"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:WhatsApp Image 2022-01-19 at 7.27.56 PM.jpeg|ലഘുചിത്രം| | [[പ്രമാണം:WhatsApp Image 2022-01-19 at 7.27.56 PM.jpeg|ലഘുചിത്രം| '''സ്കൂൾ ഗെയിറ്റ്''' |പകരം=]] | ||
അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്''' | അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്''' കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ '''16''' ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ '''20''' ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. പൊതു പരിപാടികൾ അവതരിപ്പിക്കാൻ സ്റ്റേജ് ഉൾപ്പെടെ ഓഡിറ്റോറിയവും കൂടാതെ ഒരു ഓപ്പൺ സ്റ്റേജും ഉണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും ആയി 12 ബാത്റൂമുകളു ആണ്കുട്ടികൾക്കായി ഒരു കോമൺ മൂത്രപെരയും ഉണ്ട് .[[പ്രമാണം:19805- Pedagogical Park.jpeg|ഇടത്ത്|ലഘുചിത്രം| '''പെഡഗോജിക്കൽപാർക്ക്''' ]] | ||
കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ '''16''' ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ '''20''' ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. പൊതു പരിപാടികൾ അവതരിപ്പിക്കാൻ സ്റ്റേജ് ഉൾപ്പെടെ ഓഡിറ്റോറിയവും കൂടാതെ ഒരു ഓപ്പൺ സ്റ്റേജും ഉണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും ആയി 12 | |||
[[പ്രമാണം:19805- Pedagogical Park.jpeg|ഇടത്ത്|ലഘുചിത്രം|'''പെഡഗോജിക്കൽപാർക്ക്''' ]] | |||
കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുതകുന്ന കളിയുപകരണങ്ങളും,പഠനഉപകാരണങ്ങളോടും കൂടിയ മനോഹരമായ ഒരു പെഡഗോഗിക്കൽ പാർക്ക് വിദ്യാലയത്തിന്റെ കിരീടത്തിലെ ഒരു പോൻ തൂവലാണ്. കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഒരു ബാഡ്മിന്റൺ കോർട് വിദ്യാലയത്തിൽ സജ്ജമായിട്ടുണ്ട്. | കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുതകുന്ന കളിയുപകരണങ്ങളും,പഠനഉപകാരണങ്ങളോടും കൂടിയ മനോഹരമായ ഒരു പെഡഗോഗിക്കൽ പാർക്ക് വിദ്യാലയത്തിന്റെ കിരീടത്തിലെ ഒരു പോൻ തൂവലാണ്. കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഒരു ബാഡ്മിന്റൺ കോർട് വിദ്യാലയത്തിൽ സജ്ജമായിട്ടുണ്ട്. | ||
[[പ്രമാണം:19805- Badminton Court.jpeg|ലഘുചിത്രം|പകരം=|'''ബാഡ്മിന്റൺ കോർട്ട്''' ]] | [[പ്രമാണം:19805- Badminton Court.jpeg|ലഘുചിത്രം|പകരം=| '''ബാഡ്മിന്റൺ കോർട്ട്''' ]] | ||
കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടിയുള്ള വിവിധ കളിയുപകരങ്ങൾ വിദ്യാലയത്തിൽ ലഭ്യമാണ്. കാലമാനിന്റെ മനോഹരമായ പ്രതിമയും താമര കുളവും ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക് വിദ്യാലയത്തിനുണ്ട്. | കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടിയുള്ള വിവിധ കളിയുപകരങ്ങൾ വിദ്യാലയത്തിൽ ലഭ്യമാണ്. കാലമാനിന്റെ മനോഹരമായ പ്രതിമയും താമര കുളവും ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക് വിദ്യാലയത്തിനുണ്ട്. | ||
വരി 17: | വരി 14: | ||
പ്രമാണം:19805-school paint 1.jpeg | പ്രമാണം:19805-school paint 1.jpeg | ||
</gallery> | </gallery> | ||
03:50, 18 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന ആകർഷണീയമായ ഗേറ്റ് കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ 16 ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ 20 ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. പൊതു പരിപാടികൾ അവതരിപ്പിക്കാൻ സ്റ്റേജ് ഉൾപ്പെടെ ഓഡിറ്റോറിയവും കൂടാതെ ഒരു ഓപ്പൺ സ്റ്റേജും ഉണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും ആയി 12 ബാത്റൂമുകളു ആണ്കുട്ടികൾക്കായി ഒരു കോമൺ മൂത്രപെരയും ഉണ്ട് .
കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുതകുന്ന കളിയുപകരണങ്ങളും,പഠനഉപകാരണങ്ങളോടും കൂടിയ മനോഹരമായ ഒരു പെഡഗോഗിക്കൽ പാർക്ക് വിദ്യാലയത്തിന്റെ കിരീടത്തിലെ ഒരു പോൻ തൂവലാണ്. കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഒരു ബാഡ്മിന്റൺ കോർട് വിദ്യാലയത്തിൽ സജ്ജമായിട്ടുണ്ട്.
കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടിയുള്ള വിവിധ കളിയുപകരങ്ങൾ വിദ്യാലയത്തിൽ ലഭ്യമാണ്. കാലമാനിന്റെ മനോഹരമായ പ്രതിമയും താമര കുളവും ഉൾപ്പെടുന്ന ജൈവ വൈവിധ്യ പാർക്ക് വിദ്യാലയത്തിനുണ്ട്.
ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും, വൃത്തിയുള്ള കിണറും ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്നു. കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനായി രണ്ട് മഴവെള്ള സംഭരണികളും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു. കുടിവെള്ളത്തിനുള്ള വാട്ടർ പ്യൂരിഫയറുകളും വിദ്യാലയത്തിലുണ്ട്. മാലിന്യ ശേഖരണത്തിന് ബയോ ബിന്നുകളും, മാല്യന്യ സംസ്കരണത്തിനായി കമ്പോസ്റ്റ് യൂണിറ്റുകളും വിദ്യാലത്തിലെ പരിസരം വൃത്തിയുള്ളതായി സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
കൈറ്റിൽ നിന്നും ലഭിച്ച 7 പ്രൊജക്ടറുകളും, 14 ലാപ്ടോപ് കമ്പ്യൂട്ടറുകളും കുട്ടികളുടെ പഠനം രസകരമാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. ഇത് കൂടാതെ 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും പഠനാവശ്യങ്ങൾക്കു ഉപകരിക്കുന്നുണ്ട്. ഇതുകൂടാതെ വീഡിയോ കോൺഫെറെൻസിങ് സംവിധാനത്തോട് കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂമും വിദ്യാലത്തിലുണ്ട്. വിദ്യാലയത്തിൽ നിലവിൽ ക്ലാസ്റൂം അദ്‌ധിഷ്ഠിത വായന മൂലകൾ ആണുള്ളത്. ഇവ ലൈബ്രെറി ചാർജുള്ള അധ്യാപകരുടെയും ക്‌ളാസ് ടീച്ചർമാരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഉണ്ട് സ്കൂളിലെ പ്രധാന കെട്ടിടത്തെ മുൻവശം മുഴുവൻ ഇൻറർലോക്ക് പതിച്ചു മനോഹരമാക്കിയിട്ടുണ്ട് .വിദ്യാലയത്തിലെ കെട്ടിടങ്ങളിലും മതിലുകളിലും പൂര്വവിദ്യാർത്ഥികൾ വരച്ചിരിക്കുന്ന ചിത്രങ്ങൾ കൂട്ടികളുടെ മനം കുളിർപ്പിക്കുന്നതാണ്