"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('രണ്ടു ഘട്ടങ്ങളിലായി ഈ വർഷത്തെ സ്കൂൾ പ്രവേശോൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:16, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രണ്ടു ഘട്ടങ്ങളിലായി ഈ വർഷത്തെ സ്കൂൾ പ്രവേശോൽസവം സംഘടിപ്പിച്ചു. കോവിഡ് പ്രോടോക്കോൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ടു. സ്കൂളും പരിസരവും സാനിറ്റൈസ് ചെയ്യുകയും എല്ലാ കുട്ടികളെയും മാസ്ക്, സാമൂഹ്യ അകലം ഇവ നിർബന്ധമാക്കിയാണ് സ്കൂളിൽ പ്രവേശിപ്പിച്ചത്.