"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എസ്.പി.സി, എൻ.എസ്.എസ് എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''എസ്.പി.സി, എൻ.എസ്.എസ്'''

എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായിന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി
 
നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്.) - ഹയർസെക്കന്ററി വിഭാഗം
 
ഹയർ സെക്കന്ററി മേഖലയിൽ നാഷണൽ സർവ്വീസ് സ്കീം, രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ച് 25 വർഷം പിന്നിടുകയാണ്. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യം കൈവരിക്കാൻ ഓരോ വോളന്റിയറിനും സാധിച്ചു എന്നത് അഭിമാനകരമാണ്. വിപുലമായ രക്തദാന ക്യാമ്പും, സമൂഹത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഇക്കഴിഞ്ഞ വർഷം സാധിച്ചു.
 
ഹരിതഗ്രാമമായ എച്ച്.എസ്. വാർഡിൽ എൻ.എസ്.എസ്. വോളന്റിയർമാർ സ്തുത്യർഹമായ സേവനങ്ങളാണ് നിർവ്വഹിച്ചത്. പച്ചക്കറിത്തോട്ടം നിർമ്മിച്ചു നൽകുകയും, ആരോഗ്യബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു.  കഴിഞ്ഞവർഷം എൻ.എസ്.എസ്. വോളന്റിയർമാർ കൈവരിച്ച വിജയമാണ് ഹരിതചട്ടമനുസരിച്ച് ഹരിതഗ്രാമവും, സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ഹരിതഗ്രാമത്തിനുള്ളിൽ ആരും പ്ലാസ്റ്റിക് കത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽകോളേജും, എൻ.എസ്.എസും സംയുക്തമായി ഒരു രക്തദാനക്യാമ്പ്  നടത്തുകയുണ്ടായി. ഇതിന് മുന്നോടിയായി ഹരിതഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും രക്തദാനബോധവത്കരണ റാലിയും സംഘടിപ്പിക്കുകയുണ്ടായി. നൂറിലധികം പേരുടെ പങ്കാളിത്തം ഉറപ്പാക്കുകയും, അൻപതോളം പേർക്ക് രക്തദാനം ചെയ്യാൻ സാധിക്കുകയും ചെയ്തു.
 
ഇക്കഴിഞ്ഞ പ്രളയക്കെടുതിയിൽപ്പെട്ട് ദുരിതത്തിലായവർക്കായി എൻ.എസ്.എസ്. വോളന്റിയർമാർ സ്നേഹസമ്മാനം എന്ന പേരിൽ സാമ്പത്തികസഹായവും നിത്യോപയോഗ സാധന സാമഗ്രികളും ശേഖരിച്ച് നൽകി.
 
പച്ചക്കറികൾ എൻ  .എസ്.എസ്. വോളന്റിയർമാർ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിൽ നിന്നു  സമാഹരിക്കാൻ സാധിക്കുന്നു.
 
പ്രകൃതിയെ അറിയാനും, പ്രകൃതിയെ സംരക്ഷിക്കാനും, വോളന്റിയർമാർമാർക്ക് അവബോധം നൽകണമെന്ന ലക്ഷ്യവുമായി ക്യാമ്പ് സംഘടിപ്പിച്ചു.
 
2019 – 2020 ഹയർസെക്കന്ററി പ്രവർത്തനങ്ങൾ ഇത്രയും നന്നായി നിർവ്വഹിച്ച എൻ.എസ്.എസ്. കുടുംബത്തിന് നന്ദി...
 
'അതിജീവനം' സപ്തദിനക്യാമ്പ് (2021 ) ഹയർസെക്കന്ററി വിഭാഗം നാഷണൽ സർവ്വിർീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിനക്യാമ്പ്  നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു.
 
"മാസ്ക് ചലഞ്ച്"------- ഈ വർഷത്തെ പ്രധാന പ്രവർത്തനം ആയിരുന്നു. ടീച്ചറിന്റെ നേതൃത്വത്തിൽ വിജയകരമായി നടന്നു വരുന്നു.

15:57, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം