"എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മോനിപ്പള്ളി
|സ്ഥലപ്പേര്=മോനിപ്പള്ളി
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=31212
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87658209
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32101201008
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
വരി 16: വരി 16:
|പോസ്റ്റോഫീസ്=മോനിപ്പള്ളി 
|പോസ്റ്റോഫീസ്=മോനിപ്പള്ളി 
|പിൻ കോഡ്=686636
|പിൻ കോഡ്=686636
|സ്കൂൾ ഫോൺ=9947223778
|സ്കൂൾ ഫോൺ=9497586600
|സ്കൂൾ ഇമെയിൽ=nssglpsmonippally@gmail.com
|സ്കൂൾ ഇമെയിൽ=nssglpsmonippally@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=www.nssglps.monippally
|ഉപജില്ല=രാമപുരം
|ഉപജില്ല=രാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=11
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
|താലൂക്ക്=
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=എൽ. പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന കെ
|പ്രധാന അദ്ധ്യാപിക=ഫേബ എം ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷദീപ് ദാമോദര൯
|പി.ടി.എ. പ്രസിഡണ്ട്=ജോമോ൯ മാത്യൂ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യാ അനൂപ്
|സ്കൂൾ ചിത്രം=31212 school.jpeg
|സ്കൂൾ ചിത്രം=31212 school.jpeg
|size=350px
|size=350px
വരി 65: വരി 65:
1932  ജൂൺ മാസം 6ാം  തീയതി  സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലത്ത് ശ്രീ. കെ. കൃഷ്ണപിള്ള നായർ (അറയ്ക്കൽ)  എന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലാരുന്നു.ആദ്യം കളരിയായിട്ടാണ് തുടക്കം കുറിച്ചത്.ആ കാലങ്ങളിൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.താഴ്ന്ന  വിഭാഗത്തിൽ പെട്ട ഹരിജനങ്ങളായ കുട്ടികൾക്ക് വരാന്തയിൽ ആണ് വിദ്യാഭ്യാസം നൽകിയിരുന്നത്.തുടർന്ന് ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കണമെന്ന നിയമം പ്രാബല്യത്തിൽ വരുകയും 1948 ജനുവരി 15ാം തീയതി മുതൽ ഗവൺമെന്റ് സ്കൂൾ ആവുകയും ചെയ്തു. 1948 മുതൽ 1975 ജനുവരി വരെ ശ്രീ. കെ. ശിവരാമൻ പിള്ള സാറിനെ പ്രധാന അധ്യാപകനായി സർക്കാർ നിയമിച്ചു.ഈ വിദ്യാലയത്തിൽ പഠിച്ച പലരും നല്ല പദവിയിൽ എത്തിയിട്ടുണ്ട്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ളാസ് റൂം
മികച്ച പാചക ശാല
ഡൈനിങ് ഹാൾ
ടോയ്ലെറ്റ് സൗകര്യം
വിശാലമായ വരാന്ത
സ്റ്റേജ്
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.ഓരോ ക്ളാസിനും പ്രത്യേക ക്ളാസ് ലൈബ്രറി ഉണ്ട്.  

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
===സ്കൂൾ ഗ്രൗണ്ട്===

===സയൻസ് ലാബ്===
===സയൻസ് ലാബ്===
പ്രത്യേക ക്ളാസ് മുറി ഇല്ലാത്തതിനാൽ ക്ളാസ് മുറികളിൽ തന്നേ പ്രവർത്തിക്കുന്നു.

