"സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ മാമുകിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തെക്കുംഭാഗം ഗ്രാമത്തിൽ അഷ്ടമുടിക്കായലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്‌സ് പള്ളിയോടു ചേർന്ന് 1901-ൽ ആണ് ആദ്യമായി സ്കൂൾ തുടങ്ങിയത്. അന്ന് രണ്ട് ക്ലാസ്സ്മുറികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒന്നും രണ്ടും ക്ലാസ്സുകൾ അവിടെ പ്രവർത്തനമാരംഭിച്ചു. തെക്കുംഭാഗത്തെ ആദ്യവിദ്യാലയമായിരുന്നു അത്. അന്ന് തേവലക്കരയിൽ നിന്ന് വരുന്ന ഒരദ്ധ്യാപകനായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. പിന്നീടാണ് ഇത് നിൽക്കുന്ന സ്ഥലത്തു പുതിയ കെട്ടിടം നിർമ്മിച്ച് ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ക്ലാസുകൾ ഇവിടെ ആരംഭിച്ചത്. ഇവിടെയും ആദ്യകാലത്തു പുറത്തുനിന്നു വരുന്ന അധ്യാപകരായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ റ്റി. ജോണിയും വി. ശൗര്യാരും ആയിരുന്നു എന്ന് അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. | ||
സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പേർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന തെക്കുംഭാഗം ഗ്രാമം പണ്ട് ഒറ്റപ്പെട്ട തുരുത്തായിരുന്നു. ചങ്ങാടത്തിലും ബോട്ടിലും വള്ളത്തിലും സഞ്ചരിച്ചാണ് ഇവിടെയുള്ളവർ പള്ളിയും, സ്‌കൂളും, അമ്പലവും എല്ലാം കൂടിച്ചേർന്ന ഈ പ്രദേശം മാമുകിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പേര് സ്കൂളിനോട് ചേർത്ത് തെക്കുംഭാഗത്തിന്റെ ആദ്യ വിദ്യാലയമായ സെന്റ് ജോസഫ്സ് എൽ.പി.എസ്. തെക്കുംഭാഗത്തിന്റെ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു. |
11:07, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തെക്കുംഭാഗം ഗ്രാമത്തിൽ അഷ്ടമുടിക്കായലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്‌സ് പള്ളിയോടു ചേർന്ന് 1901-ൽ ആണ് ആദ്യമായി സ്കൂൾ തുടങ്ങിയത്. അന്ന് രണ്ട് ക്ലാസ്സ്മുറികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒന്നും രണ്ടും ക്ലാസ്സുകൾ അവിടെ പ്രവർത്തനമാരംഭിച്ചു. തെക്കുംഭാഗത്തെ ആദ്യവിദ്യാലയമായിരുന്നു അത്. അന്ന് തേവലക്കരയിൽ നിന്ന് വരുന്ന ഒരദ്ധ്യാപകനായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. പിന്നീടാണ് ഇത് നിൽക്കുന്ന സ്ഥലത്തു പുതിയ കെട്ടിടം നിർമ്മിച്ച് ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ക്ലാസുകൾ ഇവിടെ ആരംഭിച്ചത്. ഇവിടെയും ആദ്യകാലത്തു പുറത്തുനിന്നു വരുന്ന അധ്യാപകരായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ റ്റി. ജോണിയും വി. ശൗര്യാരും ആയിരുന്നു എന്ന് അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.
സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പേർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന തെക്കുംഭാഗം ഗ്രാമം പണ്ട് ഒറ്റപ്പെട്ട തുരുത്തായിരുന്നു. ചങ്ങാടത്തിലും ബോട്ടിലും വള്ളത്തിലും സഞ്ചരിച്ചാണ് ഇവിടെയുള്ളവർ പള്ളിയും, സ്‌കൂളും, അമ്പലവും എല്ലാം കൂടിച്ചേർന്ന ഈ പ്രദേശം മാമുകിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പേര് സ്കൂളിനോട് ചേർത്ത് തെക്കുംഭാഗത്തിന്റെ ആദ്യ വിദ്യാലയമായ സെന്റ് ജോസഫ്സ് എൽ.പി.എസ്. തെക്കുംഭാഗത്തിന്റെ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു.