"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം വരുത്തി)
(ചെ.) (spelling)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''അദ്ധ്യാപക രക്ഷാകർതൃ സമിതി .... കൂടുതൽ അറിയാൻ'''  
{{PHSSchoolFrame/Pages}}<big>'''<u>ജെ. ആർ . സി</u>'''</big>
[[പ്രമാണം:15801-JRC 1.jpg|ലഘുചിത്രം|194x194ബിന്ദു|jrc]]
<big>1863 ലാണ് റെഡ്ക്രോസ് സ്ഥാപിതമായത്. സ്വിറ്റ്സർലാൻഡ് കാരനായ ഹെൻറി ഡ്യുനന്റ് ആണ് ഇത് സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും , ആതുരശുശ്രൂഷ താല്പര്യംവും , വളർത്തുന്നതിനും സമൂഹത്തിൽ നൻമയുളളവരായി  ജീവിക്കുന്നതിനും  നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിങ് പ്രവർത്തിക്കുന്നുണ്ട്. അഞ്ചുമുതൽ  പത്താം ക്ലാസ് വരെയുള്ള കുട്ടികൾ  ഇതിലെ ഭാഗമാണ്. 2008 - 09 കാലഘട്ടത്തിൽ സിസ്റ്റർ ജോർജിയ ആണ് നമ്മുടെ സ്കൂളിൽ ആരംഭിക്കുന്നത്.കേരളത്തിലെ സ്പെഷൽ സ്കൂളുകളിൽ  ജെ ആർ സി ഉള്ള ഏക സ്കൂൾ നമ്മുടെ സ്കൂൾ ആണ് .</big>


രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഔപചാരിക(formal) സംഘടനയാണ് പിടിഎ. കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും   അതുപോലെ സ്കൂൾ സംവിധാനങ്ങളെ സഹായിക്കുന്നതിനും പരിഷ്കരിക്കുന്നതിനു o വേണ്ടിയാണ് പിടിഎ രൂപീകരിച്ചത് . സ്കൂൾ,അധ്യാപനം, കുട്ടിയുടെ ശാരീരിക മാനസിക വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ, എന്നു തുടങ്ങി എല്ലാറ്റിനും വേണ്ടി അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു കൂടാൻ ചർച്ചചെയ്യുന്നതിനുമുള്ള പൊതുവേദി.
'''<u><big>പേപ്പർ ബാഗ് യൂണിറ്റ്</big></u>'''
[[പ്രമാണം:15801-PAPER BAG.jpg|ലഘുചിത്രം|191x191ബിന്ദു|PAPER BAG]]
<big>SSK യുടെ പഠനത്തോടൊപ്പം സമ്പാദ്യവും എന്ന പദ്ധതി മുഖേന 2005 ൽ പേപ്പർ ബാഗ് നിർമ്മാണം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിവിധ  ആവശ്യങ്ങൾക്കും സ്കൂളിലെ മറ്റ് പ്രവർത്തനങ്ങൾക്കു മായി ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഇപ്പോഴും ഈ സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു . തുണിക്കടകൾ, മൊബൈൽ, കണ്ണട ഷോപ്പുകൾ എന്നിവിടങ്ങളിൽ ബാഗുകൾ നൽകുന്നു. ഓരോ കടകൾക്കും ആവശ്യമായ പേരുകളും ലോഗോയും പ്രിൻറ് ചെയ്ത് കൊടുക്കുന്നു.</big>


പി ടി എ യുടെ ലക്ഷ്യങ്ങൾ വിദ്യാർത്ഥിയുടെ പുരോഗതിയെ സ്വാധീനിക്കുന്നുണ്ടോ എന്ന് നിരന്തരം വിലയിരുത്തപ്പെടണം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക . ഈലക്ഷ്യം കൈവരിക്കാനുള്ള തന്ത്രങ്ങൾ നിർദേശിക്കുക, സ്കൂൾ ആശയവിനിമയ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങൾ
'''<u><big>ബാന്റ് ട്രൂപ്പ്</big></u>'''


സെന്റ് റോസല്ലോ സ് സ്കൂളിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഒരു സാധാരണ സ്കൂളിന്റെ ചുറ്റുപാട് അല്ലാ ഇവിടെ. പരസ്പരം അറിയുന്ന ഒരേ വേദനയിൽ പങ്കാളികളായ ഒരു കൂട്ടായ്മ അവിടെ ആശ്വസിപ്പിക്കപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു. ഒരു കുടുംബ കൂട്ടായ്മയുടെ അന്തരീക്ഷമാണ് ഇവിടുത്തെ പിടി എ യ്ക്ക്. ആർക്കും ആകാംക്ഷയോ ഉത്കണ്ഠയോ ഇല്ല. എല്ലാവർക്കും എല്ലാവരേയും അറിയാം. മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകരോട് ഒരു അമ്മയോട് തോന്നുന്ന അടുപ്പമാണ് ഉണ്ടാവാറ്.ഇവിടുത്തെ മാനേജ്മെന്റിനോടൊപ്പം ഇവിടുത്തെ പിടി എ പ്രതിനിധിളുടെ അക്ഷീണമായ പ്രവർത്തനങ്ങളുടെ ഫലമാണ് 1989 ൽ എൽ പി സ്കൂളിന്റെ അംഗീകാരം.
<big>2008 - 2009 അധ്യയനവർഷത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ഇന്ന് ലഭിച്ച ബാൻഡ്സെറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് 16 കുട്ടികൾ അടങ്ങുന്ന ഒരു ബാൻഡ് ട്രൂപ്പ് സിസ്റ്റർ മിനിയുടെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ ആവശ്യങ്ങൾക്ക് മാത്രമല്ല ജില്ലയിലെ വിവിധ മേഖലയിലുള്ള സാംസ്കാരികവും മതപരവുമായ ആഘോഷങ്ങൾക്ക് ഇവർമുഖ്യ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.</big>


1989 ന് ശേഷം 5, 6, 7 ക്ലാസ്സുകളും എയ്ഡഡായി മാറിയതിനു പിന്നിലും ഈ ശക്തരായ പി ടി എ അംഗങ്ങൾ ഉണ്ടായിരുന്നു. മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഈ ജൈത്രയാത്ര 2005 ൽ ഹൈസ് സ്കൂളും 2014 ൽ ഹയർസെക്കൻഡറിയും എയ്ഡഡാക്കി ഉയർത്തിയ മഹനീയ പ്രയാണമായിത്തീർന്നു.കലാ കായിക പ്രവൃത്തിപരിചയ മേളകൾ, ദിനാചരണങ്ങൾ, സ്കൂൾ വാർഷികം, പച്ചക്കറി, പൂന്തോട്ട നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയാക്കൽ , വിദ്യാർത്ഥികളുടെ ഭവന സന്ദർശനം, രോഗികൾ മരണപ്പെട്ടവർ തുടങ്ങിയവർക്ക് ഫണ്ട് ശേഖരണം തുടങ്ങി എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഇവിടുത്തെ പിടി എ യ്ക്ക് ഉണ്ട്.
'''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി</big></u>'''


ബോധവല്കരണ കൗൺസിലിംഗ് ക്ലാസ്സുകളിലും ക്ലാസ്സ് പിടി എ യിലുo മറ്റേതൊരു സ്കൂളിനേക്കാളും മാതാപിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടെന്നത് എടുത്ത് പറയേണ്ടതാണ്.
<big>വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനും ഉല്ലാസത്തിനും വേണ്ടി തുടക്കം മുതൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു പോന്നു.1986 മുതൽ ക്രമാനുഗതമായി എല്ലാ വെള്ളിയാഴ്ചകളിലും സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുള്ള വേദി ഒരുക്കി കൊടുത്തു. വിവിധ വേദികളിൽ സമ്മാനാർഹരാകാനും ആത്മവിശ്വാസം നേടാനും ഇത് പ്രചോദനമായി.</big>


<u>'''<big>പേരൻസ് ടീച്ചേഴ്സ് അസോസിയേഷൻ</big>'''</u>
'''<u><big>പുലരി ദിനപത്രം</big></u>'''


'''1986'''
<big>കുട്ടികളിലെ ആറിവ്‌, ഭാഷ, സർഗാത്മക ശേഷി, ഭാവന എന്നിവ വളർത്തുന്നതിന് 2006 - 2007 അധ്യയന വർഷം മുതൽ പുലരി ദിനപത്രം ആരംഭിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന എഡിറ്റോറിയൽ ബോർഡാണ് ദിനപത്രം തയ്യാറാക്കിയിരുന്നത്. നൂതന കണ്ടുപിടിത്തങ്ങൾ, മത, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾ, സ്കൂൾ പ്രവർത്തനങ്ങൾ, അറിയിപ്പുകൾ, കുട്ടികളുടെ വിവിധ കലാസൃഷ്ടികൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടനുബന്ധിച്ച് പതിപ്പ്, വോൾ മാഗസിൻ,കയ്യെഴുത്തു മാഗസിൻ തുടങ്ങിയവയും ആരംഭിച്ചു.</big>


രക്ഷാധികാരി മദർ സുപ്പീരിയർ ,പ്രസിഡണ്ട് കെ എം കുര്യാക്കോസ്,സെക്രട്ടറി അബ്ദുൽ അസീസ് ,ഖജാൻജി സിസ്റ്റർ റോസ് മേരി ,വൈസ് പ്രസിഡൻറ് കെ എം മാത്യു ,ജോയിൻ സെക്രട്ടറി ,പി പി പത്രോസ്, സിസ്റ്റർ എമിലി,ബേബി,മേരി,T T ജോർജ്ജ്,ചാക്കോച്ചൻ
'''<u><big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big></u>'''


