"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പാഠ്യേതരപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
== പ്രധാന പദ്ധതികൾ ==
* '''<big>എൽ എസ് എസ് പരിശീലനം</big>'''
* '''<big>യുഎസ് പരിശീലനം</big>'''
*  '''<big>ഗൃഹസന്ദർശന പരിപാടി</big>'''
*  '''<big>വ്യക്തിഗത ക്ലാസ്സ്</big>'''
* '''<big>പ്രാദേശിക ലൈബ്രറിയുമായി ചേർന്ന് പ്രവർത്തനം</big>'''
*  '''<big>എല്ലാവരും എഴുത്തുകാർ</big>'''
*  '''<big>അംഗൻവാടിയുമായി ചേർന്ന് പ്രവർത്തനം</big>'''
*  '''<big>മെഡിക്കൽ ക്യാമ്പുകൾ</big>'''
* '''<big>സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം</big>'''
*  '''<big>പൊതു വിജ്ഞാനപ്രദമായ പ്രവർത്തനങ്ങൾ</big>'''
* '''<big>അക്ഷരദീപം പരിപാടി</big>'''
* '''<big>തനതു പ്രവർത്തനങ്ങൾ</big>'''
'''നോട്ടം ഹ്രസ്വ ചിത്രത്തിന്റെ വീഡിയോ കാണാൻ താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുക.'''
'''നോട്ടം ഹ്രസ്വ ചിത്രത്തിന്റെ വീഡിയോ കാണാൻ താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുക.'''



20:05, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രധാന പദ്ധതികൾ

  • എൽ എസ് എസ് പരിശീലനം
  • യുഎസ് പരിശീലനം
  • ഗൃഹസന്ദർശന പരിപാടി
  • വ്യക്തിഗത ക്ലാസ്സ്
  • പ്രാദേശിക ലൈബ്രറിയുമായി ചേർന്ന് പ്രവർത്തനം
  • എല്ലാവരും എഴുത്തുകാർ
  • അംഗൻവാടിയുമായി ചേർന്ന് പ്രവർത്തനം
  • മെഡിക്കൽ ക്യാമ്പുകൾ
  • സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം
  • പൊതു വിജ്ഞാനപ്രദമായ പ്രവർത്തനങ്ങൾ
  • അക്ഷരദീപം പരിപാടി
  • തനതു പ്രവർത്തനങ്ങൾ

നോട്ടം ഹ്രസ്വ ചിത്രത്തിന്റെ വീഡിയോ കാണാൻ താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുക.


https://youtu.be/8fZ്ി HukysO7g

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ

ദിനാചരണ കലണ്ടർ അടിസ്ഥാനമാക്കി വിവിധ ക്ലബ്ബുകൾ മൽസരങ്ങൾ സംഘടിപ്പിക്കുകയും, കുട്ടികളെ ഓരോ ദിനത്തിന്റെയും പ്രാധാന്യം മനസിലാക്കി മൽസരങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്നു.

  • വിവിധ യൂണിറ്റുകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ

സ്കൂളിലെ എസ് പി സി ,ജെ ആർ സി,സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകൾ സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൽ ഏറ്റെടുത്ത് കുട്ടികൾക്ക് പങ്കാളിത്തം നൽകി വരുന്നു.

വീഡിയോ  ഉദ്ഘാടനച്ചടങ്ങ്   https://youtu.be/7MznwvGCWeU