"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട് /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <u>സയൻസ് ക്ലബ്ബ്</u> == കുട്ടികളിൽ ശാസ്ത്രാഭിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <u>സയൻസ് ക്ലബ്ബ്</u>    ==
== <u>സയൻസ് ക്ലബ്ബ്</u>    ==
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും  ശാസ്ത്രാവബോധം ഉണ്ടാക്കുന്നതിനും  ഉതകുന്ന രീതിയിൽ വൈവിധ്യമാർന്ന  പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ചാന്ദ്രദിനം, ഓസോൺദിനം തുടങ്ങി വിവിധ ദിനാചരണങ്ങളുടെ  പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് സെമിനാറുകൾ , പ്രസംഗ മത്സരം, പോസ്റ്റർ രചന, ഡിജിറ്റൽ പ്രസന്റേഷൻ മുതലായവ നടത്താറുണ്ട്. ജില്ലാതല  ശാസ്ത്രമേളകളിൽ എല്ലാ വർഷവും  കുട്ടികൾ പങ്കെടുക്കാറുണ്ട്. 2019-20 വർഷം സയൻസ് ക്ലബ്ബിൻ്റെ    ഉദ്ഘാടനം നിർവഹിച്ച് ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തെക്കുറിച്ച് ക്ലാസെടുത്തത്  എപിജെ അബ്ദുൽകലാമിനൊപ്പം ഐ എസ് ആർ ഒ യിൽ പ്രവർത്തിച്ചുവന്ന ശാസ്ത്രജ്ഞനായ കെ കൃഷ്ണൻ എടച്ചേരിയായിരുന്നു. കൊറോണക്കാലത്ത് വീട്ടിൽ ഒരു പരീക്ഷണ മൂല എന്ന പ്രവർത്തനത്തിന് ഭാഗമായി പല കുട്ടികളും  വീട്ടിൽ ലഭ്യമാകുന്ന സാമഗ്രികൾ ഉപയോഗിച്ച് ലഘുപരീക്ഷണങ്ങൾ ചെയ്തിരുന്നു. വിവിധ ശാസ്ത്ര മേഖലകളിൽ അറിവ് വർധിപ്പിക്കാനായി ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും  ശാസ്ത്രാവബോധം ഉണ്ടാക്കുന്നതിനും  ഉതകുന്ന രീതിയിൽ വൈവിധ്യമാർന്ന  പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ചാന്ദ്രദിനം, ഓസോൺദിനം തുടങ്ങി വിവിധ ദിനാചരണങ്ങളുടെ  പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് സെമിനാറുകൾ , പ്രസംഗ മത്സരം, പോസ്റ്റർ രചന, ഡിജിറ്റൽ പ്രസന്റേഷൻ മുതലായവ നടത്താറുണ്ട്. ജില്ലാതല  ശാസ്ത്രമേളകളിൽ എല്ലാ വർഷവും  കുട്ടികൾ പങ്കെടുക്കാറുണ്ട്. 2019-20 വർഷം സയൻസ് ക്ലബ്ബിൻ്റെ    ഉദ്ഘാടനം നിർവഹിച്ച് ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തെക്കുറിച്ച് ക്ലാസെടുത്തത്  എപിജെ അബ്ദുൽകലാമിനൊപ്പം ഐ എസ് ആർ ഒ യിൽ പ്രവർത്തിച്ചുവന്ന ശാസ്ത്രജ്ഞനായ കെ കൃഷ്ണൻ എടച്ചേരിയായിരുന്നു. കൊറോണക്കാലത്ത് വീട്ടിൽ ഒരു പരീക്ഷണ മൂല എന്ന പ്രവർത്തനത്തിന് ഭാഗമായി പല കുട്ടികളും  വീട്ടിൽ ലഭ്യമാകുന്ന സാമഗ്രികൾ ഉപയോഗിച്ച് ലഘുപരീക്ഷണങ്ങൾ ചെയ്തിരുന്നു. വിവിധ ശാസ്ത്ര മേഖലകളിൽ അറിവ് വർധിപ്പിക്കാനായി ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്.<gallery mode="nolines" widths="150" heights="150">
പ്രമാണം:16007-science club 1.jpg|science club inauguration 2019
</gallery>

11:16, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്