"ഉപയോക്താവിന്റെ സംവാദം:ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 3 ഡിസംബർ 2016 by New user message
(ചെ.) (Olluzhavoor എന്ന ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം:Olluzhavoor എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:ഒ.എല്‍.എല്‍...)
(ചെ.)No edit summary
 
വരി 5: വരി 5:
  == <big>ചരിത്രം'''</big> ==
  == <big>ചരിത്രം'''</big> ==


കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ പരിശുദ്ദ ലൂര്‍ദ്ദ് മാതാവിന്റെ നാമത്തിലും പരിശുദ്ധ എസ്തപ്പാനോസിന്റെ സംരക്ഷണയിലും സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ 1919 മെയ് 19 ന് അലക്സാണ്ടര്‍ എല്‍.ജി ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരിലാണ് ആരംഭിച്ചത്.  ഈ സ്കൂളിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് മാക്കീലും പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.സി.ഇ.ജോസഫും (ജോസഫ് ചാഴികാടന്‍) ആയിരുന്നു.  1950 ല്‍ ഒ.എല്‍.എല്‍ ഹൈസ്കള്‍ എന്ന പേരില്‍ ഹൈസ്കൂൂളായി ഉയര്‍ത്തപെട്ടു.  ഹൊസ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകന്‍ റവ.ഫാ.തോമസ് വെട്ടിമറ്റം ആയിരുന്നു. 1998 ല്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ന്നു.  ജില്ലാ-സംസ്ഥാന തലങ്ങളിലും രൂപതാ തലത്തിലും ഈ സ്കൂള്‍ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു. 5 മുതല്‍ 10 വരെ ക്ലാസുകളിലായി 395 കുട്ടികള്‍ പഠിക്കുന്നു.  22 അധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളില്‍ ഇപ്പോള്‍ സേവനെ ചെയ്യുന്നു.
കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന കൊച്ചു ഗ്രാമത്തിൽ പരിശുദ്ദ ലൂർദ്ദ് മാതാവിന്റെ നാമത്തിലും പരിശുദ്ധ എസ്തപ്പാനോസിന്റെ സംരക്ഷണയിലും സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1919 മെയ് 19 ന് അലക്സാണ്ടർ എൽ.ജി ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് ആരംഭിച്ചത്.  ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് മാക്കീലും പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.സി.ഇ.ജോസഫും (ജോസഫ് ചാഴികാടൻ) ആയിരുന്നു.  1950 ഒ.എൽ.എൽ ഹൈസ്കൾ എന്ന പേരിൽ ഹൈസ്കൂൂളായി ഉയർത്തപെട്ടു.  ഹൊസ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ റവ.ഫാ.തോമസ് വെട്ടിമറ്റം ആയിരുന്നു. 1998 ൽ ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു.  ജില്ലാ-സംസ്ഥാന തലങ്ങളിലും രൂപതാ തലത്തിലും ഈ സ്കൂൾ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിലായി 395 കുട്ടികൾ പഠിക്കുന്നു.  22 അധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളിൽ ഇപ്പോൾ സേവനെ ചെയ്യുന്നു.
[[പ്രമാണം:School Development Plan 2016-17|ലഘുചിത്രം]]
[[പ്രമാണം:School Development Plan 2016-17|ലഘുചിത്രം]]

23:37, 6 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

നമസ്കാരം Olluzhavoor !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 11:30, 3 ഡിസംബർ 2016 (IST)Reply[മറുപടി]

== ചരിത്രം ==

കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന കൊച്ചു ഗ്രാമത്തിൽ പരിശുദ്ദ ലൂർദ്ദ് മാതാവിന്റെ നാമത്തിലും പരിശുദ്ധ എസ്തപ്പാനോസിന്റെ സംരക്ഷണയിലും സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1919 മെയ് 19 ന് അലക്സാണ്ടർ എൽ.ജി ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് ആരംഭിച്ചത്. ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് മാക്കീലും പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.സി.ഇ.ജോസഫും (ജോസഫ് ചാഴികാടൻ) ആയിരുന്നു. 1950 ൽ ഒ.എൽ.എൽ ഹൈസ്കൾ എന്ന പേരിൽ ഹൈസ്കൂൂളായി ഉയർത്തപെട്ടു. ഹൊസ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ റവ.ഫാ.തോമസ് വെട്ടിമറ്റം ആയിരുന്നു. 1998 ൽ ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. ജില്ലാ-സംസ്ഥാന തലങ്ങളിലും രൂപതാ തലത്തിലും ഈ സ്കൂൾ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിലായി 395 കുട്ടികൾ പഠിക്കുന്നു. 22 അധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളിൽ ഇപ്പോൾ സേവനെ ചെയ്യുന്നു.

പ്രമാണം:School Development Plan 2016-17