"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:42411 eng1.jpg|ലഘുചിത്രം|208x208ബിന്ദു]]
[[പ്രമാണം:42411 eng1.jpg|ലഘുചിത്രം|208x208ബിന്ദു]]
[[പ്രമാണം:42411 7eng.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:42411 7eng.jpg|പകരം=|ലഘുചിത്രം]]
വരി 56: വരി 57:
'''ഗണിത ക്ലബ്'''
'''ഗണിത ക്ലബ്'''

ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളുടെ ഗണിത ഉൽപ്പന്നങ്ങളുടെ പ്രദർശനം  സംഘടിപ്പിക്കുന്നു.  
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗണിത ഉൽപ്പന്നങ്ങളുടെ പ്രദർശനം  സംഘടിപ്പിക്കുന്നു.  
[[പ്രമാണം:42411 3maths.jpg|ലഘുചിത്രം|185x185ബിന്ദു]]
[[പ്രമാണം:42411 3maths.jpg|ലഘുചിത്രം|185x185ബിന്ദു]]
[[പ്രമാണം:42411 2maths.jpg|ലഘുചിത്രം|219x219ബിന്ദു]]
[[പ്രമാണം:42411 2maths.jpg|ലഘുചിത്രം|219x219ബിന്ദു]]
വരി 77: വരി 78:

'''പരിസ്ഥിതി ക്ലബ്ബ്'''
ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ക്വിസ് മത്സരങ്ങൾ  നടത്തുന്നു .
<u>""വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം""</u> പദ്ധതിയിലൂടെ കുട്ടികൾ  വീട്ടിൽ  പച്ചക്കറിത്തോട്ടം തയ്യാറാക്കി .
[[പ്രമാണം:42411 2envio.jpg|ലഘുചിത്രം|295x295ബിന്ദു]]
പരിസ്ഥിതി സൗഹാർദ്ദപരമായ  കാഴ്ചപ്പാട്  കുട്ടികളിൽ  വളർത്തിയെടുക്കാൻ ക്ലബ്ബിന്റെ  പ്രവർത്തനത്തിലൂടെ കഴിയുന്നു.
[[പ്രമാണം:42411 1envio.jpg|ലഘുചിത്രം|286x286ബിന്ദു|പകരം=|ഇടത്ത്‌]]
[[പ്രമാണം:42411 3envio.jpg|ലഘുചിത്രം|292x292ബിന്ദു|പകരം=|നടുവിൽ]]
കൊറോണക്ക് ശേഷം  കുട്ടികളെ  സ്കൂളിലേക്ക് ആകർഷിക്കാനായി അധ്യാപകരും  പി ടി എ അംഗങ്ങളും ചേർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടപ്പാക്കിയ
പദ്ധതിയാണ് <u>""പുഷ്പോദ്യാനം"".</u>
[[പ്രമാണം:42411 envio7.jpg|ലഘുചിത്രം|364x364ബിന്ദു]]
വൈവിധ്യമാർന്ന ചെടികൾ നട്ട് സ്കൂൾ അങ്കണം ആകർഷകമാക്കി.
[[പ്രമാണം:42411 envio9.jpg|ഇടത്ത്‌|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:42411 envio5.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:42411 envio10.jpg|പകരം=|നടുവിൽ|ലഘുചിത്രം|382x382ബിന്ദു]]

വരി 90: വരി 129:

ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ  മറ്റൊരു പ്രവർത്തനമാണ് <u>""ഒരു തൈ നടാം""</u> . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തെയും പോലെ കുട്ടികൾ വീട്ടിൽ  വൃക്ഷത്തൈകൾ  നട്ടു , ഫോറസ്റ്റ് ഓഫീസർ ഷിബു സാറുമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾ ആശയങ്ങൾ പങ്കുവെച്ചു.
[[പ്രമാണം:42411 evs2.jpg|പകരം=|ലഘുചിത്രം|148x148ബിന്ദു|നടുവിൽ]]
ഭിന്നശേഷി കുട്ടിയായ ഫർഹ മെഹ്ബിൻ വൃക്ഷത്തൈ  നടന്നു           

വരി 99: വരി 141:

'''വിദ്യാരംഗം കലാസാഹിത്യവേദി'''

കുട്ടികളിൽ സാഹിത്യാഭിരുചി  വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താനും  കുട്ടികളിലെ കഴിവുകൾ  പ്രോത്സാഹിപ്പിക്കാനും  ഇതുവഴി കഴിയുന്നു. കവികളെ പരിചയപ്പെടൽ, കവികളുമായി  ബന്ധപ്പെട്ട ദിനാചരണങ്ങൾ ,കഥ , കവിത  രചനാ മത്സരം, കവിതകൾ  ഈണത്തിൽ ചൊല്ലൽ ഇവ ഈ ക്ലബ്ബുമായി  ബന്ധപ്പെട്ട്  നടന്ന  പ്രവർത്തനങ്ങളാണ്.

ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ  മറ്റൊരു പ്രവർത്തനമാണ്  <u>"കുരീപ്പുഴയോടൊപ്പം"</u> . കൊറോണക്കാലം ആയതിനാൽ വായനാ ദിനത്തോടനുബന്ധിച്ച്  കുരീപ്പുഴ ശ്രീകുമാർ സാറുമായി കുട്ടികൾ ഗൂഗിൾ മീറ്റ് വഴി ആശയങ്ങൾ പങ്കുവെച്ചു.
[[പ്രമാണം:1643784034722.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:42411 vidhya 1.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|265x265px]]

[[പ്രമാണം:1643784034714.jpg|പകരം=|ലഘുചിത്രം|223x223ബിന്ദു]]
[[പ്രമാണം:1643784034752.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:42411 vidhya4.jpg|ഇടത്ത്‌|ലഘുചിത്രം|199x199ബിന്ദു]]

വരി 109: വരി 161:

'''പരിസ്ഥിതി ക്ലബ്ബ്'''

ക്ലബ്ബിൻറെ  ആഭിമുഖ്യത്തിൽ  ക്വിസ് മത്സരങ്ങൾ  നടത്തുന്നു .

<u>""വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം""</u> പദ്ധതിയിലൂടെ കുട്ടികൾ  വീട്ടിൽ  പച്ചക്കറിത്തോട്ടം തയ്യാറാക്കി .
[[പ്രമാണം:42411 2envio.jpg|ലഘുചിത്രം|295x295ബിന്ദു]]
പരിസ്ഥിതി സൗഹാർദ്ദപരമായ  കാഴ്ചപ്പാട്  കുട്ടികളിൽ  വളർത്തിയെടുക്കാൻ  ക്ലബ്ബിൻറെ പ്രവർത്തനത്തിലൂടെ കഴിയുന്നു.

വരി 121: വരി 168:

[[പ്രമാണം:42411 1envio.jpg|ലഘുചിത്രം|286x286ബിന്ദു|പകരം=|ഇടത്ത്‌]]
[[പ്രമാണം:42411 3envio.jpg|ലഘുചിത്രം|292x292ബിന്ദു|പകരം=|നടുവിൽ]]

കൊറോണക്ക് ശേഷം  കുട്ടികളെ  സ്കൂളിലേക്ക് ആകർഷിക്കാനായി അധ്യാപകരും  പി ടി എ അംഗങ്ങളും ചേർന്ന് പരിസ്ഥിതി ക്ലബ്ബിൻറെ  ആഭിമുഖ്യത്തിൽ നടപ്പാക്കിയ പദ്ധതിയാണ് <u>""പുഷ്പോദ്യാനം"".</u>
<u>ലോക മാതൃഭാഷ ദിനാചരണം  2022</u>
[[പ്രമാണം:42411 envio7.jpg|ലഘുചിത്രം|364x364ബിന്ദു]]
വൈവിധ്യമാർന്ന ചെടികൾ നട്ട് സ്കൂൾ അങ്കണം ആകർഷകമാക്കി.

[[പ്രമാണം:42411 vidya13.jpg|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]
[[പ്രമാണം:42411 vidhya12.jpg|ലഘുചിത്രം|221x221ബിന്ദു]]
[[പ്രമാണം:42411 vidhya17.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു]]
[[പ്രമാണം:42411 vidhya11.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:42411 vidhya15.jpg|ലഘുചിത്രം|355x355ബിന്ദു]]

[[പ്രമാണം:42411 envio5.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42411 envio6.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ  മറ്റൊരു പ്രവർത്തനമാണ്  <u>"കുരീപ്പുഴയോടൊപ്പം"</u> . കൊറോണക്കാലം ആയതിനാൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കുരീപ്പുഴ ശ്രീകുമാർ സാറുമായി കുട്ടികൾ ഗൂഗിൾ മീറ്റ് വഴി ആശയങ്ങൾ പങ്കുവെച്ചു.

'''വിദ്യാരംഗം കലാസാഹിത്യവേദി'''

കുട്ടികളിൽ സാഹിത്യാഭിരുചി  വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താനും  കുട്ടികളിലെ കഴിവുകൾ  പ്രോത്സാഹിപ്പിക്കാനും  ഇതുവഴി കഴിയുന്നു. കവികളെ പരിചയപ്പെടൽ, കവികളുമായി  ബന്ധപ്പെട്ട ദിനാചരണങ്ങൾ ,കഥ , കവിത  രചനാ മത്സരം, കവിതകൾ  ഈണത്തിൽ ചൊല്ലൽ ഇവ ഈ ക്ലബ്ബുമായി  ബന്ധപ്പെട്ട്  നടന്ന  പ്രവർത്തനങ്ങളാണ്.

വരി 151: വരി 194:
'''സയൻസ് ക്ലബ്'''
'''സയൻസ് ക്ലബ്'''

കുട്ടികളിൽ  ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താനായി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "<u>ശാസ്ത്ര ലോകത്തേക്ക് ഒരു എത്തിനോട്ടം</u>" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങളും ശാസ്ത്ര  വീഡിയോകളുടെ പ്രദർശനവും  നടന്നു .
കുട്ടികളിൽ  ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താനായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "<u>ശാസ്ത്ര ലോകത്തേക്ക് ഒരു എത്തിനോട്ടം</u>" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങളും ശാസ്ത്ര  വീഡിയോകളുടെ പ്രദർശനവും  നടന്നു .
 
<u>കുട്ടിശാസ്ത്രജ്ഞർ 2022 (ശാസ്ത്രദിനം)</u>
[[പ്രമാണം:42411science 1.jpg|ഇടത്ത്‌|ലഘുചിത്രം|296x296ബിന്ദു]]
[[പ്രമാണം:42411 science2.jpg|ലഘുചിത്രം|359x359ബിന്ദു]]
 
'''പ്രവർത്തിപരിചയ ക്ലബ്'''
 
  പ്രവർത്തി പരിചയ മേളയ്ക്കും കുട്ടികളിലെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും അവരിലെ  കഴിവുകളെ വികസിപ്പിക്കാൻ സഹായമാകുന്ന തരത്തിലും പ്രവർത്തനങ്ങൾ  സംഘടിപ്പിക്കുന്നു.  വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് മനുഷ്യന് ഉപയോഗപ്രദമായ  സാധനങ്ങൾ ഉണ്ടാക്കുക. പൂക്കൾ ഉണ്ടാക്കുക വെജിറ്റബിൾ പ്രിൻറിംഗ് തുടങ്ങി  നിരവധി മേഖലകളിൽ പരിശീലനം  നൽകുന്നു.
 
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
 
ക്ലബ്ബിന്റെ മേൽനോട്ടത്തിൽ  ദിനാചരണങ്ങൾ , ക്വിസ് മത്സരങ്ങൾ, പ്രസംഗം , പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തുന്നു .     
 
[[പ്രമാണം:1643784034703.jpg|ലഘുചിത്രം|188x188ബിന്ദു]]

10:07, 27 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഇംഗ്ലീഷ് ക്ലബ്ബ്

   കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസം സംസാരിക്കാനും  ഇംഗ്ലീഷ് സംസാരിക്കുന്നതിന്  കുട്ടികൾക്കുള്ള ആശങ്ക അകറ്റാനും എല്ലാ അക്കാദമിക് ഇയറിലും  ഇംഗ്ലീഷ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് എന്ന പേരിൽ കുട്ടികൾ അവരുടെ  പരിപാടികൾ അവതരിപ്പിക്കുന്നു.

ഗണിത ക്ലബ്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗണിത ഉൽപ്പന്നങ്ങളുടെ പ്രദർശനം  സംഘടിപ്പിക്കുന്നു.

     "" വീട്ടിൽ ഒരു ഗണിതമൂല""  എന്ന  പദ്ധതിയിലൂടെ  കുട്ടികളുടെ  ഗണിതാഭിരുചി വളർത്തുന്നു .

