"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
=='''ക്ലബ്ബുകൾ'''== | =='''ക്ലബ്ബുകൾ'''== | ||
{{Clubs}} | |||
=== '''<u><big>പരിസ്ഥിതി ക്ലബ്ബ്</big></u>''' === | === '''<u><big>പരിസ്ഥിതി ക്ലബ്ബ്</big></u>''' === | ||
<gallery widths="400" heights="300"> | <gallery widths="400" heights="300"> | ||
പ്രമാണം:3523 16.jpg|<big>'''പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി''' മണ്ണഞ്ചേരി കൃഷി ഓഫീസറുടെ കൂടെ കാർഷിക ക്ലബ്ബിലെ കുട്ടികളും,SMC ചെയർമാൻ ശ്രീ രാകേഷ്, ശ്രീ കലടീച്ചർ, ജൂലടീച്ചർ എന്നിവർ ചേർന്ന് പറവയ്ക്കൽ കരി പാടത്ത് നെല്ല് വിത്ത് വിതയ്ക്കുന്നു.</big> | പ്രമാണം:3523 16.jpg|<big>'''പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി''' മണ്ണഞ്ചേരി കൃഷി ഓഫീസറുടെ കൂടെ കാർഷിക ക്ലബ്ബിലെ കുട്ടികളും,SMC ചെയർമാൻ ശ്രീ രാകേഷ്, ശ്രീ കലടീച്ചർ, ജൂലടീച്ചർ എന്നിവർ ചേർന്ന് പറവയ്ക്കൽ കരി പാടത്ത് നെല്ല് വിത്ത് വിതയ്ക്കുന്നു.</big> | ||
പ്രമാണം:35230 63.png|'''ജന്മദിനാഘോഷം സ്കൂളിലേയ്ക്ക്.ജൻമദിനത്തിൽ ചെടി സമ്മാനിക്കുന്ന ആൽബിൻ''' | പ്രമാണം:35230 63.png|<big>'''ജന്മദിനാഘോഷം സ്കൂളിലേയ്ക്ക്'''</big>'''ജന്മദിനാഘോഷം സ്കൂളിലേയ്ക്ക്.ജൻമദിനത്തിൽ ചെടി സമ്മാനിക്കുന്ന ആൽബിൻ''' | ||
</gallery> | </gallery> | ||
== '''ഗണിതക്ലബ്ബ്''' == | == '''ഗണിതക്ലബ്ബ്''' == | ||
ഗണിതശാസ്ത്രക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യോമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പുക്കളം ഇട്ടു.. ശ്രീനിവാസരാമാനുജൻറെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്വസ് നടത്തി. ഗണിതോൽസവത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു.ഗണിതലാബ് ഉദ്ഘാടനവും ഗണിതശില്പശാലയും നടത്തി<gallery widths="300" heights="150"> | ഗണിതശാസ്ത്രക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യോമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പുക്കളം ഇട്ടു.. ശ്രീനിവാസരാമാനുജൻറെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്വസ് നടത്തി. ഗണിതോൽസവത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു.ഗണിതലാബ് ഉദ്ഘാടനവും ഗണിതശില്പശാലയും നടത്തി<gallery widths="300" heights="150"> | ||
| വരി 46: | വരി 36: | ||
പ്രമാണം:35230 81.jpg|സീഡ്ക്ലബ്ഹ് | പ്രമാണം:35230 81.jpg|സീഡ്ക്ലബ്ഹ് | ||
പ്രമാണം:35230 92.jpg|പച്ചക്കറി കൃഷി നിലം ഒരുക്കൽ | പ്രമാണം:35230 92.jpg|പച്ചക്കറി കൃഷി നിലം ഒരുക്കൽ | ||
പ്രമാണം:35230 124.jpg | |||
</gallery> | </gallery> | ||
| വരി 56: | വരി 47: | ||
പ്രമാണം:35230 24.jpg|നൈതികം പരിപാടി | പ്രമാണം:35230 24.jpg|നൈതികം പരിപാടി | ||
പ്രമാണം:35230 18.jpeg|. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനോടൊപ്പം | പ്രമാണം:35230 18.jpeg|. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനോടൊപ്പം | ||
പ്രമാണം:35230 112.jpg|'''പ്രതിഭയോടൊപ്പം.'''..AIR ഗായകൻ ശ്രീ.അരൂർ ശരവണൻ സാറിനൊപ്പം . | |||
</gallery> | </gallery> | ||
| വരി 73: | വരി 65: | ||
'''വയോജന പീഡന വിരുദ്ധ ദിനം''' | '''വയോജന പീഡന വിരുദ്ധ ദിനം''' | ||
ജൂൺ 17നു വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട അന്നേദിവസം ഓൺലൈനിലൂടെ വയോജനങ്ങളുമായി സംവദിക്കുകയും അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഉണർത്തുകയും പഴയ തലമുറയെ അറിയുവാനും പഴയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു. | ജൂൺ 17നു വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട അന്നേദിവസം ഓൺലൈനിലൂടെ വയോജനങ്ങളുമായി സംവദിക്കുകയും അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഉണർത്തുകയും പഴയ തലമുറയെ അറിയുവാനും പഴയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/വയോജന പീഡന വിരുദ്ധ ദിനം|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
===== വായനാവാരാചരണം ===== | ===== വായനാവാരാചരണം ===== | ||
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു. | നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു. | ||
'''യോഗദിനം''' | |||
അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സ് നടത്തി." ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരം " എന്ന ആശയവുമായി നടത്തിയ പരിപാടിക്ക് യോഗാചാര്യനും നമ്മുടെ PTA പ്രസിഡന്റുമായ ശ്രീ. വിജയഘോഷ് നേതൃത്വം നൽകി. കുമാരി. വൈഗ വിജയഘോഷ് യോഗ പ്രദർശനം നടത്തി.[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/യോഗദിനം|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
===== '''ബഷീർ ദിനം''' ===== | ===== '''ബഷീർ ദിനം''' ===== | ||