"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ചെരിച്ചെഴുത്ത് |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി/ചരിത്രം എന്ന താൾ എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
''ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി | ''ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി C P രമാദേവി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ൽ 5ആം തരവും 1968ൽ 6ആം തരവും ആരംഭിച്ചു.'' | ||
=== ഭൗതികസൗകര്യങ്ങൾ === | === ഭൗതികസൗകര്യങ്ങൾ === | ||
സ്കൂ''ൾ കെട്ടിടം:21 ക്ലാസ്സ് മുറികളും 2 സ്റ്റാഫ് റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ് മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല | സ്കൂ''ൾ കെട്ടിടം:21 ക്ലാസ്സ് മുറികളും 2 സ്റ്റാഫ് റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ് മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല.'' [[(തുടർന്ന് വായിക്കുക )]] | ||
=== പാഠ്യേതര പ്രവർത്തനങ്ങൾ === | === പാഠ്യേതര പ്രവർത്തനങ്ങൾ === | ||
''പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി,ജൈവ വൈവിധ്യഉദ്യാനം'' | ''പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി,ജൈവ വൈവിധ്യഉദ്യാനം,ഭക്ഷ്യമേളകൾ,പുരാവസ്തു പ്രദർശനം,കായികപരിശീലനം ,യോഗക്ലാസ്സ്'' | ||
=== ക്ലബ് പ്രവർത്തനങ്ങൾ === | === [[ക്ലബ് പ്രവർത്തനങ്ങൾ]] === | ||
'''[[ക്ലബ്ബ് പ്രവർത്തനങ്ങൾ|പരിസ്ഥിതിക്ലബ്ബ്]]''' :ഗാന്ധിമരം നടൽ,പച്ചക്കറിത്തോട്ട നിർമ്മാണം ,ജൈവവൈവിധ്യഉദ്യാനവിപുലീകരണം | |||
'''ശാസ്ത്രക്ലബ്ബ്''' : | |||
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' : | |||
'''ഇംഗ്ലീഷ് ക്ലബ്ബ്''' : | |||
'''വിദ്യാരംഗം:''' | |||
=== മുൻ സാരഥികൾ === | === മുൻ സാരഥികൾ === | ||
''സർവശ്രീ | ''സർവശ്രീ Aനീലകണ്ഠൻമൂസദ്,ശങ്കുണ്ണിമേനോൻ,Aനാരായണൻ മൂസദ്,Pഗോവിന്ദൻ നായർ,K കമലമ്മ,TKകൃഷ്ണവർമ,TCമൂകാമി,M വിജയലക്ഷ്മി,TKനളിനി,Ckലളിതാബായ്,Sഷൈല,MPരുഗ്മിണി,CPരമാദേവിഎന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.'' | ||
==== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==== | ==== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==== | ||