ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/വിപിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'വിപിൻ മനാട്ട് ഒളകര ജി എൽ പി സ്കൂളിൻ്റെ പരിസര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19833 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിപിൻ മനാട്ട്
[[പ്രമാണം:19833 studen 23.jpg|നടുവിൽ|ലഘുചിത്രം]]
 
ഒളകര ജി എൽ പി സ്കൂളിൻ്റെ പരിസര പ്രദേശത്ത് കരുമാട്ട് മനാട്ട് വീട്ടിൽ 1986 മെയ് 30 ന് ചന്ദ്രശേഖരൻ നായരുടേയും വിലാസിനി അമ്മയുടേയും അഞ്ച് മക്കളിൽ ഇളയവനായി ജനനം.  ജി എൽ പി എസ് ഒളകര, എ ആർ നഗർ സ്കൂൾ എന്നിവിടങ്ങളിലെ പ0ന ശേഷം ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രവീൺ പഠനം പൂർത്തിയാക്കി. തുടർന്ന് പ്രൈവറ്റായി +2, ഡിഗ്രി കോഴ്സുകൾ പൂർത്തിയാക്കി. തുടർന്ന് 10 വർഷത്തോളം വിവിധ പാരലൽ കോളേജുകളിൽ അധ്യാപകനായി ജോലി നോക്കി. 2014 മുതൽ 18 വരെ കാലയളവിൽ കുവൈത്തിൽ പ്രവാസ ജീവിതം. 2008 ജൂണിൽ  അധ്യാപകനായി രാമനാട്ടുകര അയ്യപ്പനഴുത്തച്ഛൻ എയ്ഡഡ് യു പി സ്കൂളിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്യുന്നു.

17:49, 1 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._ഒളകര/വിപിൻ&oldid=1700813" എന്ന താളിൽനിന്ന് ശേഖരിച്ചത്