"എസ്.ജി.യു.പി കല്ലാനിക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<u><big>സബ്ജില്ലാ കലോത്സവം 2023-2024</big></u>'''
 
[[പ്രമാണം:29326-SUB DISTRICT KALOLSAVAM 2023-2024.jpg|ലഘുചിത്രം|220x220ബിന്ദു]]തൊടുപുഴ ഉപജില്ല കലോത്സവത്തിൽ കിരീടം ചൂടി SGUPS കല്ലാനിക്കൽ
 
നവംബർ 15 16 17 18 തീയതികളിൽ നടന്ന തൊടുപുഴ ഉപജില്ല കലോത്സവത്തിൽ
 
എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി SGUPS കല്ലാനിക്കൽ.
 
64 ഓളം സ്കൂളുകൾ മത്സരിച്ച കലോത്സവത്തിൽ 61 പോയിന്റുമായി മിന്നും പ്രകടനമാണ്
 
SGUPS ലെ ചുണക്കുട്ടികൾ കാഴ്ചവച്ചത്. പതിനെട്ടാം തീയതി കലോത്സവ
 
സമാപന സമ്മേളനത്തിൽ വച്ച്  തൊടുപുഴ വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീമതി ഷീബ മുഹമ്മദിൽ നിന്ന്
 
ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.
 
തുടർന്ന് ഇരുപതാം തീയതി SGUPS കല്ലാനിക്കലിൽ വച്ച് നടന്ന
 
അനുമോദന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവറർ ഫാദർ  സോട്ടർ പെരിങ്ങാലപ്പിള്ളി
[[പ്രമാണം:29326-SUB DSTRT KALOLSAVAM 2023-2024.jpg|ലഘുചിത്രം|391x391ബിന്ദു]]
സമ്മാനാർഹരായ കുട്ടികളുടെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും
 
അനുമോദിച്ചു സംസാരിക്കുകയും, സ്കൂൾ ഹെഡ്മാസ്റ്റർ ലിന്റോ ജോർജ്
 
ഏവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 
എസ് ജി യു പി എസിന് തിലകക്കുറിയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുട്ടിതാരങ്ങൾ
 
ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ് എന്ന് ഈ വിദ്യാലയം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
 
[[പ്രമാണം:29326 kcsl 2016-2017.jpg|ലഘുചിത്രം|267x267ബിന്ദു|kcsl 2016-2017]]
[[പ്രമാണം:29326 kcsl 2016-2017.jpg|ലഘുചിത്രം|267x267ബിന്ദു|kcsl 2016-2017]]
[[പ്രമാണം:29326 kcsl 2017-2018.jpg|പകരം= kcsl 2017-2018|ലഘുചിത്രം|267x267ബിന്ദു|kcsl 2017-2018|ഇടത്ത്‌]]
[[പ്രമാണം:29326 kcsl 2017-2018.jpg|പകരം= kcsl 2017-2018|ലഘുചിത്രം|267x267ബിന്ദു|kcsl 2017-2018|ഇടത്ത്‌]]
[[പ്രമാണം:29326-kcsl 2018-2019.jpg|ലഘുചിത്രം|267x267ബിന്ദു|29326-kcsl 2018-2019|പകരം=]]
[[പ്രമാണം:29326-kcsl 2018-2019.jpg|ലഘുചിത്രം|240x240px|29326-kcsl 2018-2019|പകരം=]]

== KCSL ==
== KCSL ==
വരി 14: വരി 43:

Carol  Song Competition 2018 (2nd in  UP Section )
Carol  Song Competition 2018 (2nd in  UP Section )
== Best PTA ==
[[പ്രമാണം:WhatsApp Image 2022-02-03 at 11.19.16 AM (1).jpg|ഇടത്ത്‌|ലഘുചിത്രം|Best PTA 2010-11]]
[[പ്രമാണം:WhatsApp Image 2022-02-03 at 11.19.17 AM.jpg|ലഘുചിത്രം|Best PTA 2011-12]]
[[പ്രമാണം:WhatsApp Image 2022-02-03 at 11.19.16 AM.jpg|ഇടത്ത്‌|ലഘുചിത്രം|Best PTA 2011-12]]
കാലത്തിന്റെ രേഖപ്പെടുത്തലുകൾ തിരിച്ചറിഞ്ഞു വേഗതയാർന്ന പക്വമായ പ്രവർത്തനം  ആസുത്രണം ചെയ്യുന്നതിന് സ്കൂളിൽ മികച്ച ഒരു PTA പ്രവർത്തിച്ചു വരുന്നു. മികച്ച പ്രവർത്തനങ്ങൾക്ക് 2010-11, 2011-12 അധ്യയനവർഷങ്ങളിൽ , സബ് ജില്ല, റവന്യൂ  തലങ്ങളിൽ BEST PTA അംഗീകാരം നേടുകയുണ്ടായി.
Best PTA Award  (First in Sub District 2010_11)
Best PTA  Award  (First in Revenue District 2010_11)
Best PTA  Award ( First in Sub District 2011_12)

14:02, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സബ്ജില്ലാ കലോത്സവം 2023-2024

തൊടുപുഴ ഉപജില്ല കലോത്സവത്തിൽ കിരീടം ചൂടി SGUPS കല്ലാനിക്കൽ

നവംബർ 15 16 17 18 തീയതികളിൽ നടന്ന തൊടുപുഴ ഉപജില്ല കലോത്സവത്തിൽ

എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി SGUPS കല്ലാനിക്കൽ.

64 ഓളം സ്കൂളുകൾ മത്സരിച്ച കലോത്സവത്തിൽ 61 പോയിന്റുമായി മിന്നും പ്രകടനമാണ്

SGUPS ലെ ചുണക്കുട്ടികൾ കാഴ്ചവച്ചത്. പതിനെട്ടാം തീയതി കലോത്സവ

സമാപന സമ്മേളനത്തിൽ വച്ച്  തൊടുപുഴ വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീമതി ഷീബ മുഹമ്മദിൽ നിന്ന്

ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.

തുടർന്ന് ഇരുപതാം തീയതി SGUPS കല്ലാനിക്കലിൽ വച്ച് നടന്ന

അനുമോദന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവറർ ഫാദർ  സോട്ടർ പെരിങ്ങാലപ്പിള്ളി

സമ്മാനാർഹരായ കുട്ടികളുടെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും

അനുമോദിച്ചു സംസാരിക്കുകയും, സ്കൂൾ ഹെഡ്മാസ്റ്റർ ലിന്റോ ജോർജ്

ഏവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

എസ് ജി യു പി എസിന് തിലകക്കുറിയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുട്ടിതാരങ്ങൾ

ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ് എന്ന് ഈ വിദ്യാലയം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

kcsl 2016-2017
kcsl 2017-2018
kcsl 2017-2018
29326-kcsl 2018-2019

KCSL

നല്ല വിദ്യാഭ്യാസത്തിലൂടെ മാത്രമേ ദൈവസമൂഹം രൂപപ്പെടുകയുള്ളൂ.  കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ അവരുടെ ലക്ഷ്യം നേടുന്നതിനും സാമൂഹിക മൂല്യങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.  ഓരോ വർഷവും വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനും ഗവേഷണത്തിനുമായി വിവിധ വിഷയങ്ങൾ നൽകുന്നു. ഇത്തരം വിഷയങ്ങൾ സ്കൂളിൽ ഉടനീളം പ്രവർത്തിച്ചുവരുന്നു. കാര്യക്ഷമതയുള്ള പ്രവർത്തനഫലമായി നിരവധി തവണ അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തി.

Excellent Performance Award (First  in UP Section 2016-2017)

Best Units Award ( First in UP Section 2017-2018)

Best Units Award ( First in UP Section 2018-2019)

Carol  Song Competition 2018 (2nd in  UP Section )

Best PTA

Best PTA 2010-11
Best PTA 2011-12