ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം 2016 - 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'ഴയുടെ മൊഴികൾ മഴയെന്നല്ലോ എൻ പേര് മാനത്തൂന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sdpygvhss (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
കാർമേഘക്കുട വിടരുമ്പോൾ  
കാർമേഘക്കുട വിടരുമ്പോൾ  
കുതിച്ചുപായും  താഴേക്ക്‌ .
കുതിച്ചുപായും  താഴേക്ക്‌ .
.


ഒഴുകി നടക്കാൻ  പുഴയുണ്ടേ  
ഒഴുകി നടക്കാൻ  പുഴയുണ്ടേ  
ഓളം തുള്ളാൻ  നദിയുണ്ടേ  
ഓളം തുള്ളാൻ  നദിയുണ്ടേ  
എന്നിലെ  നിർമല  ജലമേകി  
എന്നിലെ  നിർമല  ജലമേകി  
മാനവദാഹമകറ്റുന്നു.
മാനവദാഹമകറ്റുന്ന�
 
.


എന്നിട്ടെന്തേ  വീണ്ടുമവർ  
എന്നിട്ടെന്തേ  വീണ്ടുമവർ  
എന്നുടെ  യാത്രകൾ  തടയുന്നു  
എന്നുടെ  യാത്രകൾ  തടയുന്നു  
പുഴയും  കുളവും  വറ്റുന്നു  
പുഴയും  കുളവും  വറ്റുന്നു  
പച്ചപ്പെല്ലാമകലുന്നു .
പച്ചപ്പെല്ലാമകലുന്ന�
 
.


ഒരുനാൾ  ഭൂമി  വരളുമ്പോൾ  
ഒരുനാൾ  ഭൂമി  വരളുമ്പോൾ  
ധരയിൽ ജലകണമൊഴിയുമ്പോൾ  
ധരയിൽ ജലകണമൊഴിയുമ്പോൾ  
മഴയുടെ  മൊഴികൾ  കേൾക്കാനായ്  
മഴയുടെ  മൊഴികൾ  കേൾക്കാനായ്  
മാനവരെല്ലാം  കാതോർക്കും .
മാനവരെല്ലാം  കാതോർക്കു�
 
'''വിദ്യാരംഗം 2021-'22'''
 
കലയെയും സാഹിത്യത്തെയും അടുത്തറിയുവാനും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും ഉള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി .ജൂൺ മാസം മലയാളം അദ്ധ്യാപകർ യോഗം ചേരുകയും സ്കൂൾതലപ്രവർത്തനങ്ങക്ക് നേതൃത്വം കൊടുക്കുന്നത്തിനു അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു .
<!--visbot  verified-chils->-->

00:17, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഴയുടെ മൊഴികൾ മഴയെന്നല്ലോ എൻ പേര് മാനത്തൂന്ന് പതിക്കുന്നു . കാർമേഘക്കുട വിടരുമ്പോൾ കുതിച്ചുപായും താഴേക്ക്‌ .

.

ഒഴുകി നടക്കാൻ പുഴയുണ്ടേ ഓളം തുള്ളാൻ നദിയുണ്ടേ എന്നിലെ നിർമല ജലമേകി മാനവദാഹമകറ്റുന്ന�

.

എന്നിട്ടെന്തേ വീണ്ടുമവർ എന്നുടെ യാത്രകൾ തടയുന്നു പുഴയും കുളവും വറ്റുന്നു പച്ചപ്പെല്ലാമകലുന്ന�

.

ഒരുനാൾ ഭൂമി വരളുമ്പോൾ ധരയിൽ ജലകണമൊഴിയുമ്പോൾ മഴയുടെ മൊഴികൾ കേൾക്കാനായ് മാനവരെല്ലാം കാതോർക്കു�

വിദ്യാരംഗം 2021-'22

കലയെയും സാഹിത്യത്തെയും അടുത്തറിയുവാനും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും ഉള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി .ജൂൺ മാസം മലയാളം അദ്ധ്യാപകർ യോഗം ചേരുകയും സ്കൂൾതലപ്രവർത്തനങ്ങക്ക് നേതൃത്വം കൊടുക്കുന്നത്തിനു അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു .