"ഗവ. എൽ പി എസ് അണ്ടൂർകോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43439 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:43439 S4.jpg|ലഘുചിത്രം|സ്കൂളിന്റെ കാഴ്ചപ്പാടും ലക്ഷ്യവും ]]


<big>'''''2021-22''''' '''സ്കൂൾ തനതു പ്രവർത്തനങ്ങൾ'''</big>


<big>'''''2021-22''''' '''സ്കൂൾ തനതു പ്രവർത്തനങ്ങൾ'''</big>
'''<br />'''
<big><u>'''കാഴ്ചപ്പാട്'''</u></big>
 
'''വിദ്യാഭ്യാസം ചലനാത്മകമാ ക്കുക'''
 
'''<big><u>ലക്‌ഷ്യം</u></big>'''
 
'''കർമ്മോൽസുകാരായ കുട്ടികൾ'''


'''അറിവുനിര്മാണ പ്രക്രിയയിലൂടെ സർവ്വതോൻമുഖമായ വികാസം'''


'''<big>കാഴ്ചപ്പാട്</big>'''


വിദ്യാഭ്യാസം ചലനാത്മകമാ ക്കുക


'''<big>ലക്‌ഷ്യം</big>'''
'''<big>പ്രവർത്തനങ്ങൾ</big>'''


കർമ്മോൽസുകാരായ കുട്ടികൾ
<big>'''1. കുസൃതി കണക്കുകൾ'''</big> 


അറിവുനിര്മാണ പ്രക്രിയയിലൂടെ സർവ്വതോൻമുഖമായ വികാസം
'''സ്കൂളിൽ നടത്തുന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി ഗണിതത്തിൽ കൂടുതൽ ആകര്ഷിക്കുവാനും താല്പര്യം ജനിപ്പിക്കുവാനും കുട്ടിയുടെ യുക്തിചിന്ത വളർത്തുവാനും ഉതകുന്ന കുസൃതി ചോദ്യങ്ങൾ ആഴ്ചയിൽ ഒരു ചോദ്യം വെച്ച് രണ്ടു ബബിളിലെയും കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടാക്കുകയും അതിനായി ഒരു ബോക്സ് ക്രമീകരിക്കുകയും ചെയ്തു. ഇതിലൂടെ ശരിയുത്തരം എഴുതിയ കുട്ടികളിൽ നിന്നും ഒരു കുട്ടിയ തെരഞ്ഞെടുക്കുകയും ആ കുട്ടിക്ക് സമ്മാനം നല്കുകയും ചെയ്തു വരുന്നു'''


'''<big>2. ഡാൻസ് വിത്ത് മ്യൂസിക്</big>'''


'''<big>പ്രവർത്തനങ്ങൾ</big>'''  
'''ചെറിയ കളി ക്കളിലൂടെയും മ്യൂസിക്കൽ ഡാൻസ് സിലൂടെയും കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നു.'''


1. '''കുസൃതി കണക്കുകൾ'''
'''NB സ്പോർട്സ് ഉപകരണങ്ങളുടെയും സ്പോർട്സ് നടത്താനുള്ള സ്ഥാല പരിമിതിയും ഇപ്പോൾ നിലനിൽക്കുന്നു.'''


സ്കൂളിൽ നടത്തുന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി ഗണിതത്തിൽ കൂടുതൽ ആകര്ഷിക്കുവാനും താല്പര്യം ജനിപ്പിക്കുവാനും കുട്ടിയുടെ യുക്തിചിന്ത വളർത്തുവാനും ഉതകുന്ന കുസൃതി ചോദ്യങ്ങൾ ആഴ്ചയിൽ ഒരു ചോദ്യം വെച്ച് രണ്ടു ബബിളിലെയും കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടാക്കുകയും അതിനായി ഒരു ബോക്സ് ക്രമീകരിക്കുകയും ചെയ്തു. ഇതിലൂടെ ശരിയുത്തരം എഴുതിയ കുട്ടികളിൽ നിന്നും ഒരു കുട്ടിയ തെരഞ്ഞെടുക്കുകയും ആ കുട്ടിക്ക് സമ്മാനം നല്കുകയും ചെയ്തു വരുന്നു
<big>'''3. A WORD A DAY 2021-2022'''</big> 


'''2. ഡാൻസ് വിത്ത് മ്യൂസിക്'''  
'''2021 -22 സ്കൂൾ  തനതു പ്രവർത്തനങ്ങളുടെ ഭാഗമായി A WORD A DAY എന്ന പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക്  ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും ആവശ്യാനുസരണം വാക്കുകൾ പ്രയോഗിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. 2021 നവംബർ  13 മുതൽ 1-5 വരെയുള്ള  ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കുകൾ ആദരമാക്കി പ്രയാസമേറിയ വാക്കുകൾ അവയുടെ അർത്ഥം എന്നിവ കണ്ടെത്തി  ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. തുടർന്ന് കുട്ടികൾ ആ വാക്കുകൾ കൊണ്ട് വാക്യങ്ങൾ നിർമ്മിച്ച് കൊണ്ടുവരുന്നു മികച്ചത് കണ്ടെത്തി സ്കൂൾ അസ്സെംബ്ലിയിൽ   അവതരിപ്പിക്കുന്നു.'''


ചെറിയ കളി ക്കളിലൂടെയും മ്യൂസിക്കൽ ഡാൻസ് സിലൂടെയും കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നു.
<big>'''4  അന്വേഷിച്ചു കണ്ടെത്തു'''</big>


'''NB''' സ്പോർട്സ് ഉപകരണങ്ങളുടെയും സ്പോർട്സ് നടത്താനുള്ള സ്ഥാല പരിമിതിയും ഇപ്പോൾ നിലനിൽക്കുന്നു.
'''ഈ വർഷത്തെ തനതു പ്രവർത്തനങ്ങളിൽ ഒന്ന് അന്വേഷിച്ചു കണ്ടെത്തു '''  


3. '''A WORD A DAY 2021-2022'''
'''പ്രവർത്തനം :- ഒരു വിഷയം കൊടുക്കുന്നു. അതിനെ കുറിച്ച് അന്വഷിച്ചു കണ്ടെത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുന്നു.'''


2021 -22 സ്കൂൾ  തനതു പ്രവർത്തനങ്ങളുടെ ഭാഗമായി A WORD A DAY എന്ന പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക്  ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും ആവശ്യാനുസരണം വാക്കുകൾ പ്രയോഗിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. 2021 നവംബർ  13 മുതൽ 1-5 വരെയുള്ള  ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കുകൾ ആദരമാക്കി പ്രയാസമേറിയ വാക്കുകൾ അവയുടെ അർത്ഥം എന്നിവ കണ്ടെത്തി  ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. തുടർന്ന് കുട്ടികൾ ആ വാക്കുകൾ കൊണ്ട് വാക്യങ്ങൾ നിർമ്മിച്ച് കൊണ്ടുവരുന്നു മികച്ചത് കണ്ടെത്തി സ്കൂൾ അസ്സെംബ്ലിയിൽ   അവതരിപ്പിക്കുന്നു.


'''അന്വേഷിച്ചു കണ്ടെത്തു'''
'''<big><u>വിദ്യാലയത്തിലെ ഒരു ദിനം</u></big>'''


ഈ വർഷത്തെ തനതു പ്രവർത്തനങ്ങളിൽ ഒന്ന് '''അന്വേഷിച്ചു കണ്ടെത്തു''' 
'''രാവിലെ 9.45 മുതൽ 3.45 വരെയാണ് ആണ് പ്രവർത്തന സമയം. കൃത്യം 9 45 ന് തന്നെ അസംബ്ലി ആരംഭിക്കും. ഓരോ ആഴ്ചയും ഓരോ ക്ലാസ് കുട്ടികളെയാണ് അസംബ്ലി നടത്തുവാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന, ക്വിസ് ,കടങ്കഥകൾ , മഹത് വചനങ്ങൾ, , ചിന്താവിഷയം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ അടങ്ങിയതാണ് അസംബ്ലി. ഏകദേശം അരമണിക്കൂറോളം ഉണ്ടാകും. തുടർന്ന് ക്ലാസ് പ്രവർത്തനങ്ങൾ ആരംഭിക്കുകയായി. തികച്ചും പ്രക്രിയാധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് അധ്യാപകർ കാഴ്ചവയ്ക്കുന്നത്. പഠനപ്രവർത്തനങ്ങളിൽ ഹലോ ഇംഗ്ലീഷ് , ഉല്ലാസ ഗണിതം തുടങ്ങിയ പഠനപരിപോഷണ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മികവാർന്ന പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു'''


പ്രവർത്തനം :-  ഒരു വിഷയം കൊടുക്കുന്നു. അതിനെ കുറിച്ച് അന്വഷിച്ചു കണ്ടെത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുന്നു.
'''കൂടാതെ വിദ്യാലയത്തിലെ ഈ വർഷത്തെ തനതു പ്രവർത്തനങ്ങളും നല്കുന്നു'''