"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sports)
 
(ചെ.) (കായികം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജി. എച്ച്. എസ്. എസ് കാവന‍ൂർ സ്പോർട്സ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. മ‍ുൻ വർഷം അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി ടീമിനെ നയിക്കുന്നത്.
ജി. എച്ച്. എസ്. എസ് കാവന‍ൂർ സ്പോർട്സ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. മ‍ുൻ വർഷം അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബിയാണ് ടീമിനെ നയിക്കുന്നത്.
[[പ്രമാണം:48022 -Ghss Kavanoor students Football Camp.jpg|ഇടത്ത്‌|ലഘുചിത്രം|48022_Football Camp ൽ പരിശീലനം നൽക‍ുന്ന കായികാദ്ധ്യാപകൻ]]

01:42, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ജി. എച്ച്. എസ്. എസ് കാവന‍ൂർ സ്പോർട്സ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. മ‍ുൻ വർഷം അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബിയാണ് ടീമിനെ നയിക്കുന്നത്.

48022_Football Camp ൽ പരിശീലനം നൽക‍ുന്ന കായികാദ്ധ്യാപകൻ