===ഐടി ലാബ്===
===ഐടി ലാബ്===
 
സ്കൂളിൽ 2 ലാപ്ടോപ്പും, ഒരു കംപ്യൂട്ടറും, 2 പ്രൊജക്ട്റുകളും ഉണ്ട്. ഐടി ലാബിന് പ്രത്യേക ക്ളാസ് മുറി ഇല്ല. അതാത് ക്ളാസുകളിൽ പ്രവർത്തിച്ചു വരുന്നു. 
===സ്കൂൾ ബസ്===

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 83: വരി 93:
===ജൈവ കൃഷി ===
===ജൈവ കൃഷി ===
സ്കൂൾ മുറ്റത്ത് ഓരോ കുട്ടിക്കും ഒരു ചെടി ചട്ടി ഉണ്ട്. കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും കുട്ടികളുടെ പങ്കാളിത്തത്തോടെ പരിപാലിക്കുന്നു.  
സ്കൂൾ മുറ്റത്ത് ഓരോ കുട്ടിക്കും ഒരു ചെടി ചട്ടി ഉണ്ട്. കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും കുട്ടികളുടെ പങ്കാളിത്തത്തോടെ പരിപാലിക്കുന്നു.  
===സ്കൗട്ട് & ഗൈഡ്===

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
ലൈബി ടീച്ചറുടെ നേതൃത്വത്തിൽ 23 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ് ====
അധ്യാപകരായ  ലീന,രശ്മി എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
രശ്മി ടീച്ചറുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ  ലീന,രശ്മി എന്നിവരുടെ മേൽനേട്ടത്തിൽ  37 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ  ‍‍ടിൻസി,രശ്മി എന്നിവരുടെ മേൽനേട്ടത്തിൽ  23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ലീന,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ഫേബ,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ലീന,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 37 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ഫേബ ,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- രശ്മി ടീച്ചറുടെ മേൽനോട്ടത്തിൽ --
 
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*സ്കൂൾ കെട്ടിടം നവീകരിച്ചു
*-----
*എല്ലാ കുട്ടികൾക്കും സൗജന്യ പഠനോപകരണം
*മികച്ച പഠന നിലവാരം.
*2019-2020 ൽ ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പ്
*2020-2021 അദ്ധ്യയന വർഷം ഈ സ്കൂളിലെ 2 പൂർവ്വ വിദ്യാർത്ഥികൾക്ക് SSLC പരീക്ഷക്ക് ഫുൾ എ പ്ളസ്
*2021-2022 ൽ ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പ്

==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#ലീന. കെ(പ്രധാന അധ്യാപിക)
#ഫേബ.എം.ജോസ്  (പ്രധാന അധ്യാപിക)
#ലെെബി.മാത്യൂ
#ലെെബി.മാത്യൂ
#രശ്മി.റ്റി.പി.
#രശ്മി.റ്റി.പി.
#‍‍ടിൻസി.തോമസ്
===അനധ്യാപകർ===
===അനധ്യാപകർ===
#ഫെെസൽ മജീദ്
#ജയമോൾ പൗലോസ്
#
#

വരി 117: വരി 129:
* 2013-16 ->ശ്രീമതി.അംബിക.സി.കെ
* 2013-16 ->ശ്രീമതി.അംബിക.സി.കെ
* 2011-13 ->ശ്രീമതി.അംബിക.സി.കെ
* 2011-13 ->ശ്രീമതി.അംബിക.സി.കെ
* 2009-11 ->ശ്രീമതി.അംബിക.സി.കെ
* 2009-11 ->.ശ്രീമതി.അംബികസി.കെ
* 2016-2021->ശ്രീമതി.അംബിക.സി.കെ
* 2022-ലീന കെ
* 2022-2023->റൂബി ജോൺ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 126: വരി 141:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.803071513603916, 76.57750948836441|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.803071513603916|lon= 76.57750948836441|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി
വിലാസം
മോനിപ്പള്ളി

മോനിപ്പള്ളി  പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9497586600
ഇമെയിൽnssglpsmonippally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31212 (സമേതം)
യുഡൈസ് കോഡ്32101201008
വിക്കിഡാറ്റQ87658209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ. പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫേബ എം ജോസ്
പി.ടി.എ. പ്രസിഡണ്ട്ജോമോ൯ മാത്യൂ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യാ അനൂപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1932 ലാണ്.പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകളിൽ കുട്ടികൾ പഠിക്കുന്നു.