പരിസ്ഥിതി ക്ലബ്ബ്

ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ക്വിസ് മത്സരങ്ങൾ  നടത്തുന്നു .

""വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം"" പദ്ധതിയിലൂടെ കുട്ടികൾ  വീട്ടിൽ  പച്ചക്കറിത്തോട്ടം തയ്യാറാക്കി .

പരിസ്ഥിതി സൗഹാർദ്ദപരമായ  കാഴ്ചപ്പാട്  കുട്ടികളിൽ  വളർത്തിയെടുക്കാൻ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കഴിയുന്നു.

കൊറോണക്ക് ശേഷം  കുട്ടികളെ  സ്കൂളിലേക്ക് ആകർഷിക്കാനായി അധ്യാപകരും  പി ടി എ അംഗങ്ങളും ചേർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടപ്പാക്കിയ

പദ്ധതിയാണ് ""പുഷ്പോദ്യാനം"".

വൈവിധ്യമാർന്ന ചെടികൾ നട്ട് സ്കൂൾ അങ്കണം ആകർഷകമാക്കി.

ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ  മറ്റൊരു പ്രവർത്തനമാണ് ""ഒരു തൈ നടാം"" . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തെയും പോലെ കുട്ടികൾ വീട്ടിൽ  വൃക്ഷത്തൈകൾ  നട്ടു , ഫോറസ്റ്റ് ഓഫീസർ ഷിബു സാറുമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾ ആശയങ്ങൾ പങ്കുവെച്ചു.

ഭിന്നശേഷി കുട്ടിയായ ഫർഹ മെഹ്ബിൻ വൃക്ഷത്തൈ  നടന്നു

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളിൽ സാഹിത്യാഭിരുചി  വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താനും  കുട്ടികളിലെ കഴിവുകൾ  പ്രോത്സാഹിപ്പിക്കാനും  ഇതുവഴി കഴിയുന്നു. കവികളെ പരിചയപ്പെടൽ, കവികളുമായി  ബന്ധപ്പെട്ട ദിനാചരണങ്ങൾ ,കഥ , കവിത  രചനാ മത്സരം, കവിതകൾ  ഈണത്തിൽ ചൊല്ലൽ ഇവ ഈ ക്ലബ്ബുമായി  ബന്ധപ്പെട്ട്  നടന്ന  പ്രവർത്തനങ്ങളാണ്.

ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ  മറ്റൊരു പ്രവർത്തനമാണ്  "കുരീപ്പുഴയോടൊപ്പം" . കൊറോണക്കാലം ആയതിനാൽ വായനാ ദിനത്തോടനുബന്ധിച്ച്  കുരീപ്പുഴ ശ്രീകുമാർ സാറുമായി കുട്ടികൾ ഗൂഗിൾ മീറ്റ് വഴി ആശയങ്ങൾ പങ്കുവെച്ചു.

ലോക മാതൃഭാഷ ദിനാചരണം 2022

സയൻസ് ക്ലബ്

കുട്ടികളിൽ  ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താനായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ശാസ്ത്ര ലോകത്തേക്ക് ഒരു എത്തിനോട്ടം" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങളും ശാസ്ത്ര  വീഡിയോകളുടെ പ്രദർശനവും  നടന്നു .

കുട്ടിശാസ്ത്രജ്ഞർ 2022 (ശാസ്ത്രദിനം)

പ്രവർത്തിപരിചയ ക്ലബ്

  പ്രവർത്തി പരിചയ മേളയ്ക്കും കുട്ടികളിലെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും അവരിലെ  കഴിവുകളെ വികസിപ്പിക്കാൻ സഹായമാകുന്ന തരത്തിലും പ്രവർത്തനങ്ങൾ  സംഘടിപ്പിക്കുന്നു.  വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് മനുഷ്യന് ഉപയോഗപ്രദമായ  സാധനങ്ങൾ ഉണ്ടാക്കുക. പൂക്കൾ ഉണ്ടാക്കുക വെജിറ്റബിൾ പ്രിൻറിംഗ് തുടങ്ങി  നിരവധി മേഖലകളിൽ പരിശീലനം  നൽകുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ക്ലബ്ബിന്റെ മേൽനോട്ടത്തിൽ  ദിനാചരണങ്ങൾ , ക്വിസ് മത്സരങ്ങൾ, പ്രസംഗം , പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു .