"ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20221OTP (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) ടാലന്റ് ലാബ് എന്ന താൾ ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:വാദ്യകല.jpg|ലഘുചിത്രം]]
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ നൃത്തം,സംഗീതം, വാദ്യം, യോഗ,കരാട്ടെ, ചിത്രരചന എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പരിശീലനം നൽകുന്ന ടാലന്റ് ലാബ് പരിപാടിക്ക് തുടക്കമിട്ടു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ടാലന്റ് ലാബ് ഉദ്ഘാടനം ചെയ്തു.
2019-20 അധ്യയന വർഷത്തിൽ പ്രവർത്തനമാരംഭിച്ചു. ഉൾനാട്ടുകാരായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഇഷ്ട മേഖലകൾ തെരഞ്ഞെടുക്കാൻ അവസരമൊരുക്കി. 15 ഓളം വിദ്യാർത്ഥികൾ ശാസ്ത്രീയ ന‍ൃത്തം, വാദ്യകല എന്നിവയിൽ അരങ്ങേറ്റം കുറിച്ചു. 50 ൽ  അധികം വിദ്യാർത്ഥികൾ തായ്കോൺഡോ, ചിത്രകല എന്നിവയിൽ അവരുടെ അഭിരുചി തെളിയിച്ചു.
 
https://www.facebook.com/100005891831149/videos/pcb.1851505348389175/662992381527500
"https://schoolwiki.in/ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ്_ലാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്