"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
June
2021-22 : June
ഗണിതശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ എണ്ണം 150
ഗണിതശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ എണ്ണം 150
ഗണിത ക്വിസ് നടത്തി ക്ലബ് പ്രതിനിധികളെ തെരഞ്ഞെടുത്തു
ഗണിത ക്വിസ് നടത്തി ക്ലബ് പ്രതിനിധികളെ തെരഞ്ഞെടുത്തു

19:33, 13 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

2021-22 : June ഗണിതശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ എണ്ണം 150 ഗണിത ക്വിസ് നടത്തി ക്ലബ് പ്രതിനിധികളെ തെരഞ്ഞെടുത്തു

July ക്ലബ്ബിൻറെ ഔദ്യോഗിക ഉദ്ഘാടനവും അതിനോടനുബന്ധിച്ച് ശ്രീ സഹദേവൻ മാഷിൻ്റെ നേതൃത്വത്തിൽ 'ഗണിത വിസ്മയം' ക്ലാസ്സ് സംഘടിപ്പിച്ചു. യൂട്യൂബ് ചാനൽ വഴി ലൈവ് ആയി സ്കൂളിലെ മുഴുവൻ കുട്ടികളിലേക്കും ക്ലാസ് എത്തിച്ചു.

August എല്ലാ ഞായറാഴ്ചകളിലും ഗണിതക്വിസ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

September ഗണിതം നിത്യജീവിതത്തിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾ വീഡിയോ തയ്യാറാക്കുകയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

October സയൻസ് ക്ലബ്ബുമായി ചേർന്ന് ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഒരു webinar (കാലാന്തരം)സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിനോട് ചേർന്ന് സൃഷ്ടി എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.

December ഗണിതശാസ്ത്ര ദിനത്തിൻ്റെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി കുട്ടികൾ വീഡിയോ തയ്യാറാക്കി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു