"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (താൾ രൂപീകരണം)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== ലക്ഷ്യങ്ങൾ ==
== ലക്ഷ്യങ്ങൾ ==
* [https://www.facebook.com/carbonneutralkattakada കാർബൺ ന്യൂട്രൽ] വിദ്യാലയം ആകുക.
* നൂറു ശതമാനം വിജയം നിലനിർത്തുക.
* കൂടുതൽ എ പ്ലസ് നേടുക.
* മനുഷ്യസ്നേഹികളായ പൗരന്മാരാകാൻ കുട്ടികളെ പ്രാപ്തരാക്കുക
* എല്ലാ വിധത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കുഞ്ഞുങ്ങളെയും സ്റ്റാഫിനെയും സജ്ജരാക്കുക.
* കൂടുതൽ കുട്ടികൾ കൂടുതൽ ഉന്നതപഠന മേഖലയിലെത്തുക.
* കൂടുതൽ പേർക്ക് കൂടുതൽ ജോലിസാധ്യകളെ അഭിമുഖീകരിക്കാനാകുക.
* ജൈവകൃഷിയുടെ സാധ്യതകൾ കൂടുതൽ പേരിലെത്തിക്കുക
* കൂടുതൽ സ്കോളർഷിപ്പുകൾ നേടുക.
* കലാകായികരംഗത്ത് പ്രതിഭകളെ വാർത്തെടുക്കുക.
* പരിസ്ഥിതിസൗഹൃദ അന്തരീക്ഷം നിലനിർത്തുക.


== സ്വപ്നങ്ങൾ ==
== സ്വപ്നങ്ങൾ ==
* ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ സ്വപ്നം പോലെ ഒരു ഇന്റർനാഷണൽ സ്കൂളായി പരിവർത്തനം നേടുക.
* റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവർ
* ലാബുകൾ എ.സി ആക്കുക.
* [https://ml.wikipedia.org/wiki/%E0%B4%87-%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%82 ഇ-വേസ്റ്റ്] നിർമാർജ്ജനം ചെയ്ത് പുതിയ ഉപകരണങ്ങൾ ലഭ്യമാകുക.
* പ്ലാസ്റ്റിക് രഹിത സമൂഹത്തിന്റെ ഭാഗമാകുക.
* ലഹരിവിമുക്ത സമൂഹത്തിന്റെ ഭാഗമാകുക.
* സിന്തെറ്റിക് ട്രാക്കുള്ള മൈതാനവും വിവിധ കോർട്ടുകളും
* എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കാക്കുക.
* [https://ml.wikipedia.org/wiki/%E0%B4%93%E0%B4%97%E0%B5%8D%E2%80%8C%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%A1%E0%B5%8D_%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF ഓഗ്‍മെന്റഡ് റിയാലിറ്റി] ഉപയോഗിച്ച് പഠനം നടത്താനുള്ള ലാബുകൾ
* ത്രി-ഡി പ്രിന്റിംഗ് ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിക്കാനുള്ള അവസരം
* വിലകുറവിൽ പോഷകമൂല്യമുള്ള പലഹാരങ്ങൾ ലഭിക്കുന്ന ക്യാന്റീൻ
* ജൈവഉത്പ്പന്നങ്ങൾക്ക് ഒരു വിപണനകേന്ദ്രം
*

01:51, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ

ലക്ഷ്യങ്ങൾ

  • കാർബൺ ന്യൂട്രൽ വിദ്യാലയം ആകുക.
  • നൂറു ശതമാനം വിജയം നിലനിർത്തുക.
  • കൂടുതൽ എ പ്ലസ് നേടുക.
  • മനുഷ്യസ്നേഹികളായ പൗരന്മാരാകാൻ കുട്ടികളെ പ്രാപ്തരാക്കുക
  • എല്ലാ വിധത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കുഞ്ഞുങ്ങളെയും സ്റ്റാഫിനെയും സജ്ജരാക്കുക.
  • കൂടുതൽ കുട്ടികൾ കൂടുതൽ ഉന്നതപഠന മേഖലയിലെത്തുക.
  • കൂടുതൽ പേർക്ക് കൂടുതൽ ജോലിസാധ്യകളെ അഭിമുഖീകരിക്കാനാകുക.
  • ജൈവകൃഷിയുടെ സാധ്യതകൾ കൂടുതൽ പേരിലെത്തിക്കുക
  • കൂടുതൽ സ്കോളർഷിപ്പുകൾ നേടുക.
  • കലാകായികരംഗത്ത് പ്രതിഭകളെ വാർത്തെടുക്കുക.
  • പരിസ്ഥിതിസൗഹൃദ അന്തരീക്ഷം നിലനിർത്തുക.

സ്വപ്നങ്ങൾ

  • ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ സ്വപ്നം പോലെ ഒരു ഇന്റർനാഷണൽ സ്കൂളായി പരിവർത്തനം നേടുക.
  • റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവർ
  • ലാബുകൾ എ.സി ആക്കുക.
  • ഇ-വേസ്റ്റ് നിർമാർജ്ജനം ചെയ്ത് പുതിയ ഉപകരണങ്ങൾ ലഭ്യമാകുക.
  • പ്ലാസ്റ്റിക് രഹിത സമൂഹത്തിന്റെ ഭാഗമാകുക.
  • ലഹരിവിമുക്ത സമൂഹത്തിന്റെ ഭാഗമാകുക.
  • സിന്തെറ്റിക് ട്രാക്കുള്ള മൈതാനവും വിവിധ കോർട്ടുകളും
  • എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കാക്കുക.
  • ഓഗ്‍മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് പഠനം നടത്താനുള്ള ലാബുകൾ
  • ത്രി-ഡി പ്രിന്റിംഗ് ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിക്കാനുള്ള അവസരം
  • വിലകുറവിൽ പോഷകമൂല്യമുള്ള പലഹാരങ്ങൾ ലഭിക്കുന്ന ക്യാന്റീൻ
  • ജൈവഉത്പ്പന്നങ്ങൾക്ക് ഒരു വിപണനകേന്ദ്രം