"ജി.എം.എൽ.പി.എസ് പുന്ന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPSPUNNA (സംവാദം | സംഭാവനകൾ) No edit summary |
GMLPSPUNNA (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 2: | വരി 2: | ||
<big>മൂന്നു ഭാഗവും മൺഭിത്തി കൊണ്ട് കെട്ടി ഓല മേഞ്ഞ സ്കൂൾ സ്ഥിതി ചെയ്തിരുന്നത് കാഞ്ഞിരപ്പറമ്പിൽ ശങ്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു വാടകക്കായിരുന്നു. കാലപ്പഴക്കത്താൽ സ്കൂൾ പൊളിഞ്ഞു വീണപ്പോൾ അന്നത്തെ എ ഇ ഒ യും പ്രധാന അധ്യാപകനും കൂടി നാട്ടുകാരുടെ സഹായത്തോടെ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമിച്ച് 1933 ൽ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി നിലനിർത്തി.</big> | <big>മൂന്നു ഭാഗവും മൺഭിത്തി കൊണ്ട് കെട്ടി ഓല മേഞ്ഞ സ്കൂൾ സ്ഥിതി ചെയ്തിരുന്നത് കാഞ്ഞിരപ്പറമ്പിൽ ശങ്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു വാടകക്കായിരുന്നു. കാലപ്പഴക്കത്താൽ സ്കൂൾ പൊളിഞ്ഞു വീണപ്പോൾ അന്നത്തെ എ ഇ ഒ യും പ്രധാന അധ്യാപകനും കൂടി നാട്ടുകാരുടെ സഹായത്തോടെ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമിച്ച് 1933 ൽ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി നിലനിർത്തി.</big> | ||
<big>1 ഏക്കർ 11 സെന്റ് സ്ഥലം ഇന്ന് സ്കൂളിന് ഭൂസ്വത്ത് ആയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു . കൂടാതെ കെട്ടിടത്തിന്റെ ഒരു ഭാഗത്തായി അംഗൻവാടിയും പ്രവർത്തിക്കുന്നു . '''for more historic pictures...'''</big>{{PSchoolFrame/Pages}} | <big>1 ഏക്കർ 11 സെന്റ് സ്ഥലം ഇന്ന് സ്കൂളിന് ഭൂസ്വത്ത് ആയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു . കൂടാതെ കെട്ടിടത്തിന്റെ ഒരു ഭാഗത്തായി അംഗൻവാടിയും പ്രവർത്തിക്കുന്നു . '''[[ജി എം ൽ പി സ്കൂൾ പുന്ന / ചരിത്രം|for more historic pictures...]]'''</big>{{PSchoolFrame/Pages}} | ||