"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
1988 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന JRC ജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ദൗത്യവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു | 1988 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന JRC ജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ദൗത്യവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു | ||
11:18, 19 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
1988 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന JRC ജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ദൗത്യവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു
മെച്ചപ്പെട്ട ആരോഗ്യം
സേവന സന്നദ്ധത
അന്താരാഷ്ട്ര സൗഹൃദം എന്നീ ലക്ഷ്യങ്ങളിലൂന്നി പ്രവർത്തിച്ചുവരുന്ന ഈ യൂണിറ്റ് മാതൃകാപരമായ പ്രവർത്തനങ്ങൾ ചിട്ടയായി നടത്തി വരുന്നു
സേവനം മുദ്രാവാക്യമാക്കിയ ഈ പ്രസ്ഥാനം
ദീന കാരുണ്യം
ചേരി ചേരായ്മ
നിക്ഷ്പക്ഷത
സ്വാതന്ത്ര്യം
സന്നദ്ധ സീവനം
ഐക്യമത്യം
സർവലൗകികത
ഇവയെ അടിസ്ഥാന പ്രമാണങ്ങളാക്കി പ്രവർത്തിച്ചു വരുന്നു
നിലവിൽ 60 കേഡറ്റുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു