"എ എൽ പി എസ് കണ്ണികുളങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ജില്ലയിലെ ഏറ്റവും | {{PSchoolFrame/Pages}}തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമ പഞ്ചായത്തിൽ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ് എ എൽ പി എസ് കണ്ണികുളങ്ങര . 1968 ഏപ്രിൽ 30 ന് സ്കൂളിന് അഗീകാരം ലഭിച്ചു. ജൂൺ ഒന്നാം തിയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . 164 കുട്ടികളാണ് ആദ്യം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് .സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ അലി മാസ്റ്റർ ആയിരുന്നു .25 വർഷത്തോളം അദ്ദേഹം മാനേജർ ആയി തുടർന്നു .അതിനു ശേഷം ശ്രീ വി എൻ വിഷ്ണുനമ്പുതിരിപ്പാട് മാനേജർ പദവിയിലേക്ക് വന്നു .2008ൽ ഷാജിൻ നടുമുറി സ്കൂൾ ഏറ്റെടുത്തു .2014 വരെ ഷാജിൻ നടുമുറിയായിരുന്നു മാനേജർ . അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം, ഭാര്യയായ രേഖ ഷാജിൻ മാനേജരായി തുടരുന്നു . ആദ്യ പ്രധാന അധ്യാപകൻ ശ്രീ കെ ബി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ആയിരുന്നു .തുടർന്ന് ശ്രീമതി ഇ ആർ സീമു ,ശ്രീ പി ജി രാജൻ , ശ്രീമതി പി ബി ജലജ എന്നിവർ പ്രധാന അധ്യാപക സ്ഥാനം അലങ്കരിച്ചു . 2020 ജൂണിൽ ശ്രീമതി പി എസ് സിന്ധു പ്രധാനാധ്യാപികയായി ചുമതലയേറ്റു . |
13:18, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമ പഞ്ചായത്തിൽ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ് എ എൽ പി എസ് കണ്ണികുളങ്ങര . 1968 ഏപ്രിൽ 30 ന് സ്കൂളിന് അഗീകാരം ലഭിച്ചു. ജൂൺ ഒന്നാം തിയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . 164 കുട്ടികളാണ് ആദ്യം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് .സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ അലി മാസ്റ്റർ ആയിരുന്നു .25 വർഷത്തോളം അദ്ദേഹം മാനേജർ ആയി തുടർന്നു .അതിനു ശേഷം ശ്രീ വി എൻ വിഷ്ണുനമ്പുതിരിപ്പാട് മാനേജർ പദവിയിലേക്ക് വന്നു .2008ൽ ഷാജിൻ നടുമുറി സ്കൂൾ ഏറ്റെടുത്തു .2014 വരെ ഷാജിൻ നടുമുറിയായിരുന്നു മാനേജർ . അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം, ഭാര്യയായ രേഖ ഷാജിൻ മാനേജരായി തുടരുന്നു . ആദ്യ പ്രധാന അധ്യാപകൻ ശ്രീ കെ ബി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ആയിരുന്നു .തുടർന്ന് ശ്രീമതി ഇ ആർ സീമു ,ശ്രീ പി ജി രാജൻ , ശ്രീമതി പി ബി ജലജ എന്നിവർ പ്രധാന അധ്യാപക സ്ഥാനം അലങ്കരിച്ചു . 2020 ജൂണിൽ ശ്രീമതി പി എസ് സിന്ധു പ്രധാനാധ്യാപികയായി ചുമതലയേറ്റു .