"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിൽ പെട്ട വനത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് കട്ടച്ചിറ.കുടിയേറ്റക്കാരായ കർഷകരും തൊഴിലാളികളും   മാത്രം ഉൾപ്പെടുന്ന പ്രദേശം. പ്രകൃതി സുന്ദരമായ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്.നിലവിൽ ജനവാസം തുടങ്ങിയിട്ട് 60 വർഷക്കാലം മാത്രമേ പറയുന്നുള്ളൂ എങ്കിലും ഒരു പുരാതന ചരിത്ര കാലത്തിന്റെ ശേഷിപ്പുകൾ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. നന്നങ്ങാടികളും കൽഭരണികളും കണ്ടെടുത്തിട്ടുള്ളതിൽ ചിലതാണ്അ.തുപോലെ ഉൾവനത്തിൽ കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങൾ  ആദ്യകാല മനുഷ്യജീവിതത്തിന്റെ തെളിവുകളാണ് . കട്ടച്ചിറ, കുടപ്പന എന്നിങ്ങനെ രണ്ട് ഗ്രാമങ്ങളാണ് ഇവിടെയുള്ളത്.
== '''ഭൂമിശാസ്ത്രം''' ==
[[പ്രമാണം:38046 ma.jpg|ലഘുചിത്രം|567x567ബിന്ദു|കുടപ്പന ഉൾവനത്തിൽ നിന്നും കണ്ടെത്തിയ പുരാതന ക്ഷേത്രത്തിൻറെ  ഭാഗങ്ങൾ]]
[[പ്രമാണം:38046 mampara.jpg|ഇടത്ത്‌|ലഘുചിത്രം|366x366px|കുടപ്പന ഉൾവനത്തിൽ നിന്നും കണ്ടെത്തിയ പുരാതന ക്ഷേത്രത്തിൻറെ  ഭാഗങ്ങൾ]]
[[പ്രമാണം:38046 kudappana.jpg|ഇടത്ത്‌|ലഘുചിത്രം|478x478ബിന്ദു|അംഗനവാടി കുടപ്പന]]
പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിൽ പെട്ട വനത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് കട്ടച്ചിറ.കട്ടച്ചിറ കുടപ്പന എന്നി രണ്ട് ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. കുടിയേറ്റക്കാരായ കർഷകരും തൊഴിലാളികളും മാത്രം ഉൾപ്പെടുന്ന പ്രദേശം. പ്രകൃതി സുന്ദരമായ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്.നിലവിൽ ജനവാസം തുടങ്ങിയിട്ട് 60 വർഷക്കാലം മാത്രമേ പറയുന്നുള്ളൂ എങ്കിലും ഒരു പുരാതന ചരിത്ര കാലത്തിന്റെ ശേഷിപ്പുകൾ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. നന്നങ്ങാടികളും കൽഭരണികളും കണ്ടെടുത്തിട്ടുള്ളതിൽ ചിലതാണ്. അതുപോലെ ഉൾവനത്തിൽ കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങൾ  ആദ്യകാല മനുഷ്യജീവിതത്തിന്റെ തെളിവുകളാണ് .
പൊതുഗതാഗത സൗകര്യം  ഒട്ടുംതന്നെ ഇല്ലാത്ത ഈ പ്രദേശം സ്വകാര്യവാഹനങ്ങളെയാണ് യാത്രയ്ക്കായ ആശ്രയിക്കുന്നത്.
'''പ്രധാന പൊതു സ്ഥാപനങ്ങൾ'''
  ഗവ. ട്രൈബൽ എച്ച് .എസ്. കട്ടച്ചിറ
ഗവൺമെൻറ് സ്ഥാപനങ്ങൾ വളരെ കുറവാണ്. എങ്കിലും എല്ലാ മേഖലകളിലും  മറ്റു പ്രദേശത്തുള്ളവരോടൊപ്പം എത്തിച്ചേരാൻ ഇവിടുത്തെ ജനങ്ങളും പരിശ്രമിക്കുന്നു.കട്ടച്ചിറ യിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സ്കൂളിനു പുറമേ പള്ളിയുടെ നേതൃത്വത്തിൽ ഒരു കമ്പാഷൻ ഇവിടെ പ്രവർത്തിക്കുന്നു. സ്കൂൾ സമയത്തിനു ശേഷവും ശനിയും ഞായറും ക്ലാസുകൾ നടന്നുവരുന്നു. കുട്ടികൾക്ക് പഠന ഉപകരണങ്ങളും മറ്റു സാമ്പത്തിക സഹായങ്ങളും നൽകി വരുന്നുണ്ട്. നമ്മുടെ ഗ്രാമത്തിലെ കുട്ടികൾക്ക് ഇവരുടെ പ്രവർത്തനം വലിയൊരു ആശ്വാസമാണ്.
[[പ്രമാണം:WhatsApp Image 2022-03-10 at 10.09.14 PM.jpg|ലഘുചിത്രം|മുളവീട്|ഇടത്ത്‌]]


പൊതുഗതാഗത സൗകര്യം  ഒട്ടുംതന്നെ ഇല്ലാത്ത ഈ പ്രദേശം സ്വകാര്യവാഹനങ്ങളെയാണ് യാത്രയ്ക്കായ ആശ്രയിക്കുന്നത്. ഗവൺമെൻറ് സ്ഥാപനങ്ങൾ വളരെ കുറവാണ്. എങ്കിലും എല്ലാ മേഖലകളിലും  മറ്റു പ്രദേശത്തുള്ളവരോടൊപ്പം എത്തിച്ചേരാൻ ഇവിടുത്തെ ജനങ്ങളും പരിശ്രമിക്കുന്നു.വന്യമൃഗങ്ങളുടെ സാന്നിധ്യവും ശല്യവും  ഈ പ്രദേശത്തിന് ഭീഷണിയാണ്
[[പ്രമാണം:38046 vil.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|പകരം=|ജനജീവിതം]]
[[പ്രമാണം:38046 vil2.jpg|ഇടത്ത്‌|ലഘുചിത്രം|890x890ബിന്ദു|പകരം=|‍ഞാനും ഉണ്ടേ]]
[[പ്രമാണം:38046 vil3.jpg|ലഘുചിത്രം|466x466px|പകരം=|കാനന വീഥി]]
[[പ്രമാണം:38046 vil4.jpg|ലഘുചിത്രം|400x400ബിന്ദു]]


[[പ്രമാണം:WhatsApp Image 2022-01-31 at 8.06.30 PMമമ.jpg|ലഘുചിത്രം|കാനനഭംഗി|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2022-01-31 at 8.06.29 PM.jpg|ഇടത്ത്‌|ലഘുചിത്രം|433x433ബിന്ദു|കാനനഭംഗി]]
[[പ്രമാണം:WhatsApp Image 2022-03-11 at 2.59.11 PM.jpg|ലഘുചിത്രം|മലയണ്ണാൻ|ഇടത്ത്‌]]
== '''ആരാധനാലയങ്ങൾ''' ==


 
=== പേക്കാവ് ===
[[പ്രമാണം:38046 vil.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:38046 pekav.jpg|ലഘുചിത്രം]]  മണിയാർ കട്ടച്ചിറ റൂട്ടിൽ ഉൾ വനത്തിലായുള്ള ആരാധനാ സ്ഥലം .  പ്രത്യേകിച്ച് ആരാധനാലയമോ ബിംബങ്ങളോ ഒന്നും തന്നെയില്ല.
[[പ്രമാണം:38046 vil1.jpg|ലഘുചിത്രം|533x533ബിന്ദു]]
പ്രകൃതി ആരാധനയുടെ ഉത്തമ ഉദാഹരണം.
[[പ്രമാണം:38046 vil2.jpg|ഇടത്ത്‌|ലഘുചിത്രം|890x890ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-01-24 at 1.12.39 PM.jpg|ലഘുചിത്രം]]
[[പ്രമാണം:38046 vil3.jpg|ലഘുചിത്രം|566x566ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-01-24 at 1.13.11 PM.jpg|ലഘുചിത്രം]]
[[പ്രമാണം:38046 vil4.jpg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:38046 vil5.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:38046 vil7.jpg|ലഘുചിത്രം]]

20:41, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

ഭൂമിശാസ്ത്രം

കുടപ്പന ഉൾവനത്തിൽ നിന്നും കണ്ടെത്തിയ പുരാതന ക്ഷേത്രത്തിൻറെ ഭാഗങ്ങൾ
കുടപ്പന ഉൾവനത്തിൽ നിന്നും കണ്ടെത്തിയ പുരാതന ക്ഷേത്രത്തിൻറെ ഭാഗങ്ങൾ
അംഗനവാടി കുടപ്പന

പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിൽ പെട്ട വനത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് കട്ടച്ചിറ.കട്ടച്ചിറ കുടപ്പന എന്നി രണ്ട് ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. കുടിയേറ്റക്കാരായ കർഷകരും തൊഴിലാളികളും മാത്രം ഉൾപ്പെടുന്ന പ്രദേശം. പ്രകൃതി സുന്ദരമായ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്.നിലവിൽ ജനവാസം തുടങ്ങിയിട്ട് 60 വർഷക്കാലം മാത്രമേ പറയുന്നുള്ളൂ എങ്കിലും ഒരു പുരാതന ചരിത്ര കാലത്തിന്റെ ശേഷിപ്പുകൾ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. നന്നങ്ങാടികളും കൽഭരണികളും കണ്ടെടുത്തിട്ടുള്ളതിൽ ചിലതാണ്. അതുപോലെ ഉൾവനത്തിൽ കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങൾ ആദ്യകാല മനുഷ്യജീവിതത്തിന്റെ തെളിവുകളാണ് . പൊതുഗതാഗത സൗകര്യം ഒട്ടുംതന്നെ ഇല്ലാത്ത ഈ പ്രദേശം സ്വകാര്യവാഹനങ്ങളെയാണ് യാത്രയ്ക്കായ ആശ്രയിക്കുന്നത്. പ്രധാന പൊതു സ്ഥാപനങ്ങൾ

 ഗവ. ട്രൈബൽ എച്ച് .എസ്. കട്ടച്ചിറ

ഗവൺമെൻറ് സ്ഥാപനങ്ങൾ വളരെ കുറവാണ്. എങ്കിലും എല്ലാ മേഖലകളിലും മറ്റു പ്രദേശത്തുള്ളവരോടൊപ്പം എത്തിച്ചേരാൻ ഇവിടുത്തെ ജനങ്ങളും പരിശ്രമിക്കുന്നു.കട്ടച്ചിറ യിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സ്കൂളിനു പുറമേ പള്ളിയുടെ നേതൃത്വത്തിൽ ഒരു കമ്പാഷൻ ഇവിടെ പ്രവർത്തിക്കുന്നു. സ്കൂൾ സമയത്തിനു ശേഷവും ശനിയും ഞായറും ക്ലാസുകൾ നടന്നുവരുന്നു. കുട്ടികൾക്ക് പഠന ഉപകരണങ്ങളും മറ്റു സാമ്പത്തിക സഹായങ്ങളും നൽകി വരുന്നുണ്ട്. നമ്മുടെ ഗ്രാമത്തിലെ കുട്ടികൾക്ക് ഇവരുടെ പ്രവർത്തനം വലിയൊരു ആശ്വാസമാണ്.

മുളവീട്
ജനജീവിതം
‍ഞാനും ഉണ്ടേ
കാനന വീഥി
കാനനഭംഗി
കാനനഭംഗി
മലയണ്ണാൻ

ആരാധനാലയങ്ങൾ

പേക്കാവ്

  മണിയാർ കട്ടച്ചിറ റൂട്ടിൽ ഉൾ വനത്തിലായുള്ള ആരാധനാ സ്ഥലം .  പ്രത്യേകിച്ച് ആരാധനാലയമോ ബിംബങ്ങളോ ഒന്നും തന്നെയില്ല.

പ്രകൃതി ആരാധനയുടെ ഉത്തമ ഉദാഹരണം.