"ജി യു പി എസ് പിണങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരണം) |
(വിവരം ചേർത്തു.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* സ്കൂൾ പാർലമെന്റ് ഇലക്ഷൻ | * സ്കൂൾ പാർലമെന്റ് ഇലക്ഷൻ | ||
* പഠനപ്രവർത്തനങ്ങൾ ശ്രദ്ധ,തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം | * പഠനപ്രവർത്തനങ്ങൾ ശ്രദ്ധ,തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം വ്യത്യസ്ത വിഷയത്തിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിവാക്കാറുള്ള പരിപാടികൾ. | ||
* സ്കോളർഷിപ്പുകൾ പരീക്ഷാ പരിശീലനം | * സ്കോളർഷിപ്പുകൾ പരീക്ഷാ പരിശീലനം | ||
* യൂണിറ്റ് ടേം ഇവാലുവേഷൻ | * യൂണിറ്റ് ടേം ഇവാലുവേഷൻ | ||
വരി 37: | വരി 37: | ||
* ഊരുസന്ദർശനം | * ഊരുസന്ദർശനം | ||
* ഗോത്ര കലാമേള | * ഗോത്ര കലാമേള | ||
* സന്ദർശിക്കുക | * ആസ്പിരേഷൻ-ഗണിതം, ഇംഗ്ലീഷ്എന്നീ വിഷയത്തിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിവാക്കുന്ന പരിപാടി. | ||
=== ചിത്രങ്ങൾക്കായി സന്ദർശിക്കുക[[ചിത്രങ്ങൾ പിണങ്ങോട്|ചിത്രങ്ങൾ പിണങ്ങോട്.]] === |
20:25, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിൻെറ വിദ്യാഭ്യാസരംഗം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത വിധമുള്ള മുന്നേറ്റത്തിനൊരുങ്ങുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കാനുള്ള സമഗ്രമായ ജനകീയ യജ്ഞമാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്.ഇതിനായി വിദ്യാലയത്തിൽ ദീർഘകാല കാഴ്ചപ്പാടോടുകൂടി യ സമഗ്രഗുണമേന്മ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കുന്നു.അക്കാദമിക മികവാണ് വിദ്യാലയത്തിലെ മികവ് എന്ന ആശയത്തിലൂന്നിയാണ് വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകുന്നത്. അധ്യാപകർ ,രക്ഷിതാക്കൾ ,പൂർവവിദ്യാർത്ഥികൾ സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ -സന്നദ്ധ സംഘടനാ പ്രവർത്തകർ, സർക്കാർ, സർക്കാർ ഇതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ കഴിയൂ.
ഭിന്നശേഷിക്കാരായവർക്കും, പിന്നോക്ക നിലവാരത്തിലുള്ളവർക്കും ,ഗോത്രവർഗ്ഗ വിദ്യാർഥികൾക്കും, പ്രയോജനപ്രദമാകുന്ന കാര്യങ്ങളും പഠനപ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ പരിമിതികൾ പരിഹരിക്കാനും ഫലപ്രദമായ ഐടി വിദ്യാഭ്യാസം സാധ്യമാക്കാനുള്ള നടപടികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.ഇങ്ങനെ പൊതുവിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള പരിമിതികൾ പരിഹരിച്ച് മതനിരപേക്ഷ ജനാധിപത്യ രീതി ഉൾക്കൊണ്ട് പൊതു വിദ്യാഭ്യാസ രംഗം ആധുനിക വൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . ഈ വിദ്യാലയത്തിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ 'വിദ്യാബോധി' എന്ന പേരിൽ അറിയപ്പെടുന്നു.
വിദ്യാലയത്തിലെ വസ്തുനിഷ്ഠാ സാഹചര്യങ്ങൾ വിലയിരുത്തി ഇവിടുത്തെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠനാനുഭവങ്ങൾ ഒരുക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയിൽ,ഈ വിദ്യാലയം സവിശേഷമായി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളുംഅവ സാർത്ഥകമാക്കാൻ സഹായകമായ പ്രവർത്തനങ്ങളും തന്ത്രങ്ങളും സമയബന്ധിതമായി എങ്ങനെയെല്ലാം നടപ്പാക്കുമെന്ന് വിശദീകരിക്കുന്നു. ഈ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അക്കാദമികവളർച്ചയ്ക്ക് വേണ്ടി കൂട്ടായ ശ്രമങ്ങളിലൂടെ തയ്യാറാക്കുന്ന ഈ രേഖ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായുള്ള ഈ വിദ്യാലയത്തിൻെറ സുപ്രധാന രേഖയായിരിക്കും. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പ്രവർത്തനങ്ങളാണ് ഇവിടെ ചേർത്തിട്ടുള്ളത്
- അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ
- ഗൃഹ സന്ദർശനം
- പ്രവേശനോത്സവം
- പിടിഎ ജനറൽ ബോഡി യോഗം
- പിടിഎ എക്സിക്യൂട്ടീവ് യോഗം
- ക്ലാസ് പിടിഎ
- കലാമേള
- കായികമേള
- ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേള
- വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്കൂൾ പാർലമെന്റ് ഇലക്ഷൻ
- പഠനപ്രവർത്തനങ്ങൾ ശ്രദ്ധ,തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം വ്യത്യസ്ത വിഷയത്തിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിവാക്കാറുള്ള പരിപാടികൾ.
- സ്കോളർഷിപ്പുകൾ പരീക്ഷാ പരിശീലനം
- യൂണിറ്റ് ടേം ഇവാലുവേഷൻ
- സ്കൂൾ ലാബ്
- സ്കൂൾ ലൈബ്രറി
- അമ്മവായന.-അമ്മമാർക്ക് പുസ്തകവിവരണം.
- പ്രതിഭയെ തേടി.-നാട്ടിലുള്ള പ്രതിഭയെ തേടിയുള്ള യാത്ര.
- പ്രഭാതഭക്ഷണം
- ഉച്ചഭക്ഷണം, യൂണിഫോം വിതരണം ,പഠനയാത്രകൾ
- ആരോഗ്യ വകുപ്പിൻെറ വിവിധ പ്രവർത്തനങ്ങൾ
- ശുചിത്വ പരിപാടികൾ
- പച്ചക്കറി കൃഷി
- ഹരിതവൽക്കരണം
- കലാകായിക പ്രവൃത്തി പരിചയ ക്ലാസുകൾ
- ദിനാഘോഷങ്ങൾ
- ഗോത്രസാരഥി
- ഊരുസന്ദർശനം
- ഗോത്ര കലാമേള
- ആസ്പിരേഷൻ-ഗണിതം, ഇംഗ്ലീഷ്എന്നീ വിഷയത്തിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിവാക്കുന്ന പരിപാടി.