ചരിത്രം

1932 ജൂൺ മാസം 6ാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലത്ത് ശ്രീ. കെ. കൃഷ്ണപിള്ള നായർ (അറയ്ക്കൽ) എന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലാരുന്നു.ആദ്യം കളരിയായിട്ടാണ് തുടക്കം കുറിച്ചത്.ആ കാലങ്ങളിൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.താഴ്ന്ന വിഭാഗത്തിൽ പെട്ട ഹരിജനങ്ങളായ കുട്ടികൾക്ക് വരാന്തയിൽ ആണ് വിദ്യാഭ്യാസം നൽകിയിരുന്നത്.തുടർന്ന് ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കണമെന്ന നിയമം പ്രാബല്യത്തിൽ വരുകയും 1948 ജനുവരി 15ാം തീയതി മുതൽ ഗവൺമെന്റ് സ്കൂൾ ആവുകയും ചെയ്തു. 1948 മുതൽ 1975 ജനുവരി വരെ ശ്രീ. കെ. ശിവരാമൻ പിള്ള സാറിനെ പ്രധാന അധ്യാപകനായി സർക്കാർ നിയമിച്ചു.ഈ വിദ്യാലയത്തിൽ പഠിച്ച പലരും നല്ല പദവിയിൽ എത്തിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ളാസ് റൂം

മികച്ച പാചക ശാല

ഡൈനിങ് ഹാൾ

ടോയ്ലെറ്റ് സൗകര്യം

വിശാലമായ വരാന്ത

സ്റ്റേജ്

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.ഓരോ ക്ളാസിനും പ്രത്യേക ക്ളാസ് ലൈബ്രറി ഉണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സയൻസ് ലാബ്

പ്രത്യേക ക്ളാസ് മുറി ഇല്ലാത്തതിനാൽ ക്ളാസ് മുറികളിൽ തന്നേ പ്രവർത്തിക്കുന്നു.

ഐടി ലാബ്

സ്കൂളിൽ 2 ലാപ്ടോപ്പും, ഒരു കംപ്യൂട്ടറും, 2 പ്രൊജക്ട്റുകളും ഉണ്ട്. ഐടി ലാബിന് പ്രത്യേക ക്ളാസ് മുറി ഇല്ല. അതാത് ക്ളാസുകളിൽ പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂൾ മുറ്റത്ത് ഓരോ കുട്ടിക്കും ഒരു ചെടി ചട്ടി ഉണ്ട്. കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും കുട്ടികളുടെ പങ്കാളിത്തത്തോടെ പരിപാലിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

ലൈബി ടീച്ചറുടെ നേതൃത്വത്തിൽ 23 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

രശ്മി ടീച്ചറുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ‍‍ടിൻസി,രശ്മി എന്നിവരുടെ മേൽനേട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ഫേബ,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ഫേബ ,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • സ്കൂൾ കെട്ടിടം നവീകരിച്ചു
  • എല്ലാ കുട്ടികൾക്കും സൗജന്യ പഠനോപകരണം
  • മികച്ച പഠന നിലവാരം.
  • 2019-2020 ൽ ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പ്
  • 2020-2021 അദ്ധ്യയന വർഷം ഈ സ്കൂളിലെ 2 പൂർവ്വ വിദ്യാർത്ഥികൾക്ക് SSLC പരീക്ഷക്ക് ഫുൾ എ പ്ളസ്
  • 2021-2022 ൽ ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പ്

ജീവനക്കാർ

അധ്യാപകർ

  1. ഫേബ.എം.ജോസ് (പ്രധാന അധ്യാപിക)
  2. ലെെബി.മാത്യൂ
  3. രശ്മി.റ്റി.പി.
  4. ‍‍ടിൻസി.തോമസ്

അനധ്യാപകർ

  1. ജയമോൾ പൗലോസ്

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീമതി.അംബിക.സി.കെ
  • 2011-13 ->ശ്രീമതി.അംബിക.സി.കെ
  • 2009-11 ->.ശ്രീമതി.അംബികസി.കെ
  • 2016-2021->ശ്രീമതി.അംബിക.സി.കെ
  • 2022-ലീന കെ
  • 2022-2023->റൂബി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി