തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിവരുന്നു. വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കലാ സാഹിത്യവുമായി ബന്ധപ്പെട്ട ഒൺലൈൻ സംവാദങ്ങളും സംഘടിപ്പിക്കുന്നുണ്ട്