"ജി.എൽ.പി.എസ്. കാവനൂർ/പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ലഘുചിത്രം|സൈതലവി സി കെ സൈതലവി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
→സൈതലവി സി കെ: ADDED |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:48210 60.jpg|ലഘുചിത്രം|സൈതലവി സി കെ ]] | [[പ്രമാണം:48210 60.jpg|ലഘുചിത്രം|സൈതലവി സി കെ ]] | ||
സൈതലവി സി കെ | [[പ്രമാണം:ഡോ -സൈനുൽ ആബിദ് കോട്ട.jpg|ലഘുചിത്രം|ഡോ :സൈനുൽ ആബിദ് കോട്ട]] | ||
== '''പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ''' == | |||
=== <u>'''സൈതലവി സി കെ'''</u> === | |||
ഇദ്ദേഹം ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അദ്ധ്യാപകനുമാണ് .നിലവിൽ ജി. ജി എച്ച് എസ് എസ് മഞ്ചേരി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനാണ് . അണ്ണാമലൈ യൂണിവേഴ്‌സിറ്റി യിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ പി എച് ,ഡി കരസ്ഥമാക്കി . | |||
[[പ്രമാണം:ഡോക്ടർ അശ്വതി .jpg|ലഘുചിത്രം|ഡോക്ടർ അശ്വതി ]] | |||
=== ഡോക്ടർ അശ്വതി === | |||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അശ്വതി ഇപ്പോൾ ഗവൺമെൻറ് മെഡിക്കൽ കോളേജ് കന്യാകുമാരി (നാഗർകോവിൽ )യിനിന്നും ൽ ഡോക്ടർ ആയി പുറത്തിറങ്ങി | |||
[[പ്രമാണം:സുരേഷ് അമ്പലവട്ടം .jpg|ലഘുചിത്രം|സുരേഷ് അമ്പലവട്ടം ]] | |||
=== സുരേഷ് അമ്പലവട്ടം === | |||
മികച്ച പ്രാദേശിക ഭക്തി ഗാന രചയിതാവ് , ലളിതഗാന രചയിതാവ് ,കവിത രചന ,നാടക നടൻ ,മിമിക്രി ആർട്ടിസ്റ്റ് ,ടെലി സീരിയൽ നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. | |||
ഭക്തിഗാന കാസ്സറ്റുകൾ :പുണ്യ തീർത്ഥം ,ശ്രീ വട്ടോളി വരമല്ലിക ,മാനാം കുന്ന് മഹാ ദേവ ചരിതം ,മഴയുടെ കുളിരായ് etc .കോവിഡ് കാലത്തേ മഹാ മാരി എന്ന കവിത ഹിറ്റായിരുന്നു.എപ്പിഡോസ് ടെലി സീരിയലിൽ അഭിനേതാവാണ് . | |||
=== ഡോക്ടർ വീരാൻകുട്ടി .പി === | |||
=== ഡോ :സൈനുൽ ആബിദ് കോട്ട === | |||
മുൻ കാലിക്കറ്റ് സിൻഡിക്കേറ്റ് മെമ്പർ ,ഇപ്പോൾ ഗവണ്മെന്റ് കോളേജ് മലപ്പുറം പ്രൊഫസറായി ജോലി ചെയ്യുന്നു. | |||
22:21, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം


പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
സൈതലവി സി കെ
ഇദ്ദേഹം ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അദ്ധ്യാപകനുമാണ് .നിലവിൽ ജി. ജി എച്ച് എസ് എസ് മഞ്ചേരി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനാണ് . അണ്ണാമലൈ യൂണിവേഴ്‌സിറ്റി യിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ പി എച് ,ഡി കരസ്ഥമാക്കി .

ഡോക്ടർ അശ്വതി
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അശ്വതി ഇപ്പോൾ ഗവൺമെൻറ് മെഡിക്കൽ കോളേജ് കന്യാകുമാരി (നാഗർകോവിൽ )യിനിന്നും ൽ ഡോക്ടർ ആയി പുറത്തിറങ്ങി

സുരേഷ് അമ്പലവട്ടം
മികച്ച പ്രാദേശിക ഭക്തി ഗാന രചയിതാവ് , ലളിതഗാന രചയിതാവ് ,കവിത രചന ,നാടക നടൻ ,മിമിക്രി ആർട്ടിസ്റ്റ് ,ടെലി സീരിയൽ നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഭക്തിഗാന കാസ്സറ്റുകൾ :പുണ്യ തീർത്ഥം ,ശ്രീ വട്ടോളി വരമല്ലിക ,മാനാം കുന്ന് മഹാ ദേവ ചരിതം ,മഴയുടെ കുളിരായ് etc .കോവിഡ് കാലത്തേ മഹാ മാരി എന്ന കവിത ഹിറ്റായിരുന്നു.എപ്പിഡോസ് ടെലി സീരിയലിൽ അഭിനേതാവാണ് .
ഡോക്ടർ വീരാൻകുട്ടി .പി
ഡോ :സൈനുൽ ആബിദ് കോട്ട
മുൻ കാലിക്കറ്റ് സിൻഡിക്കേറ്റ് മെമ്പർ ,ഇപ്പോൾ ഗവണ്മെന്റ് കോളേജ് മലപ്പുറം പ്രൊഫസറായി ജോലി ചെയ്യുന്നു.