"ബി സി ജി എച്ച് എസ് കുന്നംകുളം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(REDCROSS)
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:24015-REDCROSS.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:24015-REDCROSS.png|നടുവിൽ|ലഘുചിത്രം|717x717px]]
2017-18 അധ്യയനവർഷത്തിൽ ബി സി ജി എച്ച് എസ് ജൂനിയർ റെഡ് ക്രോസ് പ്രവർത്തനമാരംഭിച്ചു . 18 കുട്ടികൾ ഓടുകൂടി ആരംഭിച്ച യൂണിറ്റ് ഇപ്പോൾ എ,ബി,സി ലെവലുകളിൽ ആയി ഏകദേശം അൻപതോളം കുട്ടികളുമായി പ്രവർത്തനം നടത്തി വരുന്നു .രോഗികളേയും അവശരേയും സഹായിക്കുന്നതിൽ കേഡറ്റുകൾ ശ്രദ്ധ പതിപ്പിക്കുന്നു. ആരോഗ്യം സേവനം സൗഹൃദം എന്നീ ലക്ഷ്യങ്ങൾ വെച്ച് അവർ പ്രവർത്തിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നു. സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും ജെ ആർ സി കേഡറ്റുകൾ പങ്കാളികളാകുന്നു. ജെ ആർ സി മേഖല ,സ്റ്റേറ്റ് മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. സേവന സന്നദ്ധത, സ്വഭാവ രൂപീകരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസ പ്രചാരണം തുടങ്ങിയ ആശയങ്ങളിൽ പ്രവർത്തിക്കുന്ന കേഡറ്റുകൾ രാജ്യത്തെ പടുത്തുയർത്തുന്ന നന്മ പ്രവർത്തികളിൽ പങ്കാളികളാകുന്നു.

17:00, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം