"തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിദ്യാരംഗം) |
(ചെ.) (തഖ്‌വ എച്ച് എസ്അണ്ടത്തോട്/വിദ്യാരംഗം എന്ന താൾ തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/വിദ്യാരംഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
13:34, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിവരുന്നു. വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കലാ സാഹിത്യവുമായി ബന്ധപ്പെട്ട ഒൺലൈൻ സംവാദങ്ങളും സംഘടിപ്പിക്കുന്നുണ്ട്