"ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ) |
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കൂടാതെ ചിറക് എന്ന പേരിൽ പ്രസിദ്ധീകരിച്ച സ്കൂൾ പത്രം ,ക്ലാസ് തല സഭകൾ എന്നിവയടങ്ങിയതാണ് വിജ്ഞാന സഭ.ഓരോ ഡിവിഷനും ഓരോ പാർലമെന്റ് മണ്ഡലങ്ങളാണ്.ഓരോ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരും അടങ്ങിയതാണ് പാർലമെന്റ്.എല്ലാ ആഴ്ചയും തിങ്കളാഴ്ചകളിൽ മന്ത്രിസഭാ യോഗവും എല്ലാ മാസത്തിലേയും അവസാന വ്യാഴാഴ്ചകളിൽ പാർലമെന്റും സമ്മേളിക്കുന്നു.സ്കൂൾ പാർലമെന്റിൽ പ്രധാന അദ്ധ്യാപകൻ,മറ്റ് അദ്ധ്യാപകർ എന്നിവർക്ക് പാർലമെന്റിൽ ഉദ്യോഗസ്ഥരുടെ റോൾ മാത്രമാണുള്ളത്. | {{PSchoolFrame/Pages}}കൂടാതെ ചിറക് എന്ന പേരിൽ പ്രസിദ്ധീകരിച്ച സ്കൂൾ പത്രം ,ക്ലാസ് തല സഭകൾ എന്നിവയടങ്ങിയതാണ് വിജ്ഞാന സഭ.ഓരോ ഡിവിഷനും ഓരോ പാർലമെന്റ് മണ്ഡലങ്ങളാണ്.ഓരോ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരും അടങ്ങിയതാണ് പാർലമെന്റ്.എല്ലാ ആഴ്ചയും തിങ്കളാഴ്ചകളിൽ മന്ത്രിസഭാ യോഗവും എല്ലാ മാസത്തിലേയും അവസാന വ്യാഴാഴ്ചകളിൽ പാർലമെന്റും സമ്മേളിക്കുന്നു.സ്കൂൾ പാർലമെന്റിൽ പ്രധാന അദ്ധ്യാപകൻ,മറ്റ് അദ്ധ്യാപകർ എന്നിവർക്ക് പാർലമെന്റിൽ ഉദ്യോഗസ്ഥരുടെ റോൾ മാത്രമാണുള്ളത്. | ||
== '''ഹലോ ഇംഗ്ലീഷ്''' == | |||
'''ഹലോ ഇംഗ്ലീഷ്''' | |||
ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുക എന്ന ഉദ്ദേശ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ഹലോ ഇംഗ്ലീഷ് ഒന്ന് മുതൽ എഴാം ക്ലാസു വരെ നടത്തുന്നു. അതോടൊപ്പം ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുന്നു. | ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുക എന്ന ഉദ്ദേശ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ഹലോ ഇംഗ്ലീഷ് ഒന്ന് മുതൽ എഴാം ക്ലാസു വരെ നടത്തുന്നു. അതോടൊപ്പം ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുന്നു. | ||
'''ദിനാചരണങ്ങൾ''' | == '''ദിനാചരണങ്ങൾ''' == | ||
ലോക പരിസ്ഥിതി ദിനം , വായനാദിനം, തുടങ്ങി എല്ലാ പ്രധാന ദിനാചരണങ്ങളും നടത്തുന്നു.ഇതുമായി ബന്ധപ്പെട്ട മത്സരങ്ങൾ , റാലികൾ , ബോധവത്കരണക്ലാസുകൾ വിദ്യാർത്ഥികളിൽ ദിനാചരണങ്ങളെ കൂടുതൽ അറിയാൻ സഹായിക്കുന്നു. | |||
== വായന മാസാചരണം == | |||
ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം വായന മാസാചരണമായി ആചരിക്കുന്നു.ഉദ്ഘാടന ദിവസം പുസ്തകമേള പ്രദർശനം നടത്തുന്നു.കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് വായിക്കാനും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുവാനും ഉള്ള അവസരം നൽകുന്നു.ഈ ഒരു മാസക്കാലയളവിൽ വായനദിന ക്വിസ് , പ്രഭാഷണം, എന്നിവ സംഘടിപ്പിക്കുന്നു.മികച്ച ആസ്വാദനക്കുറിപ്പിന് പുസ്തകം സമ്മാനമായി നൽകുന്നു.അസംബ്ലിയിൽ ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുന്നു. |
14:51, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൂടാതെ ചിറക് എന്ന പേരിൽ പ്രസിദ്ധീകരിച്ച സ്കൂൾ പത്രം ,ക്ലാസ് തല സഭകൾ എന്നിവയടങ്ങിയതാണ് വിജ്ഞാന സഭ.ഓരോ ഡിവിഷനും ഓരോ പാർലമെന്റ് മണ്ഡലങ്ങളാണ്.ഓരോ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരും അടങ്ങിയതാണ് പാർലമെന്റ്.എല്ലാ ആഴ്ചയും തിങ്കളാഴ്ചകളിൽ മന്ത്രിസഭാ യോഗവും എല്ലാ മാസത്തിലേയും അവസാന വ്യാഴാഴ്ചകളിൽ പാർലമെന്റും സമ്മേളിക്കുന്നു.സ്കൂൾ പാർലമെന്റിൽ പ്രധാന അദ്ധ്യാപകൻ,മറ്റ് അദ്ധ്യാപകർ എന്നിവർക്ക് പാർലമെന്റിൽ ഉദ്യോഗസ്ഥരുടെ റോൾ മാത്രമാണുള്ളത്.
ഹലോ ഇംഗ്ലീഷ്
ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുക എന്ന ഉദ്ദേശ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ഹലോ ഇംഗ്ലീഷ് ഒന്ന് മുതൽ എഴാം ക്ലാസു വരെ നടത്തുന്നു. അതോടൊപ്പം ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുന്നു.
ദിനാചരണങ്ങൾ
ലോക പരിസ്ഥിതി ദിനം , വായനാദിനം, തുടങ്ങി എല്ലാ പ്രധാന ദിനാചരണങ്ങളും നടത്തുന്നു.ഇതുമായി ബന്ധപ്പെട്ട മത്സരങ്ങൾ , റാലികൾ , ബോധവത്കരണക്ലാസുകൾ വിദ്യാർത്ഥികളിൽ ദിനാചരണങ്ങളെ കൂടുതൽ അറിയാൻ സഹായിക്കുന്നു.
വായന മാസാചരണം
ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം വായന മാസാചരണമായി ആചരിക്കുന്നു.ഉദ്ഘാടന ദിവസം പുസ്തകമേള പ്രദർശനം നടത്തുന്നു.കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് വായിക്കാനും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുവാനും ഉള്ള അവസരം നൽകുന്നു.ഈ ഒരു മാസക്കാലയളവിൽ വായനദിന ക്വിസ് , പ്രഭാഷണം, എന്നിവ സംഘടിപ്പിക്കുന്നു.മികച്ച ആസ്വാദനക്കുറിപ്പിന് പുസ്തകം സമ്മാനമായി നൽകുന്നു.അസംബ്ലിയിൽ ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുന്നു.