"ഗവ. വി എച്ച് എസ് എസ് കൈതാരം/ഗുരുദക്ഷിണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ഗുരുദക്ഷിണ''' == | |||
[[പ്രമാണം:ojetsree.png|ലഘുചിത്രം|വലത്ത്|ശ്രീനന്ദിനി]] | |||
[[പ്രമാണം: | |||

2020 എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടി ജി വി എച്ച് എസ് എസ് കൈതാരത്തിൽ നിന്ന് പടിയിറങ്ങിയ ശ്രീ നന്ദിനി ആർ തികച്ചും |
2020 എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടി ജി വി എച്ച് എസ് എസ് കൈതാരത്തിൽ നിന്ന് പടിയിറങ്ങിയ ശ്രീ നന്ദിനി ആർ തികച്ചും വ്യത്യസ്തമായ ഒരു ഗുരുദക്ഷിണയാണ് പഠിച്ച വിദ്യാലയത്തിന് നല്കിയത്. | ||

സംസ്ഥാന |
സംസ്ഥാന ഗവൺമെൻറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജി വി എച്ച് എസ് എസ് കൈതാരം സ്കൂളിന് കിട്ടിയ മൂന്ന് കോടി രൂപ കൊണ്ട് നിർമ്മിച്ച പ്രൈമറി കെട്ടിടം വർണ്ണ കൂട്ടുകൊണ്ട് മനോഹരമാക്കിയാണ് ശ്രീനന്ദിനി പഠിച്ച വിദ്യാലയത്തോടുള്ള സ്നേഹവും ബഹുമാനവും കാണിച്ചത്. | ||

ഒട്ടനവധി ചിത്രകലാ മത്സരങ്ങളിൽ നിരവധി തവണ സമ്മാനം കരസ്ഥമാക്കിയ കൊച്ചു മിടുക്കിയാണ് ശ്രീ നന്ദിനി. അച്ഛൻ രതീഷ്, അമ്മ രമ്യ ,അനുജത്തി ശ്രീലക്ഷ്മി എന്നിവർ ചേർന്ന് തൻ്റെ വിദ്യാലത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ മതിലുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി.
ശ്രീ നന്ദിനി ഇപ്പോൾ ഐ എ എസ് ലക്ഷ്യമാക്കി |
ഒട്ടനവധി ചിത്രകലാ മത്സരങ്ങളിൽ നിരവധി തവണ സമ്മാനം കരസ്ഥമാക്കിയ കൊച്ചു മിടുക്കിയാണ് ശ്രീ നന്ദിനി. അച്ഛൻ രതീഷ്, അമ്മ രമ്യ ,അനുജത്തി ശ്രീലക്ഷ്മി എന്നിവർ ചേർന്ന് തൻ്റെ വിദ്യാലത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ മതിലുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി.
ശ്രീ നന്ദിനി ഇപ്പോൾ ഐ എ എസ് ലക്ഷ്യമാക്കി ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് എടുത്ത് പഠനം തുടരുന്നു. അനുജത്തി നമ്മുടെ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ രതീഷ് പെയിൻറിംഗ് തൊഴിലാളിയാണ് .അമ്മ രമ്യ കോടതി സ്റ്റാഫാണ്. | ||

ഒട്ടനവധി ആളുകൾ ശ്രീനന്ദിനിയുടെ കരവിരുത് കണ്ടറിഞ്ഞ് ഈ കൊച്ചു മിടുക്കിയെ അഭിനന്ദിച്ചു. |
ഒട്ടനവധി ആളുകൾ ശ്രീനന്ദിനിയുടെ കരവിരുത് കണ്ടറിഞ്ഞ് ഈ കൊച്ചു മിടുക്കിയെ അഭിനന്ദിച്ചു. | ||

വിദ്യാലയത്തിന് എന്നും ഓർമ്മിക്കാവുന്ന |
വിദ്യാലയത്തിന് എന്നും ഓർമ്മിക്കാവുന്ന, മനോഹര ഗുരുദക്ഷിണ നല്കിയ ശ്രീനന്ദിനിക്ക് നാടിന്റെ നാട്ടുകാരുടെ സ്നേഹാദരം

ശ്രീനന്ദിനി വരച്ച് ചേർത്ത ചിത്രങ്ങളുടെ വീഡിയോ ലിങ്ക് | |||

https://www.facebook.com/100035921962238/videos/332736354600427/ | https://www.facebook.com/100035921962238/videos/332736354600427/ | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Ojets2.jpg|ലഘുചിത്രം|thumb|മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത]] | |[[പ്രമാണം:Ojets2.jpg|ലഘുചിത്രം|thumb|മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത]] | ||
|[[പ്രമാണം:Ojets3.jpg|ലഘുചിത്രം|thumb|ശ്രീനന്ദിനിയും | |[[പ്രമാണം:Ojets3.jpg|ലഘുചിത്രം|thumb|ശ്രീനന്ദിനിയും കുടുംബവും]] | ||
|[[പ്രമാണം:Ojets4.jpg|ലഘുചിത്രം|thumb|ഹിന്ദു പത്രത്തിൽ വന്ന വാർത്ത]] | |[[പ്രമാണം:Ojets4.jpg|ലഘുചിത്രം|thumb|ഹിന്ദു പത്രത്തിൽ വന്ന വാർത്ത]] | ||

== '''ശ്രീനന്ദിനി വരച്ച്ചേർത്ത ചിത്രങ്ങൾ''' == | |||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:ojets5.jpg|ലഘുചിത്രം|thumb|]] | |[[പ്രമാണം:ojets5.jpg|ലഘുചിത്രം|thumb|]] | ||
| വരി 45: | വരി 43: | ||

|[[പ്രമാണം:ojets5.jpg|ലഘുചിത്രം|thumb|]] | |[[പ്രമാണം:ojets5.jpg|ലഘുചിത്രം|thumb|]] | ||
|[[പ്രമാണം: | |[[പ്രമാണം:Ojetss20.png|ലഘുചിത്രം|thumb|]] | ||
|[[പ്രമാണം:ojets32.jpg|ലഘുചിത്രം|thumb|]] | |[[പ്രമാണം:ojets32.jpg|ലഘുചിത്രം|thumb|]] | ||

| വരി 58: | വരി 56: | ||
|[[പ്രമാണം:ojets28.jpg|ലഘുചിത്രം|thumb|]] | |[[പ്രമാണം:ojets28.jpg|ലഘുചിത്രം|thumb|]] | ||
|[[പ്രമാണം:ojets6.jpg|ലഘുചിത്രം|thumb|]] | |[[പ്രമാണം:ojets6.jpg|ലഘുചിത്രം|thumb|]] | ||
|[[പ്രമാണം: | |[[പ്രമാണം:Ojetss30.png|ലഘുചിത്രം|thumb|]] | ||

|[[പ്രമാണം:ojets31.jpg|ലഘുചിത്രം|thumb|]] | |[[പ്രമാണം:ojets31.jpg|ലഘുചിത്രം|thumb|]] | ||