"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''നാഷണൽ കേഡറ്റ് കോപ്സ് (ജൂനിയർ ഡിവിഷൻ)''' == | == '''നാഷണൽ കേഡറ്റ് കോപ്സ് (ജൂനിയർ ഡിവിഷൻ)''' == | ||
<big>'''ലക്ഷ്യം.- ദേശീയബോധം വളർത്തുക.'''</big> | <big>'''ലക്ഷ്യം.- ദേശീയബോധം വളർത്തുക.'''</big> |
10:50, 21 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
നാഷണൽ കേഡറ്റ് കോപ്സ് (ജൂനിയർ ഡിവിഷൻ)
ലക്ഷ്യം.- ദേശീയബോധം വളർത്തുക.
പ്രവർത്തനങ്ങൾ:-
ആഴ്ചയിൽ രണ്ട് ദിവസം രണ്ടരമണിക്കൂർ ക്ലാസ്, പരേഡ് തുടങ്ങിയവ നടത്തിവരുന്നു. ഒരു വർഷം 100 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കുന്നത്. 1(k) BN NCC Varkalaയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്ന ത്. വർഷത്തിൽ 2 ക്യാമ്പുകൾ(10 ദിവസം) ബറ്റാലിയൻ്റെ നേതൃത്വത്തിൽ നടത്തുന്നു. മിടുക്കരായ കുട്ടികളെ നാഷണൽ ക്യാമ്പുകളി ലേക്ക് തിരഞ്ഞെടുക്കുന്നു. വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

സ്കൂൾ തലം തൊട്ടു ദേശീയ തലം വരെയുള്ള പല പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ ഗവണ്മെന്റ് വി ആൻഡ് എച് എച് സ്കൂളിലെ എൻ സി സി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.


നാഷണൽ കേഡറ്റ് കോപ്സ് (സീനിയർ ഡിവിഷൻ)

ഗവണ്മെൻറ് വി ആൻഡ് എച്ച് എച്ച് എസ് പിരപ്പൻകോട് എച്ച് എസ് എസ് വിഭാഗം എൻ സി സി പ്രവർത്തനങ്ങൾ വളരെ വിപുലമായി നടക്കുന്നു. എൻ സി സി ടീച്ചർ ഇൻ ചാർജ് പ്രസാദ് സാറിന്റെ നേതൃത്വത്തിൽ ഒരു സന്നദ്ധ സേന തന്നെ രൂപീകരിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ഉതകുന്ന രീതിയിലുള്ള കർമ്മ ശേഷിയുള്ള ഒരു യുവ തലമുറയെ തന്നെ ഇതിനോടകം ഹയർ സെക്കണ്ടറി വിഭാഗം രൂപീകരിച്ചു കഴിഞ്ഞു. എൻ സി സി പരേഡ് റൈഫിൾ പരിശീലനം അന്നദാനം ക്യാമ്പ് ലഹരിവിരുദ്ധ ഘോഷയാത്ര എന്നിങ്ങനെ പ്രശംസനീയമായ പല പ്രവർത്തികളും എൻ സി സി ഇതിനോടകം തന്നെ പ്രാവർത്തികമാക്കി.


