(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| | {{Yearframe/Header}} |
| '''ഇംഗ്ലീഷ് മീഡിയം''' | | '''ഇംഗ്ലീഷ് മീഡിയം''' |

വരി 5: |
വരി 6: |

| ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''എ.യു.പി.സ്കൂൾ പറപ്പൂർ'''. 33 സ്റ്റാഫും 802 വിദ്യാർഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു. | | ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''എ.യു.പി.സ്കൂൾ പറപ്പൂർ'''. 33 സ്റ്റാഫും 802 വിദ്യാർഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു. |

| '''സാമൂഹ്യ പങ്കാളിത്തം'''

| പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.

| {| class="wikitable"

| !s

| [[ചിത്രം:19883.7.JPG|333x333px|പകരം=|ഇടത്ത്]]

| '''കമ്പ്യൂട്ടർ ലാബ്'''

| എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ചതും സ്കൂൾ മനേജ്മെന്റ് വാങ്ങിയതുമായ 15 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു.

| '''സയൻസ് ലാബ്'''

| ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.

| '''ലൈബ്രറി'''

| [[പ്രമാണം:Library.JPG|പകരം=|ഇടത്ത്|386x386ബിന്ദു]]

| മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വയ്ജ്ഞാനിക മേഖലകളിൽ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങൾ
പ്രവർതനോന്മുഖമായ വായന ക്ലബ്ബു്
അസംബ്ലിയിൽ ദിനേന വായനകുറിപ്പ് അവതരണം
അമ്മ വായന
വിപുലമായ വായനാ ദിനാചരണം
പുസ്തക പ്രദർശനവും വില്പനയും

| '''കലാകായിക പ്രവർത്തനങ്ങൾ'''

| കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം സ്റ്റിൽമോഡെലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ മികച്ച വിജയം നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.

| [[ചിത്രം:19883.5.JPG|333x333px|പകരം=|ഇടത്ത്]]

| '''സ്കൂൾ ബസ്സ്'''

| മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.

| '''സ്കൂൾ സൗന്ദര്യ വത്കരണം '''

| [[പ്രമാണം:Openclass.jpg|പകരം=|ഇടത്ത്|333x333ബിന്ദു]]

| പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്.

| ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.

| '''സ്കൗട്ട് & ഗൈഡ്'''

| ശ്രീ.ബഷീർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ബഷീറ,റഫീഖഎന്നീ ടീച്ചർമാരുടെ നേതൃത്വത്തിലുള്ള ഒരു ഗൈഡ് യൂണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നു.

| '''ദിനാചരണങ്ങളും ആഘോഷങ്ങളും'''

| '''ക്രിസ്തുമസ്'''

| [[ചിത്രം:Xmas9.jpg|left|333x333px|പകരം=]]

| '''പുതുവർഷം '''

| [[പ്രമാണം:Newyear.jpg|പകരം=|ഇടത്ത്|250x250ബിന്ദു]]

| '''പെരുന്നാൾ '''

| [[പ്രമാണം:Perunnal2.jpg|പകരം=|ഇടത്ത്|300x300ബിന്ദു]]

| [[ചിത്രം:perunnal1.jpg|left|300x300px|പകരം=]]

| '''ഹിരോഷിമാ ദിനം '''

| [[പ്രമാണം:Hiroshima2.jpg|പകരം=|ഇടത്ത്|300x300ബിന്ദു]]