"മറ്റ് പ്രവർത്തനങ്ങൾ/ചുമർശില്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ)
 
(ചിത്രം)
 
വരി 3: വരി 3:

'''തരിയോട് സ്ക്കൂളിന്റെ ഓഫീസ് ചുമരിൽ ചിത്രകലാ അധ്യാപകനായ എൻ.ടി രാജീവും കുട്ടികളും ചേർന്ന് തയ്യാറാക്കിയ ഗാന്ധിചുമർ ശില്പം ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. ഇത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും അഭിമാനം വാനോളമുയർത്തുന്നു. ചിത്രകലാ അധ്യാപകർക്കായി ഡയറ്റിൽ നിന്ന് ലഭിച്ച പ്രതിമാ നിർമ്മാണ പരിശീലനം കൈമുതലാക്കിയാണ് ശ്രീ. രാജീവൻ സർ കുട്ടികളെയും ചേർത്ത് ശില്പം ഉണ്ടാക്കിയത്. ഒരു മാസം കൊണ്ടാണിത് പൂർത്തിയാക്കിയത്.'''

[[പ്രമാണം:15019 Gandhi Chumarshilpam.jpeg|ലഘുചിത്രം]]

01:35, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗാന്ധി ചുമർ ശില്പം

തരിയോട് സ്ക്കൂളിന്റെ ഓഫീസ് ചുമരിൽ ചിത്രകലാ അധ്യാപകനായ എൻ.ടി രാജീവും കുട്ടികളും ചേർന്ന് തയ്യാറാക്കിയ ഗാന്ധിചുമർ ശില്പം ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. ഇത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും അഭിമാനം വാനോളമുയർത്തുന്നു. ചിത്രകലാ അധ്യാപകർക്കായി ഡയറ്റിൽ നിന്ന് ലഭിച്ച പ്രതിമാ നിർമ്മാണ പരിശീലനം കൈമുതലാക്കിയാണ് ശ്രീ. രാജീവൻ സർ കുട്ടികളെയും ചേർത്ത് ശില്പം ഉണ്ടാക്കിയത്. ഒരു മാസം കൊണ്ടാണിത് പൂർത്തിയാക്കിയത്.