Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}}
| |
| നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിഎട്ടുത്തത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു വിപുലമായെ ലൈബ്രറി,യുണ്ട്. കമ്പ്യൂട്ടറുകളുണ്ട്. . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. വിപുലമായ രീതിയിൽ സജ്ജീകരണങ്ങൾ നടത്തിയിട്ടുള്ള സയ൯സ്ലാബും കമ്പ്യൂട്ട൪ലാബും ഉണ്ട്. ഒരു പാചകപ്പുരയും സജ്ജീകരിച്ചിട്ടുണ്ട്. സ്വന്തമായൊരു സൊസൈറ്റി സ്കൂളിനുണ്ട്. ലൈബ്രറിയുടെ സജ്ജീകരണങ്ങൾ പ്രത്യേക ശ്രദ്ധ അ൪ഹിക്കുന്നു. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സി സി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.നാലു സ്ക്കൂൾബസ്സുകൾ സ്ക്കൂളിനു സ്വന്തമായുണ്ട്.ലാബിലും എല്ലാ ക്ലാസ്സിലും ഇന്റ൪നെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
|
| മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻസി സി സ്കൗട്ട്സ് ജൂനിയർ റെഡ്ക്രാേസ് ലിറ്റിൽ കൈറ്റ്സ് ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ ഐ റ്റി ക്ലബ്ബുകൾ എന്നിവ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി ടി എ യുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്
| |
19:47, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം