"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}[[പ്രമാണം:34343Amitath Kochunnimooppan.jpg|ഇടത്ത്‌|ലഘുചിത്രം|പ്രഥമ മാനേജർ  '''''ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ'''''|പകരം=]]

[[പ്രമാണം:34343 Nameboard.jpg|ലഘുചിത്രം]]

[[പ്രമാണം:34343Ahammedhaji.jpg|ലഘുചിത്രം|'''''റ്റി.എ.മുഹമ്മദ് കുട്ടി,തേലാപ്പള്ളി''''']]
[[പ്രമാണം:34343Ahammedhaji.jpg|ലഘുചിത്രം|സ്ഥാപക നേതാവും നദ്‌വത്തുൽ ഇസ്‌ലാം സമാജം പ്രഥമ സെക്രട്ടറിയുമായ '''''റ്റി എം അഹമ്മദ് ഹാജി''''' ]]
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ആലപ്പുഴജില്ലയിലെ വടക്കേ അറ്റത്തുള്ള അരൂക്കുറ്റി. കേരളം രൂപം കൊള്ളുന്നതിനു മുമ്പ് തിരുവിതാംകൂറിനെയും കൊച്ചിയെയും വേർതിരിക്കാൻ അതിരുകുറ്റി സ്ഥാപിച്ച സ്ഥലം. മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട, ക്യഷിയും മത്സ്യബന്ധനവുമായി ജീവിച്ച സാധാരണക്കാർ താമസിച്ചിരുന്ന പ്രദേശം.സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദൂരത്ത് വിട്ട് പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് സാധിച്ചിരുന്നുമില്ല.

[[പ്രമാണം:34343 MANAGER .jpg|ഇടത്ത്‌|ലഘുചിത്രം|'<nowiki/>''മാനേജർ'''                        '''റ്റി.എ.മുഹമ്മദ് കുട്ടി,തേലാപ്പള്ളി'''<nowiki/>]]
[[പ്രമാണം:34343 MANAGER .jpg|ഇടത്ത്‌|ലഘുചിത്രം|'<nowiki/>''നിലവിലെ'' ''മാനേജർ'''                        '''റ്റി.എ.മുഹമ്മദ് കുട്ടി,തേല'''<nowiki/>'''ാപ്പള്ളി''']]
  [[പ്രമാണം:34343 FIRST HM NEW.jpg|ലഘുചിത്രം|പ്രഥമ ഹെഡ്മാസ്റ്റർ  ശ്രീ.എം.സുധാകരൻ ]]

                 ഈ സാഹചര്യത്തിലാണ് ഒരു വിദ്യാലയ ത്തെക്കുറിച്ച ആലോചനകൾ തുടങ്ങുന്നത്.1938 ൽ നാണവത്ത് കുട്ടിമൂസ സാഹിബിൻറ നേതൃത്വത്തിൽ വടുതല നദ് വത്തുൽ ഇസ്ലാം സമാജം ആരംഭിച്ചു. പിൽക്കലത്ത് ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ മാനേജരും തേലാപ്പള്ളി റ്റി.എം.അഹമ്മദ് ഹാജി സെക്രട്ടറിയുമായി ഒരു ഭരണസമിതി രൂപംകൊണ്ടു.1950 ൽ ആലുവ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ  മുസ്ലിം സമുദായത്തിലെ ഈ പ്രദേശത്തെ ആദ്യത്തെ ബി.എഡ് ബിരുദധാരിയും സാമൂഹ്യരംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയുമായ കെ.കെ.കുട്ടിമൂസ സാഹിബിന്റെ സഹായത്തോടെ നദ് വത്തുൽ ഇസ്ലാം എൽ പി സ്കൂളിനുള്ള ശ്രമം ആരംഭിച്ചു.     

11:51, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രഥമ മാനേജർ ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ
സ്ഥാപക നേതാവും നദ്‌വത്തുൽ ഇസ്‌ലാം സമാജം പ്രഥമ സെക്രട്ടറിയുമായ റ്റി എം അഹമ്മദ് ഹാജി

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ആലപ്പുഴജില്ലയിലെ വടക്കേ അറ്റത്തുള്ള അരൂക്കുറ്റി. കേരളം രൂപം കൊള്ളുന്നതിനു മുമ്പ് തിരുവിതാംകൂറിനെയും കൊച്ചിയെയും വേർതിരിക്കാൻ അതിരുകുറ്റി സ്ഥാപിച്ച സ്ഥലം. മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട, ക്യഷിയും മത്സ്യബന്ധനവുമായി ജീവിച്ച സാധാരണക്കാർ താമസിച്ചിരുന്ന പ്രദേശം.സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദൂരത്ത് വിട്ട് പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് സാധിച്ചിരുന്നുമില്ല.

'നിലവിലെ മാനേജർ' റ്റി.എ.മുഹമ്മദ് കുട്ടി,തേലാപ്പള്ളി
പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.എം.സുധാകരൻ

  ഈ സാഹചര്യത്തിലാണ് ഒരു വിദ്യാലയ ത്തെക്കുറിച്ച ആലോചനകൾ തുടങ്ങുന്നത്.1938 ൽ നാണവത്ത് കുട്ടിമൂസ സാഹിബിൻറ നേതൃത്വത്തിൽ വടുതല നദ് വത്തുൽ ഇസ്ലാം സമാജം ആരംഭിച്ചു. പിൽക്കലത്ത് ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ മാനേജരും തേലാപ്പള്ളി റ്റി.എം.അഹമ്മദ് ഹാജി സെക്രട്ടറിയുമായി ഒരു ഭരണസമിതി രൂപംകൊണ്ടു.1950 ൽ ആലുവ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ മുസ്ലിം സമുദായത്തിലെ ഈ പ്രദേശത്തെ ആദ്യത്തെ ബി.എഡ് ബിരുദധാരിയും സാമൂഹ്യരംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയുമായ കെ.കെ.കുട്ടിമൂസ സാഹിബിന്റെ സഹായത്തോടെ നദ് വത്തുൽ ഇസ്ലാം എൽ പി സ്കൂളിനുള്ള ശ്രമം ആരംഭിച്ചു.  

ദീർഘകാലം ഹെഡ്മാസ്റ്ററായിരുന്ന  ശ്രീ.കെ.രമേശക്കൈമൾ
പ്രഥമ വിദ്യാർത്ഥി അബ്ദുൽ റഹ്മാൻ, ചങ്കുവീട്ടിൽ ചിറ

                അംഗീകാരം ലഭിച്ചതിനെ തുടർന്ന് 1956 ജൂൺ 6 ന് എൽ പി സ്കൂൾ ആരംഭിച്ചു. ചങ്ങുവീട്ടിൽ ചിറയിൽ അബ്ദുൽ റഹ്മാനാണ് ആദ്യമായി പ്രവേശനം നേടിയത്. 61 കുട്ടികൾ ആദ്യവർഷം പ്രവേശനം നേടി. ശ്രീ.എം.സുധാകരൻ ഹെഡ്മാസ്റ്ററും ശ്രീ.കെ.സുകുമാരൻ നായർ സഹാധ്യാപകനുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം. നദ് വത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ് ആദ്യം ക്ളാസ് ആരംഭിക്കുന്നത്. ദീർഘകാലം ഹെഡ്മാസ്റ്ററായിരുന്ന  ശ്രീ.കെ.രമേശക്കൈമൾ വിദ്യാലയം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. 1960 ൽ യു പിസ്കൂളായി ഉയർത്തപ്പെട്ടു. 2000-01 ൽ അഞ്ചാം ക്ലാസ് മുതൽ ഇംഗ്ളീഷ് മീഡിയം ‍ഡിവിഷൻ തുടങ്ങി.2004-05 ൽ ഒന്നാം ക്ലാസ് മുതൽ ഇംഗ്ളീഷ് മീഡിയം ‍ഡിവിഷൻ ആരംഭിച്ചു.2011-12 ൽ

പ്രി-പ്രൈമറി ആരംഭിച്ചു.

മാനേജർമാർ:

ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ

റ്റി.എം. കുട്ടിമൂസ ഹാജി,തേലാപ്പള്ളി

റ്റി.എ.മുഹമ്മദ് കുട്ടി,തേലാപ്പള്ളി