'''1987'''
<big>വിദ്യാർഥികളുമായി ബന്ധപ്പെട്ട നാല് ക്ലബ്ബുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മുഴുവൻ കുട്ടികളും ഈ ക്ലബുകളിലെ അംഗങ്ങളാണ് .  ഭാഷാ ക്ലബ്,സയൻസ് ക്ലബ് ,പരിസ്ഥിതി ക്ലബ്, മാത്സ് ക്ലബ് സ്കൂളുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുംമറ്റു പ്രവർത്തനങ്ങളും ക്ലബുകൾ ഏറ്റെടുത്തു നടത്തുന്നു.</big>


രക്ഷാധികാരി മദർ സുപ്പീരിയർ ,പ്രസിഡണ്ട് കെ എം കുര്യാക്കോസ് ,സെക്രട്ടറി അബ്ദുൽ അസീസ് ,ഖജാൻജിസിസ്റ്റർ റോസ് മേരി ,വൈസ് പ്രസിഡൻറ് കെ എം മാത്യു ,ജോയിൻ സെക്രട്ടറി പി പി പത്രോസ്,സിസ്റ്റർ എമിലി,ചാക്കോച്ചൻ,മേരി,N ബേബി,T T ജോർജ്
'''<u><big>പ്രവർത്തിപരിചയ പരിശീലനങ്ങൾ</big></u>'''
[[പ്രമാണം:15801-പ്രവൃത്തി പരിചയമേള 1.jpg|ലഘുചിത്രം|190x190ബിന്ദു|പ്രവൃത്തി പരിചയമേള]]
<big>ഓരോ കുട്ടിയിലുമു ള്ള അന്തർലീനമായ കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക അതോടൊപ്പം അവരെ നാളത്തെ സ്വയംപര്യാപ്തരായ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിപരിചയ പരിശീലനം നടത്തി വരുന്നത്. ഏതു തൊഴിലിനും അതിന്റേതായ  മഹത്വം ഉണ്ടെന്ന ബോധ്യം കുട്ടികളിൽ  സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർഥികളെ സമൂഹത്തിനു നൽകാൻ ഉതകുന്ന രീതിയിലുമാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ഹാൻഡ് എംബ്രോയ്ഡറി, പെയിൻറിംഗ്,കയർ ചവിട്ടി നിർമ്മാണം, മുള ഉൽപ്പന്നങ്ങൾ,ചൂരൽ ഉൽപ്പന്നങ്ങൾ, ബാഡ്മിൻറൺ/ വോളിബോൾ നെറ്റ് നിർമാണം,റെക്സിൻ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫയൽനിർമാണം,കക്ക ഉൽപ്പന്നങ്ങൾ,കുട നിർമ്മാണം,കൈത്തുന്നൽ,കളിമൺ നിർമാണം, മുത്ത് ഉല്പന്നങ്ങൾ, തുടങ്ങിയവ ഇവിടെ പരിശീലിപ്പിക്കുന്നു.</big>


'''1988'''
'''<u><big>വിനോദയാത്ര</big></u>'''


രക്ഷാധികാരി മദർ സുപ്പീരിയർ ,പ്രസിഡണ്ട് കെ എം കുര്യാക്കോസ് ,സെക്രട്ടറി അബ്ദുൽ അസീസ്,ഖജാൻജിസിസ്റ്റർ റോസ് മേരി ,വൈസ് പ്രസിഡൻറ് കെ എം മാത്യു ,ജോയിൻ സെക്രട്ടറി പി പി പത്രോസ്,സിസ്റ്റർ എമിലി,ചാക്കോച്ചൻ,Sr. ജോയ്സ്,മേരി,N ബേബി,T T ജോർജ്
<big>സഞ്ചാരം രസകരമായ ഒരു അനുഭവമാണ് അറിവിന്റെ വാതയാനങ്ങൾ തുറക്കുന്നതിന് യാത്രയോളം പറ്റുന്ന മറ്റൊരു മാർഗ്ഗവുമില്ല. വിദ്യാഭ്യാസമെന്നാൽ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസമാണ്. സ്വയം അനുഭവങ്ങളിലൂടെ അറിവ് ശേഖരിക്കുമ്പോൾ പാഠപുസ്തകങ്ങൾ നൽകുന്ന അറിവിനപ്പുറത്തേക്ക് ചെന്ന് പ്രായോഗിക ജീവിതത്തിലെ സത്യമുള്ള മുഖംകൂടി ദർശിക്കാനാകും. കല, ശാസ്ത്രം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പഠനയാത്ര ഒരു പാഠ്യനുബന്ധ പ്രവർത്തനമാണ്.</big>


'''1989'''
'''<u><big>കലാകായിക പരിശീലനം</big></u>'''


രക്ഷാധികാരി മദർ സുപ്പീരിയർ ,പ്രസിഡണ്ട് കെ എം കുര്യാക്കോസ് ,സെക്രട്ടറി പി എം പത്രോസ്,ഖജാൻജിസിസ്റ്റർ റോസ് മേരി ,വൈസ് പ്രസിഡൻറ് കെ എം മാത്യു ,ജോയിൻ സെക്രട്ടറി T S ശരവണൻ,KP പ്രഭാകരൻ,M ജോയി,അന്നമ്മ പി.വി,N ബേബി
<big>സ്കൂളിന്റെ ആരംഭംമുതൽ ചിട്ടയായ ഒരു കലാ കായിക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു. ന്യത്തം , നാടകം, സംഗീതം, ഒപ്പന, ദഫ് മുട്ട്, കോൽക്കളി , ടാബ്ലോ , ചെയിന്റിംഗ് , ഡ്രോയിംഗ്, എന്നിവയും. കായികധ്യാപകന്റെയും ഡാൻസ് അദ്ധ്യാപകന്റെയും സജീവ സാന്നിധ്യം ഇവർക്ക് ഉന്മേഷവും ഊർജവും പകരുന്നു.</big>


'''1990'''
'''<u><big>കരാട്ടെ പരിശീലനം</big></u>'''


രക്ഷാധികാരി മദർ സുപ്പീരിയർ , പ്രസിഡണ്ട് കെ എം കുര്യാക്കോസ് ,സെക്രട്ടറി പി എം പത്രോസ്,ഖജാൻജിസിസ്റ്റർ റോസ് മേരി ,വൈസ് പ്രസിഡൻറ് കെ എം മാത്യു ,ജോയിൻ സെക്രട്ടറി S ശരവണൻ, KP പ്രഭാകരൻ,M ജോയി,അന്നമ്മ പി.വി,N ബേബി
<big>ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ കരാട്ടേ പരീശീലനം ഇ.കെ ശശിധരൻ അവർകളുടെ നേതൃത്വത്തിൽ യോഗ പരിശീലനം , വിവിധ വ്യായാമങ്ങൾ എന്നിവ നല്കി വരുന്നു.</big>


'''1991'''
<big>'''<u>പി .എസ് .സി .കോച്ചിംഗ്</u>'''</big>


രക്ഷാധികാരി സിസ്റ്റർ റോസ്മേരി ,പ്രസിഡൻറ് കെ എം കുര്യാക്കോസ് ,സെക്രട്ടറി പി എം പത്രോസ്,ജോയിൻ സെക്രട്ടറികെ കെ സെബാസ്റ്റ്യൻ,ഖജാൻജി ഹെഡ്മിസ്ട്രസ് ,എൻ ബേബി,
<big>വയനാട് ജില്ലയിലെ ബധിര വിദ്യാർത്ഥികൾക്ക് ജനറൽ പി.എസ്.സി പരീക്ഷയിൽ  പങ്കെടുക്കുവാനും വിജയിക്കുവാനുള്ള സാധ്യതകൾ  വളരെ പരിമിതമാണ്.അതിനാൽ 2017 മുതൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കാനും മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പ്രത്യേകം പരിശീലനം ആരംഭിച്ചു.</big>
 
ജോയി എം ഐ, അന്നമ്മ ചാക്കോ,വിജയകുമാർ
 
'''1992'''
 
രക്ഷാധികാരി സിസ്റ്റർ റോസ്മേരി ,പ്രസിഡൻറ് കെ എം കുര്യാക്കോസ്, സെക്രട്ടറി പി എം പത്രോസ്,ജോയിൻ സെക്രട്ടറികെ കെ സെബാസ്റ്റ്യൻ,ഖജാൻജി ഹെഡ്മിസ്ട്രസ് ,എൻ ബേബി, ജോയി എം ,ഐ ,അന്നമ്മ ചാക്കോ,വിജയകുമാർ,
 
'''1993'''
 
പ്രസിഡൻറ് കെ പി പ്രഭാകരൻ, വൈസ് പ്രസിഡൻറ് എ വി സെബാസ്റ്റ്യൻ,സെക്രട്ടറി എം ഐ ജോയ് ജോയിൻ സെക്രട്ടറി, പി വി അന്നമ്മ,ശരവണൻ,N ബേബി,സി.കെ ശിവദാസൻ,
 
T T റംല,ഗ്രേസി തങ്കച്ചൻ,സി. മേരി ജോസ്,സി. സെലിൻ
 
'''1995'''
 
പ്രസിഡൻറ് കെ പി പത്രോസ്,വൈസ് പ്രസിഡൻറ് ഗ്രേസി, ജോയിൻ സെക്രട്ടറി കെ കെ  സെബാസ്റ്റ്യൻ,ജോയ് എം ഐ ,എ വി സെബാസ്റ്റ്യൻ,ബീന ടി എസ് ,പി വി അന്നമ്മ ,
 
അബ്ദുല്ല പി ,സിസ്റ്റർമേരി ജോസ്,എ എൻ സുഗന്ധിനി.
 
'''1996'''
 
പ്രസിഡന്റ് കെ കെ സെബാസ്റ്റ്യൻ,വൈസ് പ്രസിഡന്റ് ഷൈല തറപ്പേൽ,സെക്രട്ടറി സി.ജോയ്സ്,ജോയ് എം ഐ,ഗ്രേസി,അന്നമ്മ,സി. മേരി ജോസ്,ലക്ഷ്മി,സിസ്റ്റർ മേരി ജോസ്,സിസ്റ്റർ മേരി അനിത,സിസ്റ്റർ മേരി ആൻസി,സിസ്റ്റർ അഗസ്റ്റിൻ,സിസ്റ്റർ വിക്ടോറിയ,
 
'''1997'''
 
പ്രസിഡന്റ് കെ.കെ സെബാസ്റ്റ്യൻ,വൈസ് പ്രസിഡന്റ് അനന്തൻ ഇ പി,സെക്രട്ടറി സി.ജോയ് സ്,ലൂക്കോസ് T T,ശരവണൻ TS,ജോയ് എം ഐ,ഗ്രേസി വിജയകുമാർ,അബ്ദുള്ള P,അബൂബക്കർ, സി.വിക്ടോറിയ,സി.മേരി ജോസ്,Sr. അനിത,
 
'''1998'''
 
പ്രസിഡണ്ട് കെ കെ സെബാസ്റ്റ്യൻ,വൈസ് പ്രസിഡൻറ് കെ പത്മനാഭൻ,സെക്രട്ടറി വിൻസൻറ്,ഖജാൻജി സിവിക്ടോറിയ,ഷേർളി ബാബു സി.ജോർജിയ,മീന,Sr. M സ്റ്റെഫിന,സി. അനിത,
 
'''1999'''
 
പ്രസിഡന്റ് എ.കെ രവി,വൈസ് പ്രസിഡന്റ് ഷൈല,ശരവണൻ,പി.എൻ സുരേന്ദ്രൻ ,ജയരാജൻ വി, ജോയ്,കെ കെ സെബാസ്റ്റ്യൻ,സാറാമ്മ,ലക്ഷ്മി,ഷേർളി,ഗീത,അബ്ദുൾ മജീദ്,
 
'''2000'''
 
പ്രസിഡന്റ് എ.കെ രവി,വൈസ് പ്രസിഡന്റ് ഷൈല,ശരവണൻ,പി.എൻ സുരേന്ദ്രൻ,ജയരാജൻ വി,ജോയ്,കെ കെ സെബാസ്റ്റ്യൻ സാറാമ്മ,ലക്ഷ്മി,ഷേർളി,ഗീത,അബ്ദുൾ മജീദ്,
 
'''2005'''
 
പ്രസിഡന്റ് ബാബു ചെറുകര,വൈസ് പ്രസിഡന്റ് പോൾ കിഴക്കേ ഭാഗത്ത്,പി.ജെ സ്റ്റീഫൻ,ലിൻസിപോൾ,ഷേർളി ജോസഫ്,ലക്ഷ്മി,സി.മാഗ്ദലീൻ,ശരവണൻ
 
'''2006'''
 
പ്രസിഡന്റ് ബാബു ചെറുകര,വൈസ് പ്രസിഡന്റ് ഷേർളി ജോസഫ്,വിശ്വനാഥൻ,ബിന്ദു ജനാർദ്ദനൻ,സിന്ധു,പൗലോസ്,റോസ്‌ലിൻ,സുലോചന,റെജി,സ്റ്റീഫൻ,ഷൈല,ലിസ്സി
 
'''2007'''
 
പ്രസിഡന്റ് ബാബു,മദർ പി റ്റി എ പ്രസിഡന്റ് മോളി ആന്റണി,ജോര്ജ്ജ് ജോസഫ്,ബിന്ദു ജനാർദ്ദനൻ,ഷൈനി സിറിയക്,മാത്യൂ വി ഒ,ബിന്ദു,പോൾ,ഭാസ്കരൻ സെബാസ്റ്റ്യൻ, രാധാകൃഷ്ണൻ
 
'''2008'''
 
പ്രസിഡന്റ്മാത്യു വി. ഒ,വൈസ് പ്രസിഡന്റ് സിന്ധു,ആരിഭ,ശിവദാസ് എൻ,വിശ്വനാഥൻ,ബിന്ദു,റീന,പോൾ തോമസ്,ഹംസ,ലൂക്കോസ്,ലക്ഷ്മി ,ഷിബു,മോളി,രാധാകൃഷണൻ,ജോർജിയ സിസ്റ്റർ,ഷിജി ടീച്ചർ,സി.സ്റ്റെ ഫീന,മഹേഷ് കെ,സി.ബെനഡിക്ട്,സിസ്റ്റർ ജെമ്മ
 
'''2009'''
 
വി.എം മാത്യു പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സിന്ധു വി.എം,ഷിജി സി.ജെ,എ റ്റി വിശ്വനാഥൻ,ഇപി ഹംസ,ഡോളി എൻ, ജെ,സതി പി സി,സിസ്റ്റർ സോഫി സി,സി. ആലീസ് റ്റി.ജെ, മഹേഷ് കെ,സി.സിമി ജോസഫ്.
 
'''2010'''
 
പ്രസിഡന്റ് പൗലോസ്,വൈസ് പ്രസിഡന്റ് ലളിതാംബിക ,റെജി,ശിവദാസ്,വിശ്വനാഥൻ,ഷാജി,മാത്യു,ഷാജി,റോസ് ലിൽ,മോളി,ബീന,ഡോളി ടീച്ചർ,സി. മിനി,ജിന്നി ഡേവിഡ്,സോളി സെബാസ്റ്റ്യൻ,
 
'''2011'''
 
പ്രസിഡന്റ് പൗലോസ്,വൈസ് പ്രസിഡന്റ് ഷൈനി,ഫൗസിയ,ഉസ്മാൻ,ഷാജൻ,ഷീജ,വിശ്വനാഥൻ,ജനാർദ്ദനൻ,മാത്യു,ഷാജി,പോൾ,രാജി,സിസ്റ്റർ റോസ്ലിൻ,സി. മിനി,സോളി,              ജിന്നി ഡേവിഡ്,ആലീസ് സിസ്റ്റർ,ഷിജി,മഹേഷ്,സി. ഹെലൻ,സി. തെരേസ്.
 
'''2012'''
 
പ്രസിഡന്റ് സന്തോഷ്,മദർ പി ടി എ പ്രസിഡന്റ് ഷൈനി,സുധ,ഫൗസിയ,ത്രേസ്യ,റഷീദ്,ശിവദാസൻ,ലിസിജനാർദ്ദനൻ,പ്രകാശൻ,ഷാജി,ടോമി.
 
'''2013'''
 
പ്രസിഡന്റ് മാത്യു വി എം,ജസ്ന,വിശാഖ,ഷീജ,ബിനോയ്,ഉസ്മാൻ,റഷീദ്,ശിവദാസ്,വിശ്വനാഥൻ,ബിന്ദു,പ്രകാശൻ ,ഹംസ,സന്തോഷ്,പൗലോസ്,ഷാജി,
 
'''2014'''
 
പ്രസിഡന്റ് മത്തായി,മദർ പി ടി എ പ്രസിഡന്റ് വിശാഖ,അമ്പിളി,ജസ്ന,സന്ധ്യ,ഉഷ,ഫൗസിയ,ഉസ്മാൻ,ബഷീർ,ഷീജ,ജോർജ്,ജനാർദ്ദനൻ,ബിനോയ്,സിന്ധു.
 
'''2015'''
 
പ്രസിഡന്റ് ബിനോയ്,മദർ പി ടി എ പ്രസിഡന്റ് സോഫിയ,അമ്പിളി,സജ്ന,സന്ധ്യ,ഷീജഫൗസിയ,ഉസ്മാൻ,റഷീദ്,ശിവദാസൻ,ഗോപി,ഷാജൻ,സിറിയക്,ഷാജി,പൗലോസ്,പ്രകാശൻ,
 
'''2016'''
 
പ്രസിഡന്റ് ജാഫർ,വൈസ് പ്രസിഡന്റ് സജ്ന,നീനു,ജീഷ,ജയപ്രകാശ്,ജസീറ,വർഗ്ഗീസ്,ഷീല,ഫൗസിയ,ഉസ്മാൻ,ഷാജൻ,ഉഷ,വിശ്വനാഥൻ,ബിന്ദു,സുനിൽ,സി.റോസ് ലിൻ,സി. റിനി,
 
സോളി ടീച്ചർ,ഷിജി ടീച്ചർ,ജിന്നി സർ,മഹേഷ് സർ,സിജി ടീച്ചർ,ആലീസ് സിസ്റ്റർ.
 
'''2017'''
 
പ്രസിഡന്റ് ചന്ദ്രൻ കെ.വി,വൈസ് പ്രസിഡന്റ്  കവിത,സുമി,രമ്യ,സജിത്,സജ്ന,ഹസീന,സിന്ധു,ഷീല,പോൾസൺ,ഷാജൻ,ശിവദാസൻ,തങ്കച്ചൻ,സി.ആലീസ്,സി.റോസലിൻ,ബിജോയ്,
 
ജിന്നി സർ,ഡോളി,സോളി,മഹേഷ് സർ.
 
'''2018'''
 
പ്രസിഡന്റ് ഇ.കെ ശശിധരൻ,വൈസ് പ്രസിഡന്റ് നിവ്യ സിബി,മദർ പി ടി എ പ്രസിഡന്റ് റസിയ സി കെ,വൈസ് മദർ പി ടി എ ജസീറ,ഫസ്റ,സുനി,രമ്യ,ബിജു,രമ്യ,സജ്ന,വിശാഖ,ശശി,
 
ഫൗസിയ,സിദ്ധിഖ്,സഫിയ,ശിവദാസൻ,ഗോപി,സി. ആലീസ്,സി.റോസ് ലിൻ,ഡോളി,സിവിൻസി.
 
'''2019'''
 
പ്രസിഡന്റ് ഇ.കെ ശശിധരൻ,വൈസ് പ്രസിഡന്റ് വിശാഖ,മദർ പി ടി എ പ്രസിഡന്റ് റസിയ സി കെ,വൈസ്മദർ പി ടി എപ്രസിഡന്റ് ഫൗസിയദീപ,ഫസ്റ,വിപേഷ്,രമ്യ,ബിജു ,കവിത,സജ്ന,നൗഷിബ,ദീപ സന്തോഷ്,റുബീന,ഉസ്മാൻ,ബിന്ദു,ഷീജ.
 
'''2020'''
 
പ്രസിഡന്റ് ഇ.കെ ശശിധരൻ,വൈസ് പ്രസിഡന്റ് വിശാഖ,മദർ പി ടി എ പ്രസിഡന്റ് റസിയ സി കെ,വൈസ്മദർ പി ടി എപ്രസിഡന്റ് ഫൗസിയ,ദീപ,ഫസ്റവിപേഷ്,രമ്യ,ബിജു,കവിത,സജ്ന, നൗഷിബ,ദീപ സന്തോഷ്,റുബീന,ഉസ്മാൻ,ബിന്ദു,ഷീജ.
 
'''2021'''
 
പ്രസിഡന്റ് ഇകെ ശശിധരൻ,വൈസ് പ്രസിഡന്റ് അമ്പിളി ജയരാജൻ,മദർ പിടിഎ പ്രസിഡന്റ് സജ്ന,വൈസ് MPTAപ്രസിഡന്റ് ഷെറിൻ,ഗ്ലാഡ്സി,ജസീറ പി പി,
 
ഫൗസിയ അലി,ദിവ്യ എം പി,ഷീജ,രമ്യ ജോബി,സിസ്റ്റർ വിൻസി ,ശീവ ബേസിൽ,സി. സിമി മരിയ,ഷിജി,സോളി

21:16, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജെ. ആർ . സി

jrc

1863 ലാണ് റെഡ്ക്രോസ് സ്ഥാപിതമായത്. സ്വിറ്റ്സർലാൻഡ് കാരനായ ഹെൻറി ഡ്യുനന്റ് ആണ് ഇത് സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും , ആതുരശുശ്രൂഷ താല്പര്യംവും , വളർത്തുന്നതിനും സമൂഹത്തിൽ നൻമയുളളവരായി  ജീവിക്കുന്നതിനും  നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിങ് പ്രവർത്തിക്കുന്നുണ്ട്. അഞ്ചുമുതൽ  പത്താം ക്ലാസ് വരെയുള്ള കുട്ടികൾ  ഇതിലെ ഭാഗമാണ്. 2008 - 09 കാലഘട്ടത്തിൽ സിസ്റ്റർ ജോർജിയ ആണ് നമ്മുടെ സ്കൂളിൽ ആരംഭിക്കുന്നത്.കേരളത്തിലെ സ്പെഷൽ സ്കൂളുകളിൽ  ജെ ആർ സി ഉള്ള ഏക സ്കൂൾ നമ്മുടെ സ്കൂൾ ആണ് .

പേപ്പർ ബാഗ് യൂണിറ്റ്

PAPER BAG

SSK യുടെ പഠനത്തോടൊപ്പം സമ്പാദ്യവും എന്ന പദ്ധതി മുഖേന 2005 ൽ പേപ്പർ ബാഗ് നിർമ്മാണം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിവിധ  ആവശ്യങ്ങൾക്കും സ്കൂളിലെ മറ്റ് പ്രവർത്തനങ്ങൾക്കു മായി ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഇപ്പോഴും ഈ സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു . തുണിക്കടകൾ, മൊബൈൽ, കണ്ണട ഷോപ്പുകൾ എന്നിവിടങ്ങളിൽ ബാഗുകൾ നൽകുന്നു. ഓരോ കടകൾക്കും ആവശ്യമായ പേരുകളും ലോഗോയും പ്രിൻറ് ചെയ്ത് കൊടുക്കുന്നു.

ബാന്റ് ട്രൂപ്പ്

2008 - 2009 അധ്യയനവർഷത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ഇന്ന് ലഭിച്ച ബാൻഡ്സെറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് 16 കുട്ടികൾ അടങ്ങുന്ന ഒരു ബാൻഡ് ട്രൂപ്പ് സിസ്റ്റർ മിനിയുടെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ ആവശ്യങ്ങൾക്ക് മാത്രമല്ല ജില്ലയിലെ വിവിധ മേഖലയിലുള്ള സാംസ്കാരികവും മതപരവുമായ ആഘോഷങ്ങൾക്ക് ഇവർമുഖ്യ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനും ഉല്ലാസത്തിനും വേണ്ടി തുടക്കം മുതൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു പോന്നു.1986 മുതൽ ക്രമാനുഗതമായി എല്ലാ വെള്ളിയാഴ്ചകളിലും സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുള്ള വേദി ഒരുക്കി കൊടുത്തു. വിവിധ വേദികളിൽ സമ്മാനാർഹരാകാനും ആത്മവിശ്വാസം നേടാനും ഇത് പ്രചോദനമായി.

പുലരി ദിനപത്രം

കുട്ടികളിലെ ആറിവ്‌, ഭാഷ, സർഗാത്മക ശേഷി, ഭാവന എന്നിവ വളർത്തുന്നതിന് 2006 - 2007 അധ്യയന വർഷം മുതൽ പുലരി ദിനപത്രം ആരംഭിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന എഡിറ്റോറിയൽ ബോർഡാണ് ദിനപത്രം തയ്യാറാക്കിയിരുന്നത്. നൂതന കണ്ടുപിടിത്തങ്ങൾ, മത, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾ, സ്കൂൾ പ്രവർത്തനങ്ങൾ, അറിയിപ്പുകൾ, കുട്ടികളുടെ വിവിധ കലാസൃഷ്ടികൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടനുബന്ധിച്ച് പതിപ്പ്, വോൾ മാഗസിൻ,കയ്യെഴുത്തു മാഗസിൻ തുടങ്ങിയവയും ആരംഭിച്ചു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാർഥികളുമായി ബന്ധപ്പെട്ട നാല് ക്ലബ്ബുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മുഴുവൻ കുട്ടികളും ഈ ക്ലബുകളിലെ അംഗങ്ങളാണ് .  ഭാഷാ ക്ലബ്,സയൻസ് ക്ലബ് ,പരിസ്ഥിതി ക്ലബ്, മാത്സ് ക്ലബ് സ്കൂളുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുംമറ്റു പ്രവർത്തനങ്ങളും ക്ലബുകൾ ഏറ്റെടുത്തു നടത്തുന്നു.

പ്രവർത്തിപരിചയ പരിശീലനങ്ങൾ

പ്രവൃത്തി പരിചയമേള

ഓരോ കുട്ടിയിലുമു ള്ള അന്തർലീനമായ കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക അതോടൊപ്പം അവരെ നാളത്തെ സ്വയംപര്യാപ്തരായ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിപരിചയ പരിശീലനം നടത്തി വരുന്നത്. ഏതു തൊഴിലിനും അതിന്റേതായ  മഹത്വം ഉണ്ടെന്ന ബോധ്യം കുട്ടികളിൽ  സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർഥികളെ സമൂഹത്തിനു നൽകാൻ ഉതകുന്ന രീതിയിലുമാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ഹാൻഡ് എംബ്രോയ്ഡറി, പെയിൻറിംഗ്,കയർ ചവിട്ടി നിർമ്മാണം, മുള ഉൽപ്പന്നങ്ങൾ,ചൂരൽ ഉൽപ്പന്നങ്ങൾ, ബാഡ്മിൻറൺ/ വോളിബോൾ നെറ്റ് നിർമാണം,റെക്സിൻ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫയൽനിർമാണം,കക്ക ഉൽപ്പന്നങ്ങൾ,കുട നിർമ്മാണം,കൈത്തുന്നൽ,കളിമൺ നിർമാണം, മുത്ത് ഉല്പന്നങ്ങൾ, തുടങ്ങിയവ ഇവിടെ പരിശീലിപ്പിക്കുന്നു.

വിനോദയാത്ര

സഞ്ചാരം രസകരമായ ഒരു അനുഭവമാണ് അറിവിന്റെ വാതയാനങ്ങൾ തുറക്കുന്നതിന് യാത്രയോളം പറ്റുന്ന മറ്റൊരു മാർഗ്ഗവുമില്ല. വിദ്യാഭ്യാസമെന്നാൽ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസമാണ്. സ്വയം അനുഭവങ്ങളിലൂടെ അറിവ് ശേഖരിക്കുമ്പോൾ പാഠപുസ്തകങ്ങൾ നൽകുന്ന അറിവിനപ്പുറത്തേക്ക് ചെന്ന് പ്രായോഗിക ജീവിതത്തിലെ സത്യമുള്ള മുഖംകൂടി ദർശിക്കാനാകും. കല, ശാസ്ത്രം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പഠനയാത്ര ഒരു പാഠ്യനുബന്ധ പ്രവർത്തനമാണ്.

കലാകായിക പരിശീലനം

സ്കൂളിന്റെ ആരംഭംമുതൽ ചിട്ടയായ ഒരു കലാ കായിക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു. ന്യത്തം , നാടകം, സംഗീതം, ഒപ്പന, ദഫ് മുട്ട്, കോൽക്കളി , ടാബ്ലോ , ചെയിന്റിംഗ് , ഡ്രോയിംഗ്, എന്നിവയും. കായികധ്യാപകന്റെയും ഡാൻസ് അദ്ധ്യാപകന്റെയും സജീവ സാന്നിധ്യം ഇവർക്ക് ഉന്മേഷവും ഊർജവും പകരുന്നു.

കരാട്ടെ പരിശീലനം

ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ കരാട്ടേ പരീശീലനം ഇ.കെ ശശിധരൻ അവർകളുടെ നേതൃത്വത്തിൽ യോഗ പരിശീലനം , വിവിധ വ്യായാമങ്ങൾ എന്നിവ നല്കി വരുന്നു.

പി .എസ് .സി .കോച്ചിംഗ്

വയനാട് ജില്ലയിലെ ബധിര വിദ്യാർത്ഥികൾക്ക് ജനറൽ പി.എസ്.സി പരീക്ഷയിൽ  പങ്കെടുക്കുവാനും വിജയിക്കുവാനുള്ള സാധ്യതകൾ  വളരെ പരിമിതമാണ്.അതിനാൽ 2017 മുതൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കാനും മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പ്രത്യേകം പരിശീലനം ആരംഭിച്ചു.