരചന,

ടാബ്ലോ

പതാക നിർമ്മാണം

തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു

==='''ഗാന്ധിജയന്തി'''===

നമ്മുടെ രാഷ്ട്രപിതാവായ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാഗാന്ധിയുടെ] ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ  പങ്കെടുത്തു. [https://swachhbharatmission.gov.in/sbmcms/index.htm സ്വച്ച് ഭാരത്] എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു.ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ

ക്വിസ്

രേഖാചിത്രം തയ്യാറാക്കുക

ഉപന്യാസരചന

പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു ..

22:37, 18 നവംബർ 2022-നു നിലവിലുള്ള രൂപം

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യത്യസ്ത ചിന്താധാരകളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുമായി ഇടപെട്ടാണ് ഓരോ മനുഷ്യനും ജീവിക്കേണ്ടത്.നാനാത്വത്തിൽ ഏകത്വമെന്ന ആർഷ ഭാരത പാരമ്പര്യം ഉയർത്തിപ്പിടിച്ച് വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾ  പാഠപുസ്തകങ്ങളിൽ പഠിക്കുന്ന ജനാധിപത്യം, മതേതരത്വം, പൗരബോധം, സാഹോദര്യം, സാർവലൗകിക വീക്ഷണം, സാമൂഹികപ്രതിബദ്ധത എന്നീ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനമാണ് വിവിധ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും സോഷ്യൽ സയൻസ് ക്ലബ് നൽകുന്നത്.സമൂഹവുമായി ഇടപെട്ട് സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ശേഷി  ഓരോ വിദ്യാർഥിക്കും പ്രാപ്തമാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം . ചുറ്റുപാടും കാണുന്നതെന്തും നിരീക്ഷിക്കുവാനും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകൃതിസമ്പത്തിനെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി നമ്മുടെ ഭൂമിയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതി സ്നേഹവും ചുമതലാ ബോധവുമുള്ള  പൗരന്മാരായിത്തീരുവാനും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കും.

2022-2023 ലെ പ്രവർത്തനങ്ങൾ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

അൽഫാറൂഖിയ്യ  ഹയർസെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ, UP,വിഭാഗത്തിൽ  28/10/22 വെള്ളിയാഴ്ച നടന്ന പാർലമെൻ്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

സ്കൂൾ ക്ലാസ് മുറികൾ പോളിങ്ങ് ബൂത്തുകളാക്കിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നത്..ജനാധിപത്യ പ്രക്രിയുടെ ആദ്യ നടപടികൾ  വിദ്യാർത്ഥികൾക്ക് അറിയാനും സാധിച്ചു. ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യം മുൻ നിർത്തി  ഇ വി എം സമ്പ്രദായത്തിലൂടെ വിദ്യാർത്ഥികൾ വോട്ടവകാശം വിനിയോഗിച്ച്  ചൂണ്ട് വിരലിൽമഷി പുരട്ടിയത് അപൂർവ്വ കാഴ്ചയായി.

പ്രത്യാകം തയാറാക്കിയ ആപ്പിലൂടെയാണ് എല്ലാ ക്ലാസിലും ഇലക്ഷൻ നടത്തിയത്. രണ്ട് ബൂത്തുകളായിരുന്നു ഒരുക്കിയിരുന്നത്. സോഷ്യൽ സയൻസ് മേധാവി സബിത ടീച്ചർ  ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറായി. എല്ലാ വിദ്യാർത്ഥികളും ജനാധിപത്യ പ്രക്രിയയിൽ അണിനിരന്നു .ഒരോ ക്ലാസിലും അതിശക്തമായ മത്സരങ്ങളാണ് നടന്നത്.വോട്ടിങ് സ്ലിപ്പ് നൽകിയും കയ്യിൽ മഷി പുരട്ടിയ ശേഷം ഇ വി എം മിഷ്യന് പകരം   കംപ്യൂട്ടറിൽ സ്ഥാനാർത്ഥികളുടെ പേരിൽ ക്ലിക്ക് ചെയ്താണ്   കുട്ടികൾ സമ്മതിദാനവകാശം വിനിയോഗിച്ചത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന വോട്ടെടുപ്പിനു ശേഷം  വിജയികളെ പ്രഖ്യാപിച്ചു.വിജയിച്ച മൽസരാർത്ഥികൾ ചേർന്ന്  തിങ്കളാഴ്ച സ്കൂൾ  പാർലമെന്റ് ലീഡറെ  തെരെഞ്ഞെടുത്തു

