"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാരംഗം മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ്ബ് മികച്ചതും കുട്ടികൾക്കൂ പ്രയോജനപ്രദവുമായ രീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കുന്നു.)
 
(ചെ.) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/വിദ്യാരംഗം‌ എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം  
  വിദ്യാരംഗം സാഹിത്യവേദി

         മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ്ബ് മികച്ചതും കുട്ടികൾക്കൂ പ്രയോജനപ്രദവുമായ രീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കുന്നു.
മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ്ബ് മികച്ചതും കുട്ടികൾക്കൂ പ്രയോജനപ്രദവുമായ രീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കുന്നു
 
വിദ്യാരംഗത്തിന്റെആഭിമുഖ്യത്തിൽ    ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.കഥാരചന, ചുമർപത്രിക, പൂസ്തകപ്രദർശനം, ഓരോ ക്ലാസിലും വായനാമൂല   എന്നിവ സംഘടിപ്പിച്ചു.കുരുന്നു  മനസ്സുകളിൽ തത്തിക്കളിക്കുന്ന ഭാവനകളെ വിടർന്നു വികസിക്കാൻ കളമൊരുക്കുന്ന വർണപ്രപഞ്ചമാണ് വിദ്യാരംഗം. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ഭാവനകളെ അതായത്, കലാപരമായ സർഗ ശക്തിയെ ഉജ്ജ്വലമാക്കാൻ ഈ വേദി അനുഗ്രഹപൂർണമാകുന്നു. പഠിതാക്കളുടെ കലാഭിരുചിയും സാഹിത്യവാസനയും വിടർന്നു പ്രഭ ചൊരിയാൻ വിദ്യാരംഗം വേദിയാകുന്നു. നമ്മുടെ സ്കൂളിൽ വർഷങ്ങളായി വിദ്യാരംഗം വേദിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
2021 – 2022 അധ്യയനവർഷത്തിൽ യു.പി., എച്ച്.എസ്. വിഭാഗത്തിൽ നിന്നായി നൂറോളം കുട്ടികളെ വിദ്യാരംഗത്തിൽ അംഗങ്ങളായി ചേർത്തു. പൊതുവായ പരിപാടികൾ നടത്താൻ സാധിക്കാത്തതിനാൽ സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കാനും കുറിപ്പുകൾ തയ്യാറാക്കാനും അവസരമൊരുക്കി. കുഞ്ഞുങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനാവശ്യമായ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും രചനാപരിചയം നേടാനുള്ള അവസരം ഒരുക്കുകയും ചെയ്തു.അക്ഷരമുറ്റം ക്വിസ് ,പ്രസംഗം ,ഉപന്യാസ രചന കുറിപ്പ് തയ്യാറാക്കൽ എന്നിങ്ങനെ പല പ്രവർത്തനങ്ങളും കുട്ടികൾക്കായി നടത്തി വരുന്നു.  സഹായങ്ങൾ നൽകിയ എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. വിദ്യാരംഗം - കലാസാഹിത്യവേദിയുടെ കൺവീനറായി മലയാളം വിഭാഗം അധ്യാപകർ പ്രവർത്തിച്ചു വരുന്നു.

15:57, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം