"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ടെക് ക്ലബ്''' ശാസ്ത്ര സാങ്കേതിക രംഗത്തു അഭിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ടെക് ക്ലബ്'''
= '''ടെക് ക്ലബ്''' =
 
ശാസ്ത്ര സാങ്കേതിക രംഗത്തു അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകളെ പ്രദർശിപ്പിക്കുകയും കഴിവുകളെ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തൊടെ ആരംഭിച്ച ക്ലബ് ആണ് ടെക്നിക്കൽ ക്ലബ്.  
ശാസ്ത്ര സാങ്കേതിക രംഗത്തു അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകളെ പ്രദർശിപ്പിക്കുകയും കഴിവുകളെ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തൊടെ ആരംഭിച്ച ക്ലബ് ആണ് ടെക്നിക്കൽ ക്ലബ്.  

പ്രവർത്തനങ്ങൾ  
'''പ്രവർത്തനങ്ങൾ'''
 
സെപ്റ്റംബർ 15 - എഞ്ചിനിയേഴ്സ് ഡെ ആയി ആചരിക്കുന്നു. ആ ദിവസം ഒരു ടെക്നിക്കൽ ക്വിസ് മൽസരം നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്തു.
 
2022 ജനുവരി 17  ടെക്നിക്കൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ടെക്നിക്കൽ എക്സിബിഷനും എയർ ഷോയും നടത്തി. ഇതു വളരെ വിജയകരവും മറ്റു സ്കൂളുകൾക്കു മാതൃകയുമാണ്.

ഈ വർഷത്തെ കൺവീനർ ആയി ശ്രീ അഭിലാഷ് പ്രവർത്തിക്കുന്നു.
* സെപ്റ്റംബർ 15 - എഞ്ചിനിയേഴ്സ് ഡെ ആയി ആചരിക്കുന്നു. ആ ദിവസം ഒരു ടെക്നിക്കൽ ക്വിസ് മൽസരം നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്തു.
* 2022 ജനുവരി 17  ടെക്നിക്കൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ടെക്നിക്കൽ എക്സിബിഷനും എയർ ഷോയും നടത്തി. ഇതു വളരെ വിജയകരവും മറ്റു സ്കൂളുകൾക്കു മാതൃകയുമാണ്.
* ഈ വർഷത്തെ കൺവീനർ ആയി ശ്രീ അഭിലാഷ് പ്രവർത്തിക്കുന്നു.

11:16, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ടെക് ക്ലബ്

ശാസ്ത്ര സാങ്കേതിക രംഗത്തു അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകളെ പ്രദർശിപ്പിക്കുകയും കഴിവുകളെ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തൊടെ ആരംഭിച്ച ക്ലബ് ആണ് ടെക്നിക്കൽ ക്ലബ്.

പ്രവർത്തനങ്ങൾ

  • സെപ്റ്റംബർ 15 - എഞ്ചിനിയേഴ്സ് ഡെ ആയി ആചരിക്കുന്നു. ആ ദിവസം ഒരു ടെക്നിക്കൽ ക്വിസ് മൽസരം നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്തു.
  • 2022 ജനുവരി 17  ടെക്നിക്കൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ടെക്നിക്കൽ എക്സിബിഷനും എയർ ഷോയും നടത്തി. ഇതു വളരെ വിജയകരവും മറ്റു സ്കൂളുകൾക്കു മാതൃകയുമാണ്.
  • ഈ വർഷത്തെ കൺവീനർ ആയി ശ്രീ അഭിലാഷ് പ്രവർത്തിക്കുന്നു.