"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=== <u>ഗവ. എച്ച് എസ് എസ് പെരിക്കല്ലൂരിൽ സയൻസ് ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
<u>'''ഗവ. എച്ച് എസ് എസ് പെരിക്കല്ലൂരിൽ സയൻസ് ക്ലബ്ബിന് നേതൃത്വം നൽകുന്നത് അനിത ടീച്ചറും മാർഗരറ്റ് ടീച്ചറും ആണ് .2021 -22 അധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിന്റെന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കിയ പരിപാടികൾ'''</u> | |||
<nowiki>*</nowiki> | <nowiki>*</nowiki>'''കുട്ടികളിലും, രക്ഷിതാക്കളിലും ശാസ്ത്ര അവബോധം വരുത്തുന്നതിനും വീടുകളിൽ ലാബ് എന്ന ആശയം നടപ്പിലാക്കുന്നതിനുമായിലാബ് @ ഹോം .എന്ന പരിപാടി സംഘടിപ്പിച്ചു. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഇതിനായി പരിശീലനം നൽകിയത്. ഇതിന്റെ ഭാഗമായി 1 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കായി സയൻസ് കിറ്റുകൾ വിതരണം ചെയ്തു.''' | ||
'''<nowiki>*</nowiki> പരിസ്ഥിതി ദിനം (June 5) :''' | |||
'''ഇതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷ തൈകൾ നടുകയും വീടുകളിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുന്നതിന്റെ വീഡിയോ/ Photo അയച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ലഭിച്ചവ ഉപയോഗിച്ച് എല്ലാം ക്ലാസ് ടീച്ചേഴ്സും പരിസ്ഥിതി ദിനം എന്ന പേരിൽ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ post ചെയ്തു.''' | |||
<nowiki>*</nowiki> | '''<nowiki>*</nowiki>ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.''' | ||
<nowiki>*</nowiki> | '''<nowiki>*</nowiki> ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.''' | ||
<nowiki>*</nowiki> | '''<nowiki>*</nowiki> ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, കോളാഷ്, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.''' | ||
<nowiki>*</nowiki> | '''<nowiki>*</nowiki> ഡിസംബർ 1 എയിഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.''' | ||
<nowiki>*</nowiki> സയൻസ് ക്ലബ്ബിന്റെ ഏറ്റവും വലിയ അംഗീകരമായി കണക്കാക്കുന്നത് നമ്മുടെ സ്കൂളിലെ 7 B ക്ലാസിൽ പഠിക്കുന്ന ആൻജോഷ് മാണി എന്ന കുട്ടിക്ക് working model വിഭാഗത്തിൽ Inspire award നായി സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളതാണ്. | '''<nowiki>*</nowiki> കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ഏറേ നാളത്തെ പരിശീലനത്തിന്നും പരിശ്രമങ്ങൾക്കും ഒടുവിൽ കുട്ടികളുടെ ലഘുപരീക്ഷണങ്ങൾ, Still models, working mode, പ്രോജക്റ്റ്, ചാർട്ടുകളുടെ പ്രദർശനം എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് "ശാസ്ത്രോത്‌സവ്-2K22" സംഘടിപ്പിച്ചു.''' | ||
'''<nowiki>*</nowiki> സയൻസ് ക്ലബ്ബിന്റെ ഏറ്റവും വലിയ അംഗീകരമായി കണക്കാക്കുന്നത് നമ്മുടെ സ്കൂളിലെ 7 B ക്ലാസിൽ പഠിക്കുന്ന ആൻജോഷ് മാണി എന്ന കുട്ടിക്ക് working model വിഭാഗത്തിൽ Inspire award നായി സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളതാണ്.''' |
22:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗവ. എച്ച് എസ് എസ് പെരിക്കല്ലൂരിൽ സയൻസ് ക്ലബ്ബിന് നേതൃത്വം നൽകുന്നത് അനിത ടീച്ചറും മാർഗരറ്റ് ടീച്ചറും ആണ് .2021 -22 അധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിന്റെന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കിയ പരിപാടികൾ
*കുട്ടികളിലും, രക്ഷിതാക്കളിലും ശാസ്ത്ര അവബോധം വരുത്തുന്നതിനും വീടുകളിൽ ലാബ് എന്ന ആശയം നടപ്പിലാക്കുന്നതിനുമായിലാബ് @ ഹോം .എന്ന പരിപാടി സംഘടിപ്പിച്ചു. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഇതിനായി പരിശീലനം നൽകിയത്. ഇതിന്റെ ഭാഗമായി 1 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കായി സയൻസ് കിറ്റുകൾ വിതരണം ചെയ്തു.
* പരിസ്ഥിതി ദിനം (June 5) :
ഇതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷ തൈകൾ നടുകയും വീടുകളിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുന്നതിന്റെ വീഡിയോ/ Photo അയച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ലഭിച്ചവ ഉപയോഗിച്ച് എല്ലാം ക്ലാസ് ടീച്ചേഴ്സും പരിസ്ഥിതി ദിനം എന്ന പേരിൽ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ post ചെയ്തു.
*ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
* ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
* ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, കോളാഷ്, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
* ഡിസംബർ 1 എയിഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
* കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ഏറേ നാളത്തെ പരിശീലനത്തിന്നും പരിശ്രമങ്ങൾക്കും ഒടുവിൽ കുട്ടികളുടെ ലഘുപരീക്ഷണങ്ങൾ, Still models, working mode, പ്രോജക്റ്റ്, ചാർട്ടുകളുടെ പ്രദർശനം എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് "ശാസ്ത്രോത്‌സവ്-2K22" സംഘടിപ്പിച്ചു.
* സയൻസ് ക്ലബ്ബിന്റെ ഏറ്റവും വലിയ അംഗീകരമായി കണക്കാക്കുന്നത് നമ്മുടെ സ്കൂളിലെ 7 B ക്ലാസിൽ പഠിക്കുന്ന ആൻജോഷ് മാണി എന്ന കുട്ടിക്ക് working model വിഭാഗത്തിൽ Inspire award നായി സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളതാണ്.