"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
'''2017-18''' | '''2017-18'''അധ്യയന വർഷം 1143 വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠിക്കുന്നുണ്ട്. 51 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. | ||
ഈ വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ 198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൾ കരസ്ഥമാക്കി. | ഈ വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ 198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൾ കരസ്ഥമാക്കി. | ||
| വരി 9: | വരി 9: | ||
== സഹപാഠിക്കൊരു സമ്മാനം== | == സഹപാഠിക്കൊരു സമ്മാനം== | ||
പി ടി എ.യുടെ നേത്രത്വത്തിലുളള | പി ടി എ.യുടെ നേത്രത്വത്തിലുളള ഓണാഘോഷം പായസമടക്കമുളള വിഭവസമ്യദ്ധമായ സദ്യയാൽ, മെഗാതിരുവാതിരയാൽ, കലാകായിക മത്സരങ്ങളാൽ അതികെങ്കേമമായി. | ||
അധ്യാപകരുടേയും,വിദ്യാർത്ഥിളുടെയും നേതൃത്വത്തിൽ അന്ധ ഗായകർക്കുളള ധനശേഖരണം നടത്തി വിദ്യാർത്ഥികൾ മാനവികതയുടെ ഭാഗമായി, വിദ്യാർത്ഥികളിൽ സഹാനുഭൂതിയുളവാക്കാൻ തുടങ്ങിവച്ച ചാരിറ്റി ഫണ്ട് നിർധനരായ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സസഹായം നൽകിവരുന്നു.''സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ കർമ്മം ഫീനിക്സ് ചാരിറ്റബിൾ ട്രസറ്റ് ചെയർമാനും, സ്ക്കുളിൻെറ വെൽവിഷറുമായ ഡോക്ടർ ബാലകൃഷ്ണമേനോൻ കൃഷ്ണ , ജിഷ്ണു | അധ്യാപകരുടേയും,വിദ്യാർത്ഥിളുടെയും നേതൃത്വത്തിൽ അന്ധ ഗായകർക്കുളള ധനശേഖരണം നടത്തി വിദ്യാർത്ഥികൾ മാനവികതയുടെ ഭാഗമായി, വിദ്യാർത്ഥികളിൽ സഹാനുഭൂതിയുളവാക്കാൻ തുടങ്ങിവച്ച ചാരിറ്റി ഫണ്ട് നിർധനരായ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സസഹായം നൽകിവരുന്നു.''സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ കർമ്മം ഫീനിക്സ് ചാരിറ്റബിൾ ട്രസറ്റ് ചെയർമാനും, സ്ക്കുളിൻെറ വെൽവിഷറുമായ ഡോക്ടർ ബാലകൃഷ്ണമേനോൻ കൃഷ്ണ , ജിഷ്ണു എന്നീവിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. | ||
==പി ടി എ== | ==പി ടി എ== | ||
ഈ | ഈ അദ്ധ്യയന വർഷത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നതിനായി പി ടി എ. പ്രസിഡണ്ടായി ശ്രീ. ഇ.വി.റാഫി, എം പി ടി എ. പ്രസിഡണ്ടായി വിജി സാബുവിനെയും തെരെഞ്ഞടുത്തു. ഇവരുടെ നേതൃത്വത്തിൽ പി ടി എ. എക്സിക്യൂട്ടീവ് അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. സ്ക്കൂൾ ലീഡറായി കൃഷ്ണ കെ ശങ്കറിനെയും ചെയർപേഴ്സൺ ആയി അന്തോണീസ് കെ ബെന്നിയെയും തിരഞ്ഞെടുത്തു. | ||
== പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്== | == പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്== | ||
ചരിത്ര പ്രാധാന്യമുളള എല്ലാദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യത്തോടെ ആചരിച്ചു. ജൂൺ 5ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻെറ ഭാഗമായി ശ്രീമതി ഭാഗ്യവതി ചന്ദ്രൻ | ചരിത്ര പ്രാധാന്യമുളള എല്ലാദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യത്തോടെ ആചരിച്ചു. ജൂൺ 5ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻെറ ഭാഗമായി ശ്രീമതി ഭാഗ്യവതി ചന്ദ്രൻ പേരാൽ നട്ടുകൊണ്ട് ഒരു '''പഠിതാവ് ഒരു മരം''' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യ്തു. അതോടൊപ്പം പരിസ്ഥിതി ക്ലബ് അംഗങ്ങൾ തയ്യറാക്കിയ മഴക്കുഴിയുടെ ഉദ്ഘാടനം റവ.ഫാ സെബി പുത്തൂർ നിർവ്വഹിച്ചു. | ||
==വായനാദിനം/ലൈബ്രറി == | ==വായനാദിനം/ലൈബ്രറി == | ||
| വരി 23: | വരി 23: | ||
==സ്പോർട്ട്സ്== | ==സ്പോർട്ട്സ്== | ||
കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്.''' നാഷ്ണൽ ലെവൽ''' കളിക്കാരനായി സംസ്ഥാന വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട '''ഗോകുൽ ഷാജി & സാഗർ കെ സത്യൻ '''സംസ്ഥാന തല താരങ്ങളായി ആയി അഭിരാജ് ആർ. തിരഞ്ഞെടുക്കപ്പെട്ടു . '''കേരള സ്റ്റേറ്റ് സോണൽ വോളിബോൾ | കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്.''' നാഷ്ണൽ ലെവൽ''' കളിക്കാരനായി സംസ്ഥാന വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട '''ഗോകുൽ ഷാജി & സാഗർ കെ സത്യൻ '''സംസ്ഥാന തല താരങ്ങളായി ആയി അഭിരാജ് ആർ. തിരഞ്ഞെടുക്കപ്പെട്ടു . '''കേരള സ്റ്റേറ്റ് സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി 6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി'''. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ഡിസ്ക്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. 2017-18 ൽ തിളക്കമാർന്ന വിജയം നേടുവാൻ വോളിബോൾ ടീമിനെ നയിച്ച റെഡ്‍ലാൻഡ്സ് ഗ്രൂപ്പിനും , അതിൻെറ സാരഥിയായ ആഷ്ലിൻ ചെമ്മണ്ണൂരിനും കോച്ച് മാരായ ജോഫി മേഴ്സി ദമ്പതികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. | ||
ചാമ്പ്യൻഷിപ്പ് തുടർച്ചയായി 6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി'''. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ഡിസ്ക്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. 2017-18 ൽ തിളക്കമാർന്ന വിജയം നേടുവാൻ വോളിബോൾ ടീമിനെ നയിച്ച റെഡ്‍ലാൻഡ്സ് ഗ്രൂപ്പിനും , അതിൻെറ സാരഥിയായ ആഷ്ലിൻ ചെമ്മണ്ണൂരിനും കോച്ച് മാരായ ജോഫി മേഴ്സി ദമ്പതികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. | |||
==യുവജനോത്സവം== | ==യുവജനോത്സവം== | ||
| വരി 42: | വരി 41: | ||
==പരിസ്ഥിതി ഹെൽത്ത് ക്ലബ്ബ്== | ==പരിസ്ഥിതി ഹെൽത്ത് ക്ലബ്ബ്== | ||
കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു. ഉച്ചഭക്ഷണം | കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു. ഉച്ചഭക്ഷണം | ||
വിപുലമായതോതിൽ നടക്കുന്നു . ഹെൽത്തിൽ നിന്ന് ലഭ്യമാകുന്ന അയേൺ ഗുളിക എല്ലാ ആഴ്ചയും നൽകി വരുന്നു . അങ്കമാലി ലിറ്റിൽ | വിപുലമായതോതിൽ നടക്കുന്നു . ഹെൽത്തിൽ നിന്ന് ലഭ്യമാകുന്ന അയേൺ ഗുളിക എല്ലാ ആഴ്ചയും നൽകി വരുന്നു . അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ വിദ്യാർത്ഥികളുടെ കണ്ണ് പരിശോധന നടത്തി സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യ്തു. | ||
==സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം== | ==സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം== | ||
സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ് ,അയ്യപ്പദാസ് , ആൽഫിൻ ഔസേപ്പ്, അഭിനവ് , ആഷിക് , ഷിധിൻ , ശ്രീജേഷ്ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത് | സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ് ,അയ്യപ്പദാസ് , ആൽഫിൻ ഔസേപ്പ്, അഭിനവ് , ആഷിക് , ഷിധിൻ , ശ്രീജേഷ്ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്.വി.സത്യൻ എന്നീ വിദ്യാർത്ഥികൾക്കും 20017-18 ലെ രാജ്യ പുരസ്കാരഅവാർഡിന് അഭിനവ് കെ.കെ ,ഹേമന്ത് കൃഷ്ണ യും അർഹരായി.20017-18ലെ രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി.2016-17 ലെ രാജ്യപുരസ്കാരത്തിന് അശ്വതി ,ആര്യ കൃഷ്ണഅർച്ചന വിനോദ്, അരുൾ ജ്യോാതി, മേഘ ടി .അനുപമ , അരുണിമ , ഹിമി ലാജു നന്ദന പി നായർ, ആഗനസ് ,അന്ന റോസ് , രാഖി അഞ്ജലി അയോഗ്യ 2017-18 ൽ ജ്യോത്സന, ആതിര ഷിബു , സാന്ദ്ര , സുലു എന്നീ വിദ്യർത്ഥികളും അർഹരായി. | ||
''' | '''സംസ്ഥാനതല ശാസ്ത്രമേളയുടെ ഗ്രാഫ്റ്റിംങ്ങ് & ബഡ്ഡിംങ്ങ് പത്താം ക്ലാസിലെ റോസ് മരിയ എ.ജി കരസ്ഥമാക്കി.''' | ||
മാതാ ഹൈസ്ക്കൂളിൻെറ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രി കെ.ജെ ബേബി , ശ്രിമതി സി.കെ മോളി ,ശ്രി കെ.ഒ റപ്പായി , പി.വി. മേരിടീച്ചർ എന്നിവർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. | മാതാ ഹൈസ്ക്കൂളിൻെറ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രി കെ.ജെ ബേബി , ശ്രിമതി സി.കെ മോളി ,ശ്രി കെ.ഒ റപ്പായി , പി.വി. മേരിടീച്ചർ എന്നിവർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. | ||
ഏറെ നാൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രധാന അധ്യപകനായ ജോസ് മാസ്റ്റർക്കും അകാലത്തിൽ പിരിഞ്ഞു പോയ ഹെൽബിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു. | ഏറെ നാൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രധാന അധ്യപകനായ ജോസ് മാസ്റ്റർക്കും അകാലത്തിൽ പിരിഞ്ഞു പോയ ഹെൽബിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു. | ||