"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}1947 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.2011 മുതൽ 2018 വരെ തുടർച്ചയായി എട്ട് വർഷം മുക്കം ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി. 2020 ൽ വീണ്ടും അതേ അവാർഡ് വിദ്യാലയത്തെ തേടിയെത്തി. 2018 ൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡും ഈ വിദ്യാലയം സ്വന്തമാക്കി. 2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ് നേടി.അതേ വർഷം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ടി ജെ സണ്ണിക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.2014 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പുരസ്കാരം ലഭിച്ചു.2017 ൽ സംസ്ഥാനത്തെ മികച്ച കാർഷിക ക്ളബ് കൺവീനർക്കുളള പുരസ്കാരം ഈ വിദ്യാലയത്തിലെ അധ്യാപകൻ ആയ ജോളിമാത്യുവിന് ലഭിച്ചു.അതേ വർഷം ഹരിത വിദ്യാലയ റിയാലിറ്റി ഷോയ്ക്ക് ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.
{{PSchoolFrame/Pages}}
[[പ്രമാണം:47332 Rotary.jpg|ലഘുചിത്രം|403x403ബിന്ദു|ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാർ നേഷൻ ബിൽഡർ അവാർഡ് ഏറ്റുവാങ്ങുന്നു]]
1947 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.2011 മുതൽ 2018 വരെ തുടർച്ചയായി എട്ട് വർഷം മുക്കം ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി. 2020 ൽ വീണ്ടും അതേ അവാർഡ് വിദ്യാലയത്തെ തേടിയെത്തി. 2018 ൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡും ഈ വിദ്യാലയം സ്വന്തമാക്കി. 2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ് നേടി.അതേ വർഷം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ടി ജെ സണ്ണിക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.2014 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പുരസ്കാരം ലഭിച്ചു.2017 ൽ സംസ്ഥാനത്തെ മികച്ച കാർഷിക ക്ളബ് കൺവീനർക്കുളള പുരസ്കാരം ഈ വിദ്യാലയത്തിലെ അധ്യാപകൻ ആയ ജോളിമാത്യുവിന് ലഭിച്ചു.അതേ വർഷം ഹരിത വിദ്യാലയ റിയാലിറ്റി ഷോയ്ക്ക് ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.
 
2020 ലെ അധ്യാപകദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് തിരുവമ്പാടി ചാപ്റ്റർ നേഷൻ ബിൽഡർ അവാർഡ് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാറിന് നല്കി ആദരിച്ചു.
[[പ്രമാണം:47332 Devamithra m.jpg|ലഘുചിത്രം|180x180ബിന്ദു|ദേവമിത്ര എം ]]
2021-22 അധ്യയനവർത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കാവ്യാലാപനത്തിൽ സംസ്ഥാനതലമൽസരത്തിലേക്ക് ഈ വിദ്യാലയത്തിലെ ദേവമിത്ര എം തെരഞ്ഞെടുക്കപ്പെട്ടു.

10:23, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1947 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.2011 മുതൽ 2018 വരെ തുടർച്ചയായി എട്ട് വർഷം മുക്കം ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി. 2020 ൽ വീണ്ടും അതേ അവാർഡ് വിദ്യാലയത്തെ തേടിയെത്തി. 2018 ൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡും ഈ വിദ്യാലയം സ്വന്തമാക്കി. 2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ് നേടി.അതേ വർഷം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ടി ജെ സണ്ണിക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.2014 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പുരസ്കാരം ലഭിച്ചു.2017 ൽ സംസ്ഥാനത്തെ മികച്ച കാർഷിക ക്ളബ് കൺവീനർക്കുളള പുരസ്കാരം ഈ വിദ്യാലയത്തിലെ അധ്യാപകൻ ആയ ജോളിമാത്യുവിന് ലഭിച്ചു.അതേ വർഷം ഹരിത വിദ്യാലയ റിയാലിറ്റി ഷോയ്ക്ക് ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.

ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാർ നേഷൻ ബിൽഡർ അവാർഡ് ഏറ്റുവാങ്ങുന്നു

2020 ലെ അധ്യാപകദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് തിരുവമ്പാടി ചാപ്റ്റർ നേഷൻ ബിൽഡർ അവാർഡ് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാറിന് നല്കി ആദരിച്ചു.

ദേവമിത്ര എം

2021-22 അധ്യയനവർത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കാവ്യാലാപനത്തിൽ സംസ്ഥാനതലമൽസരത്തിലേക്ക് ഈ വിദ്യാലയത്തിലെ ദേവമിത്ര എം തെരഞ്ഞെടുക്കപ്പെട്ടു.