2021-2022 ലെ പ്രവർത്തങ്ങൾ

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന കേരളം ഇന്ന് ലഹരിയുടെ പിടിയിലാണ്. കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ  ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്."ലഹരി മാനവരാശിയെ നശിപ്പിക്കുന്ന വിപത്ത് "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. "ലഹരി ഒരു സാമൂഹ്യവിപത്ത് "എന്ന വിഷയത്തിൽ ചിത്രരചന നടത്തി. "ലഹരി നശിപ്പിക്കുന്ന യുവത്വം "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.  മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ലോക ജനസംഖ്യാദിനം (ജൂലൈ 11)

ദിനം പ്രതി ദിനം വർദ്ധിച്ചു വരുന്ന ജനസംഖ്യ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. വർദ്ധിച്ചു വരുന്ന ജനസംഖ്യയനുസരിച്ച് നമ്മുടെ പ്രകൃതിവിഭവങ്ങളുടെ അളവ് വർദ്ധിക്കുന്നില്ല എന്നുള്ളത് മറ്റൊരു പ്രശ്നമാണ്. പരിമിതമായ വിഭവങ്ങൾ ഏറ്റവും സൂക്ഷ്മതയോടു കൂടി ഉപയോഗിക്കാൻ കുട്ടികളെ പര്യാപ്തരാകുക, സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൂടിയിട്ടാണ് ജൂലൈ 11 ജനസംഖ്യാദിനം സ്കൂളിൽ ആചരിക്കുന്നത്. ഭൂമിയിൽ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും അടുത്ത  തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെയുള്ള വികസനത്തിന പരിപാടികൾ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെടെ സോഷ്യൽ സയൻസ് ക്ലബ് ലക്ഷ്യം വെക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം, ചിത്രരചന, ഡിബേറ്റ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി. "ജനപ്പെരുപ്പം ഒരു ശാപം " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യാ വളർച്ച അനുഗ്രഹമോ ശാപമോ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റി ലൂടെ ഡിബേറ്റ് സംഘടിപ്പിച്ചു. "സുസ്ഥിരവികസനവും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗവും "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഊർജ്ജസ്വലരായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായവർക്ക്  ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായ വർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന അധ്യാപകൻ പി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ  ഗൂഗിൾ മീറ്റിംഗ് നടത്തി

ഹിരോഷിമ നാഗസാക്കി ദിനാചരണം

ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് ആണവ ഊർജ്ജ ത്തിന്റെ  കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും  സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് പ്രയോഗിച്ചു. യുദ്ധവും  ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു. അണുബോംബിനെ അതിജീവിച്ച് എങ്കിലും മാറാ രോഗിയായി മാറിയ കുട്ടി തന്റെ രോഗശമനത്തിനു വേണ്ടി ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സമാധാന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഡാക്കോ കൊക്കുകൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഗൂഗിൾ ക്ലാസ് നടത്തുകയും ആയിരം കൊക്കുകൾ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. 9b ക്ലാസിലെ രാഹുൽ  കെ ബി യുടെ നേതൃത്വത്തിലാണ് സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തിയത്. കുട്ടികൾ കൊക്കുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും അതോടൊപ്പം ഉള്ള ചിത്രങ്ങൾ അയച്ചു തരികയും ചെയ്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ തയ്യാറാക്കുക, യുദ്ധം മാനവരാശിയെ നശിപ്പിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ പി മുഹമ്മദ് ബഷീർ നടത്തി..

സ്വാതന്ത്ര്യദിനം

നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടിയത് ഓർമ്മയ്ക്കായിട്ടാണ് നമ്മൾ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം മതനിരപേക്ഷത ജനാധിപത്യം പൗരബോധം എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു. ക്വിസ് , ചിത്രരചന, പ്രസംഗം, ഉപന്യാസരചന, ടാബ്ലോ എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുടെ ഭാഷ വസ്ത്ര ആചാര അനുഷ്ഠാന രീതികൾ പരിചയപ്പെടുത്തുവാൻ ഡിജിറ്റൽ ആൽബം തയ്യാറാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ഭാഷ വസ്ത്ര ആചാരാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഡിജിറ്റൽ ആൽബം തയ്യാറാക്കി. സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഈ ആൽബങ്ങൾ എല്ലാം കൂടി ചേർത്ത് "India the land of unity in diversity " എന്ന ആൽബം തയ്യാറാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലെ ആളുകളുടെ വസ്ത്രധാരണ രീതി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ സംസ്ഥാനത്തെയും പരമ്പരാഗത വസ്ത്രം ധരിച്ച് കുട്ടികൾ ഫോട്ടോയെടുത്ത് അയച്ചുതരികയും ആ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്ന പേരിൽ വീഡിയോ ആൽബം തയ്യാറാക്കി. തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു

സ്വാതന്ത്ര്യ ദിനാഘോഷ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗാന്ധിജയന്തി

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. സത്യത്തിനും അഹിംസക്കും തന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സ്ഥാനം നമുക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ അദ്ദേഹം പ്രചരിപ്പിച്ച മറ്റൊരു ആശയമായിരുന്നു തൊഴിലിന്റെ മഹാത്മ്യം. ഓരോ കുട്ടിയും തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് സേവനദിനം ആചരിക്കുവാൻ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ പങ്കെടുത്തു. സ്വച്ച് ഭാരത് എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിയൻ ആശയങ്ങൾ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഗാന്ധി ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഗാന്ധി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മറ്റൊരു മത്സരമായിരുന്നു ഗാന്ധിയുടെ രേഖാ ചിത്രം തയ്യാറാക്കുക എന്നത്. പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു

ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനം

neethi
neethi

എല്ലാ വർഷവും ഫെബ്രുവരി 20 ന് ലോക സാമൂഹിക നീതി ദിനം ആചരിക്കുന്നു. സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുക, ദാരിദ്ര്യം, ലിംഗഭേദം, ശാരീരിക വിവേചനം, നിരക്ഷരത, മതപരമായ വിവേചനം എന്നിവ ഇല്ലാതാക്കാൻ അന്താരാഷ്ട്രതലത്തിൽ വിവിധ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി 21 തിങ്കളാഴ്ച അൽ ഫാറൂഖിയ ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും SPC യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ "LET'S JOIN HAND TOGETHER  TO FIGHT AGAINST INJUSTICE " campaign നടത്തി.ബഹുമാനപ്പെട്ട HM പി. മുഹമ്മദ്‌ ബഷീർ സർ campaign ഉൽഘാടനം ചെയ്തു സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുന്നതിനും ലിംഗഭേദം, പ്രായം, വംശം, മതം, സംസ്കാരം   എന്നീ വേർതിരിവ് നീക്കുന്നതിനും സ്കൂളിലെ എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആചരിച്ചതിന്റെ ലക്ഷ്യം .എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും വർണ്ണക്കടലാസിൽ കൈപ്പത്തി വെട്ടിയെടുത്ത്, "I WILL FLIGHT AGAINST INJUSTICE", "STOP INJUSTICE " എന്നെഴുതി ബോർഡിൽ ഒട്ടിച്ചു. സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും വിവേചനങ്ങൾക്കും നേരെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടാണ് എല്ലാവരും പരിപാടിയിൽ പങ്കെടുത്തത് . സ്കൂളിലെ എല്ലാവരെയും ഉൾപ്പെടുത്തി പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. സമൂഹത്തിൽ കാണുന്ന അനീതിക്കെതിരെ പ്രതികരിക്കുന്നതിനുള്ള ഊർജ്ജം ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും എന്നത് ഉറപ്പാണ്.

പരിപാടിയുടെ വീഡിയോ കാണുവാൻ ഇവിടെ click ചെയ്യുക

ദണ്ഡിയാത്ര അനുസ്മരണം

സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി നയിച്ച സമരങ്ങളിൽ വളരെ ചരിത്രപ്രാധാന്യമുള്ള ഒരു സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ബ്രിട്ടീഷുകാർ  ഉപ്പിന് നികുതി വർദ്ധിപ്പിച്ച് താണ് ഉപ്പുസത്യാഗ്രഹം നടത്താൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത് .1930 മാർച്ച് പന്ത്രണ്ടാം തീയതി സബർമതി ആശ്രമത്തിൽ നിന്നും  78 അനുയായികളുമായി ഗാന്ധിജി  ദണ്ഡിയാത്ര നടത്തി.  ദണ്ഡിയാത്രയുടെ ഓർമ്മയ്ക്കായി മാർച്ച് പന്ത്രണ്ടാം തീയതി അനുസ്മരണ ദിന പരിപാടികൾ സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് അധ്യാപിക ഈ ദിനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു. ശേഷം പ്രഥമാധ്യാപകൻ മുഹമ്മദ് ബഷീർ ആശംസകൾ അറിയിച്ചു. വിദ്യാർഥികൾ ഗാന്ധിജി, ജവഹർലാൽനെഹ്റു, സരോജിനിനായിഡു തുടങ്ങിയവരുടെ വേഷങ്ങൾ ധരിച്ച് ദണ്ഡി  ദിനാചരണ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി മുദ്രാവാക്യങ്ങൾ മുഴക്കി സ്കൂൾ മുറ്റത്ത് ദണ്ഡി മാർച്ച് നടത്തുകയും ചെയ്തു

2020-2021 ലെ പ്രവർത്തങ്ങൾ

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ  ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.ലഹരി ഉപയോഗിക്കുന്നത് കൊണ്ട് കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടുത്തി ലേഖനങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്."മൂല്യം മറക്കുന്ന സമൂഹം "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. "കേരളം ലഹരിയുടെ പിടിയിൽ "എന്ന വിഷയത്തിൽ ചിത്രരചന നടത്തി. " കേരളം ലഹരി വിമുക്തം ആകുമോ? "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.  മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ലോകജനസംഖ്യാദിനം (ജൂലൈ 11)

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് വർദ്ധിച്ചു വരുന്ന ജനസംഖ്യ. പരിമിതമായ വിഭവങ്ങൾ ഏറ്റവും സൂക്ഷ്മതയോടു കൂടി ഉപയോഗിക്കാൻ കുട്ടികളെ പര്യാപ്തരാകുക, സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൂടിയിട്ടാണ് ജൂലൈ 11 ജനസംഖ്യാ ദിനം സ്കൂളിൽ ആചരിക്കുന്നത്. ഭൂമിയിൽ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും അടുത്ത  തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെയുള്ള വികസനത്തിന പരിപാടികൾ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെടെ സോഷ്യൽ സയൻസ് ക്ലബ് ലക്ഷ്യം വെക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം, ചിത്രരചന, ഡിബേറ്റ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി. "വിഭവ ചൂഷണവും ജനസംഖ്യാവളർച്ചയും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യാ വളർച്ച അനുഗ്രഹമോ ശാപമോ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റി ലൂടെ ഡിബേറ്റ് സംഘടിപ്പിച്ചു. " പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ പ്രസക്തി "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഊർജ്ജസ്വലരായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായവർക്ക്  ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായ വർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന അധ്യാപകൻ പി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ  ഗൂഗിൾ മീറ്റിംഗ് നടത്തി

ഹിരോഷിമ നാഗസാക്കി ദിനാചരണം

ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് ആണവ ഊർജ്ജ ത്തിന്റെ  കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും  സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും അണുബോംബ് പ്രയോഗിച്ചു. യുദ്ധവും  ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങൾ

• ക്വിസ്

• ചിത്രരചന

• സഡാക്കോ കൊക്ക് നിർമ്മാണം

• ഉപന്യാസ രചന

• പോസ്റ്റർ നിർമ്മാണം

• യുദ്ധവിരുദ്ധ

• മുദ്രാവാക്യ നിർമ്മാണം

വിജയികളായ കുട്ടികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിൽ പ്രധാന അദ്ധ്യാപകൻ പി.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ നടത്തി

സ്വാതന്ത്ര്യദിനം

നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം മതനിരപേക്ഷത ജനാധിപത്യം പൗരബോധം എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവ്വികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു.

• ക്വിസ് ,

• ചിത്രരചന,

• പ്രസംഗം,

• ഉപന്യാസരചന,

• ടാബ്ലോ

• പതാക നിർമ്മാണം

തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു

ഗാന്ധിജയന്തി

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ പങ്കെടുത്തു. സ്വച്ച് ഭാരത് എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു.ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ

1. ക്വിസ്

2. രേഖാചിത്രം തയ്യാറാക്കുക

3. ഉപന്യാസരചന

പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു ..